Thu. Dec 19th, 2024

Tag: MS DHONI

‘ലെറ്റ്സ് ഗെറ്റ് മാരീഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എംഎസ് ധോണിയും സാക്ഷിയും ചേർന്ന് നിർമിക്കുന്ന ആദ്യ ചിത്രം ‘ലെറ്റ്സ് ഗെറ്റ് മാരീഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ധോണി തന്നെയാണ് തന്റെ…

രവീന്ദ്ര ജഡേജയെ ഒന്നാമനാക്കിയത് ധോണി തന്നെ

ന്യൂഡൽഹി: ഐപിഎല്ലിൽ താരങ്ങളെ നിലനിർത്തുന്നതിനുള്ള സമയം അവസാനിപ്പിച്ചപ്പോൾ, ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയതു നാലു താരങ്ങളെയാണ്. രവീന്ദ്ര ജഡേജ, എം എസ് ധോണി, ഋതുരാജ് ഗെയ്ക്‌വാദ്, മൊയീന്‍…

ചെന്നൈ ധോണിയെ നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

ഐപിഎൽ 15ആം സീസണു മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്ത്. നായകൻ രോഹിത് ശർമ്മ, പേസർ ജസ്പ്രീത് ബുംറ എന്നിവരെ മുംബൈ ഇന്ത്യൻസ് നിലനിർത്തുമെന്നാണ് സൂചന.…

ഐപിഎൽ വിട്ട് നാട്ടിലേക്ക് മടങ്ങിയ റെയ്‌നയെ രൂക്ഷമായി വിമർശിച്ച് എൻ. ശ്രീനിവാസൻ

ചെന്നൈ: ഐപിഎല്ലിനായി യുഎഇയിലെത്തി ടൂർണമെന്റ് ആരംഭിക്കും മുമ്പ് തിരിച്ചുപോയ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നക്കെതിരേ കടുത്ത വിമർശനവുമായി ഫ്രാഞ്ചൈസി ഫ്രാഞ്ചൈസി ഉടമ എൻ. ശ്രീനിവാസൻ.…

ധോണിയെ പ്രശംസിച്ച് നരേന്ദ്ര മോദിയുടെ കത്ത്

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ധോണി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മോദിയുടെ…

ഐപിഎൽ സെപ്റ്റംബർ 19ന് ആരംഭിക്കും

അബുദാബി: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങുമെന്ന് റിപ്പോർട്ട്. ഫൈനല്‍ നവംബര്‍ എട്ടിനായിരിക്കും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്…

ഐപിഎല്ലിലെ മികച്ച ക്യാപ്റ്റനെയും താരങ്ങളെയും തെരഞ്ഞെടുത്തു

മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ  ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് മാറ്റിവെച്ചിരിക്കുകയാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെയും താരങ്ങളെയും സ്റ്റാർ സ്പോർട്സ് തെരഞ്ഞെടുത്തു.  11 സീസണില്‍ പത്തിലും ചെന്നൈ സൂപ്പര്‍…

ചെന്നെെ സൂപ്പര്‍ കിങ്സുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി ധോണി

ചെന്നെെ : മനുഷ്യനെന്ന നിലയിലും ഒരു ക്രിക്കറ്ററെന്ന നിലയിലും തന്നില്‍ ഒരുപാട് മാറ്റമുണ്ടാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ ധോണി.  ഗ്രൗണ്ടിലും പുറത്തും മോശപ്പെട്ട സമയം കൈകാര്യം…

ഭാവി താരങ്ങള്‍ക്ക് അവസരം നല്‍കണം, ധോനി കരിയറിന്റെ അവസാന നാളുകളിലാണെന്ന് കപില്‍ ദേവ് 

ന്യൂഡല്‍ഹി: ധോണി ആരാധകനെന്ന നിലയില്‍ അദ്ദേഹം ട്വന്റി 20 ലോകകപ്പില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, ഒരു ക്രിക്കറ്ററെന്ന നിലയില്‍ അടുത്ത ഒരു 10 വര്‍ഷത്തേക്ക് നമുക്ക്…

ധോണി ബൗളര്‍മാരുടെ ക്യാപ്റ്റന്‍; പ്രശംസിച്ച് പ്രഗ്യാന്‍ ഓജ 

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ പ്രശംസകൊണ്ട് മൂടി മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. ധോണിയെ ‘ബൗളര്‍മാരുടെ ക്യാപ്റ്റനെന്നാണ് ഓജ വിശേഷിപ്പിച്ചത്. ഏതു മോശം ബൗളറെയും…