Mon. Dec 23rd, 2024

Tag: Municipal Corporation

വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന സര്‍ക്കുലറുമായി താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

മഹാരാഷ്ട്ര: രാജ്യമെങ്ങും വാക്സിനേഷന്‍ ഡ്രൈവ് പുരോഗമിക്കുമ്പോഴും ഇപ്പോഴും വാക്സിനെടുക്കാന്‍ മടി കാണിക്കുന്നവരുണ്ട്. ഭൂരിഭാഗം സ്ഥാപനങ്ങളും അവരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക്…

തൃക്കാക്കര പണക്കിഴി വിവാദം; വിജിലൻസ് റെയ്‍ഡ്, നിര്‍ണായക ദൃശ്യങ്ങള്‍ പിടിച്ചെടുത്തു

തൃശ്ശൂര്‍: തൃക്കാക്കരയിലെ പണക്കിഴി വിവാദത്തിൽ, നിർണായക സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്ത് വിജിലൻസ്. കവറുമായി അധ്യക്ഷയുടെ കാബിനിൽ നിന്ന് കൗൺസിലർമാർ പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. വൈകുന്നേരം…

കായംകുളം നഗരസഭ വൈസ് ചെയർമാനെതിരായ യുഡിഎഫ് അവിശ്വാസം പരാജയപ്പെട്ടു

കായംകുളം: നഗരസഭ വൈസ് ചെയർമാൻ ജെ ആദർശിനെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടു. ഭരണപക്ഷത്തെ 22 കൗൺസിലർമാരും വിട്ടുനിന്ന യോഗത്തിൽ പ്രതിപക്ഷത്ത് യുഡിഎഫിലെ 18ഉം ബിജെപിയിലെ മൂന്നും…

തൃക്കാക്കരയിലെ പണക്കിഴി വിവാദം: പ്രതിരോധത്തിലായി ഭരണപക്ഷം

തൃക്കാക്കര: തൃക്കാക്കര നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം പണം വിതരണം ചെയ്തെന്ന ആരോപണം യുഡിഎഫ് ഭരണസമിതിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തെരുവനായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ചെയര്‍പേഴ്സണെതിരെ…

തൃക്കാക്കര നഗരസഭ ഓഫീസിൽ സംഘർഷം: ചെയർപേഴ്സനും കൗൺസിലർക്കും പരിക്ക്

കാക്കനാട്: കൗൺസിൽ യോഗങ്ങളെച്ചൊല്ലിയുള്ള ഏറെനാളായുള്ള തർക്കത്തിനൊടുവിൽ തൃക്കാക്കര നഗരസഭയിൽ സംഘർഷം. നഗരസഭാധ്യക്ഷയും പ്രതിപക്ഷ കൗൺസിലർമാരും തമ്മിലുണ്ടായ വാക്​തർക്കത്തിൽ ചെയർപേഴ്സനും മുൻ നഗരസഭ ചെയർപേഴ്സനും പരിക്കേറ്റു. നഗരസഭാധ്യക്ഷ അജിത…

ഡൽഹി നഗരസഭ: എഎപിക്ക് ജയം; ബിജെപിക്ക് പൂജ്യം

ന്യൂഡൽഹി: നഗരസഭാ ഉപതിരഞ്ഞെടുപ്പു നടന്ന 5ൽ 4 വാർഡിലും തകർപ്പൻ വിജയം നേടി ആം ആദ്മി പാർട്ടി (എഎപി). എഎപിയുടെ ഒരു സിറ്റിങ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ…