Wed. Dec 18th, 2024

Tag: Mumbai

മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്: അതീവ സുരക്ഷ

മുംബൈ: മുംബൈയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കി. സംശയാസ്പദമായ സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായി പോലീസ്…

മഴയിൽ മുങ്ങി മുംബൈ; നാലു മരണം, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മുംബൈ: കനത്ത മഴയിലുണ്ടായ അപകടങ്ങളെ തുടർന്ന് മുംബൈയിൽ നാലു മരണം. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.  ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്‌താര തുടങ്ങിയ എയർലൈനുകളുടെ 14ഓളം സർവീസുകളാണ് വഴിതിരിച്ചു വിട്ടത്.…

വെള്ളക്കെട്ടിൽ മുങ്ങി മുംബൈ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുംബൈ : മുംബൈയിൽ കനത്ത മഴ തുടരുന്നു. ആറ് മണിക്കൂറിനിടെ പെയ്തത് 300 മില്ലിമീറ്റർ മഴയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മഴ ശക്തമായതോടെ വിമാന സർവ്വീസുകളും നിർത്തിവെച്ചു. …

ബുർഖയും ഹിജാബും ധരിക്കുന്നത് വിലക്കി; മുംബൈ ചെമ്പൂർ കോളേജ്

മുംബൈ: കാമ്പസില്‍ വിദ്യാർത്ഥികൾ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് വിലക്കി മുംബൈ ചെമ്പൂർ ആചാര്യ മറാത്തെ കോളേജ്. ജൂണിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതലാണ് ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള…

ജനത്തെ വലച്ച് മോദിയുടെ റോഡ് ഷോ; മെട്രോ സർവീസ് റദ്ദാക്കി, റോഡുകൾ അടച്ചു

മുംബൈ: ജനത്തെ വലച്ച് മുംബൈയി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയെ തുടർന്ന് മെട്രോ സർവീസ് റദ്ദാക്കുകയും റോഡുകൾ…

മുംബൈയിൽ പരസ്യ ബോർഡ് തകർന്നുവീണ് അപകടം; 14 മരണം, 74 പേർക്ക് പരിക്ക്

മുംബൈ: ശക്തമായ മഴയിലും പൊടിക്കാറ്റിലും പരസ്യ ബോർഡ് തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മരണം 14 ആയി. സംഭവത്തിൽ 74 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ഘാട്കൂപ്പറിലെ പാന്ത്നഗറിലുള്ള…

25 കിലോ സ്വര്‍ണ കടത്ത്; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയിൽ പിടിയിൽ

മുംബൈ: സ്വര്‍ണം കടത്തിയ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈ വിമാനത്താവളത്തില്‍ പിടിയിൽ. 25 കിലോ സ്വര്‍ണമാണ് അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ സാക്കിയ വര്‍ദകിൽ നിന്നും ഡയറക്ടറേറ്റ് ഓഫ്…

മുംബൈയിൽ ശിവസേനയ്ക്ക് സീറ്റ് നൽകിയതിൽ തർക്കം; ബിജെപിയില്‍ കൂട്ടരാജി

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ താനെ മണ്ഡലത്തിൽ ശിവസേനയ്ക്ക് നൽകിയ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കൂട്ടരാജി. താനെ ജില്ലാ ബിജെപി ഭാരവാഹികളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍…

സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നിൽ വെടിയുതിർത്ത രണ്ട് പ്രതികൾ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജിൽ നിന്നാണ് പ്രതികളെ മുംബൈ ക്രൈം ബ്രാഞ്ച്…

‘ഇത് ആദ്യത്തെയും അവസാനത്തെയും താക്കീതാണ്’; സല്‍മാന്‍ ഖാനെതിരെ വീണ്ടും ഭീഷണി

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നിലെ വെടിവെപ്പിന് പിന്നാലെ താരത്തിന് നേരെ ഭീഷണി. ഞായറാഴ്ച പുലര്‍ച്ചെ 4.55 ഓടെ മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍…