Sun. Dec 22nd, 2024

Tag: Munnar

കൊച്ചിയില്‍ നിന്നും മൂന്നാറിലേയ്ക്ക് പറക്കാം; സീ പ്ലെയിന്‍ പരീക്ഷണ പറക്കല്‍ വിജയകരം

  കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന് സീ പ്ലെയിനിന്റെ പരീക്ഷണ പറക്കല്‍ വിജയം. കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ടെയ്ക്ക് ഓഫ് ചെയ്ത വിമാനം…

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനം. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി…

മൂന്നാറിൽ കള്ളനോട്ട് പ്രചരിക്കുന്നു

മൂന്നാർ: വിനോദ സഞ്ചാരികളുടെ തിരക്കു വർധിച്ചതു മുതലെടുത്ത് മൂന്നാറിൽ കള്ളനോട്ട് പ്രചരിക്കുന്നു. ടൗണിലെ ഒരു കടയിൽ കഴിഞ്ഞ ദിവസം ലഭിച്ച 200ന്റെ നോട്ടാണ് വ്യാജനെന്ന് തിരിച്ചറിഞ്ഞത്. കടയിൽ…

പാഴ് വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങള്‍

ഇടുക്കി: പശ്ചിമഘട്ടത്തെ മാലിന്യവിമുക്തമാക്കാന്‍ പാഴ് വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് ബൂമി വുമണ്‍സ് കളക്റ്റീവ് സംഘടന. മൂന്നാര്‍ പഞ്ചായത്തും ഹരിത കേരള മിഷനും കുടുംമ്പശ്രീയുമായി സഹകരിച്ചാണ് പാഴ്വസ്തുക്കളായ…

കമാൻഡ്‌ ആൻഡ്‌ കൺട്രോൾ സെന്റർ നാടിന്‌ സമർപ്പിച്ചു

മൂന്നാർ: മൂന്നാറിലെ ജില്ലാ പൊലീസ് കമാൻഡ്‌ ആൻഡ്‌ കൺട്രോൾ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. ജില്ലാതല ചടങ്ങ്‌ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും ഓൺലൈൻ മുഖേന…

ക്യാന്‍സര്‍ രോഗം പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ പദ്ധതി

മൂന്നാർ: തൊഴിലാളികള്‍ക്കിടയിലെ ക്യാന്‍സര്‍ രോഗം പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ പദ്ധതിയുമായി മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രി. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ഗിനോസ് സെന്ററുമായി സഹകരിച്ച് ക്യാന്‍സര്‍ രോഗത്തെ നേരത്തെ…

അടഞ്ഞു കിടക്കുന്ന അതിഥി മന്ദിരവും യാത്രിനിവാസും തുറക്കുന്നു

മൂന്നാർ: ഉദ്യോഗസ്ഥ അലംഭാവവും കൊവിഡ് പ്രതിസന്ധിയും മൂലം വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ദേവികുളത്തെ അതിഥി മന്ദിരവും യാത്രിനിവാസും തുറക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള അതിഥി മന്ദിരം അടുത്ത…

മൂന്നാറിൽ നിർമിച്ച ബജറ്റ് ഹോട്ടൽ നശിച്ചുകൊണ്ടിരിക്കുന്നു

ഇടുക്കി: ടൂറിസം വകുപ്പ് വൻ തുക ചെലവിട്ട് മൂന്നാറിൽ നിർമിച്ച ബജറ്റ് ഹോട്ടൽ വർഷങ്ങളായി ആർക്കും പ്രയോജനപ്പെടാതെ കിടന്നു നശിക്കുകയാണ്. മൂന്നാറിൽ എത്തുന്ന ഇടത്തരക്കാരായ സന്ദർശർക്ക് കുറഞ്ഞ…

അ​ധി​കൃ​ത​രു​ടെ പി​ടി​വാ​ശി​യി​ൽ യു​വാ​വി​ന്​ കാ​ലി​ട​റു​ന്നു

മൂ​ന്നാ​ർ: പ​ട്ടി​ണി​യു​ടെ മു​ന്നി​ൽ പ​ക​ച്ചു​നി​ൽ​ക്കാ​തെ സ്വ​യം​തൊ​ഴി​ൽ സം​രം​ഭം തു​ട​ങ്ങി​യ യു​വാ​വി​ന്​ അ​ധി​കൃ​ത​രു​ടെ പി​ടി​വാ​ശി​യി​ൽ കാ​ലി​ട​റു​ന്നു. പ​ഴ​യ​മൂ​ന്നാ​ർ സ്വ​ദേ​ശി​യും ബി സി ​എ ബി​രു​ദ​ധാ​രി​യു​മാ​യ എ ​സു​രേ​ഷ് രാ​ജാ…

സമരം ചെയ്ത പൊതുപ്രര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്

ഇടുക്കി: രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത പൊതുപ്രര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ് പഴയ ആലുവ-മൂന്നാര്‍ രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ നാല് ആദിവസികളടക്കം ഒമ്പത് പേര്‍ക്കെതിരെയാണ്…