Thu. Dec 19th, 2024

Tag: Murder

‘ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നു’; യുവതിയുടെ വെളിപ്പെടുത്തൽ

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതക കേസില്‍ പ്രതിയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ്…

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം

കൊച്ചി: നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാവിലെ എട്ട് മണിയോടെ പനമ്പള്ളി വിദ്യാനഗറിലാണ് സംഭവം. ആൺ കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ ഒരു…

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തള്ളിയിട്ടു; ടിടിഇയുടെ കൊലപാതകത്തിൽ പോലീസ് എഫ്ഐആർ പുറത്ത്

തൃശൂർ: തൃശൂരില്‍ ടിടിഇ വിനോദിന്റെ കൊലപാതകത്തിൽ പോലീസ് എഫ്ഐആർ പുറത്ത്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. കൊലപാതകത്തിന് കാരണം പിഴയടക്കാന്‍…

റിയാസ് മൗലവി വധക്കേസ്; ആർഎസ്എസുകാരായ മൂന്ന് പ്രതികളെയും വെറുതെ വിട്ടു

കാസര്‍ഗോഡ്‌: ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർഎസ്എസുകാരെയും കോടതി വെറുതെ വിട്ടു. ആർഎസ്എസ്…

kathleen Folbigg

ശാസ്ത്രം വെളിച്ചം കാണിച്ച കാത്ലീന്‍ ഫോള്‍ബിഗ്‌

2021 മാർച്ചിൽ, 90 പ്രമുഖ ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞരും മെഡിക്കൽ പ്രൊഫഷണലുകളും NSW ഗവർണർക്ക് കാത്ലീന്‍ ഫോൾബിഗിനോട് മാപ്പ് പറഞ്ഞുകൊണ്ട് കത്തയച്ചു ലോകത്തെ നീതിപീഠങ്ങളെല്ലാം തന്നെ സത്യങ്ങള്‍ക്കു മുകളില്‍…

പങ്കാളിയെ കൈമാറിയ കേസ്: പരാതിക്കാരിയെ വെട്ടിക്കൊന്ന ഭര്‍ത്താവും മരിച്ചു

കോട്ടയം: കോട്ടയത്ത് പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസില്‍ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. കോട്ടയം മണര്‍കാട് കാഞ്ഞിരത്തുംമൂട്ടില്‍ ഷിനോ മാത്യു ആണ് മരിച്ചത്. കോട്ടയം…

നാഗര്‍കോവിലില്‍ മലയാളി ബാലന്‍ മരിച്ച സംഭവം കൊലപാതകം; 14 വയസുകാരന്‍ അറസ്റ്റിലാകുന്നത് ഒരു വര്‍ഷത്തിന് ശേഷം

നാഗര്‍കോവില്‍ ഭൂതപാണ്ടിക്ക് സമീപം തിട്ടുവിള കുളത്തില്‍ ആറാം ക്ലാസുകാരനായ മലയാളി ബാലന്‍ മരിച്ച സംഭവം കൊലപാതകം. കൊലപാതകക്കേസില്‍ പതിനാലുകാരനെ തമിഴ്നാട് സിബിസിഐഡി അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം…

തൃശൂരില്‍ വനത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി; സുഹൃത്ത് അറസ്റ്റില്‍

തൃശൂര്‍ അതിരപ്പിള്ളി വനത്തില്‍ യുവതിയുടെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകം. കാലടി സ്വദേശി ആതിരയുടെ മൃതദേഹമാണ് വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശി അഖില്‍…

മലങ്കര വര്‍ഗീസ് വധക്കേസ് മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

മലങ്കര വര്‍ഗീസ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് സിബിഐ കോടതിയുടെ വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ…

ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം; പ്രതികാരം ചെയ്യുമെന്ന് ഭീകര സംഘടന

ഡല്‍ഹി: ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ വിഭാഗം. ഇരുവരും രക്തസാക്ഷികളെന്ന് ഭീകരസംഘടന വിശേഷിപ്പിച്ചു. ശനിയാഴ്ച രാത്രി…