Sat. Jan 18th, 2025

Tag: Murder

ഉത്തർപ്രദേശിൽ അജ്ഞാതൻ മാധ്യമപ്രവർത്തകനെയും സഹോദരനെയും വീട്ടിൽ കയറി വെടിവച്ചു കൊന്നു

സഹാറന്‍പുര്‍: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ചുകൊന്നു. ഒരു പ്രാദേശിക ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്തിരുന്ന, മാധ്യമപ്രവർത്തകൻ ആശിഷ് ജന്‍വാനിയും സഹോദരനുമാണ് പട്ടാപകൽ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. വടിവെച്ചവരെ തിരിച്ചറിയാൻ ഇതുവരെ…

കെവിൻ വധം: കേസിലെ വിധി ഇന്ന്

കോട്ടയം:   കെവിൻ വധക്കേസില്‍ ഇന്ന് കോടതി വിധി പറയും. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ…

ശ്രീറാമിന് മാനസിക രോഗമുണ്ടെന്ന് ഡോക്ടമാർ, ഐ.സി.യുവിൽ നിന്ന് മാറ്റി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ കേസിൽ , മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന പ്രതി ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് ഡോക്ടർമാർ. ഏതെങ്കിലും ഒരു…

മാധ്യമപ്രവർത്തകന്റെ മരണം; ഉത്തരവാദികളോട് ഒരു വിട്ടു വീഴ്ചയുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ, ഉത്തരവാദികളോട് യാതൊരു വിട്ടു വീഴ്ചയും ഉണ്ടാകില്ലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരും നിയമത്തിനു മുന്നിൽ നിന്നു രക്ഷപ്പെടാതിരിക്കാൻ എല്ലാ…

കൊല്ലത്ത് മധ്യവയസ്കനെ അടിച്ചുകൊന്നു ; ഇതുവരെ ഒന്നും ചെയ്യാനാകാതെ പോലീസ്

കൊല്ലം: കൊല്ലത്ത്, മദ്യലഹരിയ്ക്കിടെ ഉണ്ടായസംഘർഷത്തിൽ, ബാറിന് സമീപത്തുവച്ചു ഗുരുതരമായി മർദ്ദനമേറ്റ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. എന്നാൽ, സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനാകാതെ പോലീസ് വട്ടം തിരിയുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം…

ബ്രസീലില്‍, ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; 52 പേര്‍ കൊല്ലപ്പെട്ടു, 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയില്‍

ബ്രസീല്‍: ബ്രസീലിലെ അള്‍ട്ടമിറ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയിൽ. അഞ്ച് മണിക്കൂറോളം…

അമ്പൂരി കൊലപാതകം ; രണ്ടാം പ്രതിയെ കോടതി റിമാൻഡ് ചെയ്തു

തിരുവനന്തപുരം: അമ്പൂരിയിലെ രാഖി വധക്കേസിലെ രണ്ടാം പ്രതി രാഹുലിനെ ഓഗസ്റ്റ് ഒന്‍പത് വരെ കോടതി റിമാന്‍ഡ് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ കുറ്റകരമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും രാഖിയുടെ കഴുത്ത്…

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ പരോളില്‍ പുറത്തിറങ്ങി

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ പരോളില്‍ പുറത്തിറങ്ങി. ഒരുമാസത്തെ പരോളാണ് നളിനിക്ക് മദ്രാസ് ഹൈക്കോടതി അനുവദിച്ചത്. മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍…

അമ്പൂരിയിൽ യുവതിയെ കൊന്ന കേസിൽ പ്രതികൾ പിടിയിൽ

തിരുവനന്തപുരം:   തിരുവനന്തപുരത്ത് അമ്പൂരിയിൽ യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി അഖിലും സഹോദരനും സുഹൃത്തുമാണ് പോലീസിന്റെ പിടിയിലായത്. പൂവാര്‍ സ്വദേശി രാഖി…

തിരുനൽ‌വേലി മുൻ മേയർ കുത്തേറ്റു മരിച്ച നിലയിൽ

തിരുനെൽവേലി: തിരുനെൽവേലി മുൻ മേയർ എം. ഉമ മഹേശ്വരിയെയും മറ്റു രണ്ടു പേരെയും മേലെപാളയത്തിലെ വീട്ടിൽ അജ്ഞാത സംഘം ചൊവ്വാഴ്ച കുത്തിക്കൊലപ്പെടുത്തി. മേയറും, ഭർത്താവ് മുരുകശങ്കർ (72),…