Wed. Jan 22nd, 2025

Tag: Muttam

സമൃദ്ധമായ മഴയുണ്ടെങ്കിലും കുടിക്കാൻ വെള്ളം ഇല്ലാതെ മുട്ടം നിവാസികൾ

മു​ട്ടം: വ​ർ​ഷം മു​ഴു​വ​നും സ​മൃ​ദ്ധ​മാ​യി ഒ​ഴു​കു​ന്ന മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന് സ​മീ​പം ക​ഴി​യു​ന്ന മു​ട്ടം നി​വാ​സി​ക​ൾ കു​ടി​വെ​ള്ള​ത്തി​ന്​ നെ​ട്ടോ​ട്ട​മോ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഈ ​ജ​ലാ​ശ​യ​ത്തി​ലെ വെ​ള്ളം ശു​ചീ​ക​രി​ച്ചാ​ണ് വീ​ടു​ക​ളി​ൽ വി​ത​ര​ണം…

സോളാർ ബോട്ടിറക്കാൻ നടപടിയായില്ല

മുട്ടം: മലങ്കര ജലാശയത്തിൽ ടൂറിസം പദ്ധതിയിൽ പെടുത്തി സോളർ ബോട്ട് ഇറക്കാൻ സഹകരണ ബാങ്ക് തയാറായെങ്കിലും അനുമതി വൈകുന്നതിനാൽ നടപടിയായിട്ടില്ല. മലങ്കര ടൂറിസത്തിനായി ഇവിടെ ടൂറിസം പദ്ധയിൽ…

ലൈഫ് ഭവന പദ്ധതി അനിശ്ചിതത്വത്തിൽ

മുട്ടം: ലൈഫ് ഭവന പദ്ധതിയിലേക്ക്​ അപേക്ഷകൾ സ്വീകരിച്ചെങ്കിലും സർക്കാറി​ൻെറ ഭാഗത്തുനിന്നും തുടർ നടപടികൾ ഉണ്ടാവാത്തതിനാൽ പദ്ധതി അനിശ്ചിതത്വത്തിലായി. ഫെബ്രുവരി 20 വരെ ഓൺലൈൻ വഴിയായിരുന്നു അപേക്ഷകൾ സ്വീകരിച്ചത്.…

പുനരധിവസിപ്പിക്കാൻ വർഷങ്ങളായിട്ടും നടപടിയില്ല

മുട്ടം: ശങ്കരപ്പിള്ളി കോളനിയിൽ റോഡിന്റെ അടിവശത്തു താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ വർഷങ്ങളായിട്ടും നടപടിയില്ല. കാലങ്ങളായി 10 കുടുംബങ്ങളാണു ജലാശയത്തോടു ചേർന്നു താമസിക്കുന്നത്. മലങ്കര ജലാശയത്തിന്റെ തീരത്തുള്ള ഈ…

ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​നു​ണ്ടാ​യ പി​ഴ​വ് മൂ​ലം ദു​രി​ത​ത്തി​ലാ​യി

മു​ട്ടം: ജി​ല്ല ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​നു​ണ്ടാ​യ പി​ഴ​വ് മൂ​ലം ദു​രി​ത​ത്തി​ലാ​യ​ത് മു​ട്ട​ത്തെ വ്യാ​പാ​രി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും. ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം മു​ട്ടം പ​ഞ്ചാ​യ​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ൽ…