Mon. Dec 23rd, 2024

Tag: movie

‘പ്രണയമുണ്ട്, ജിഹാദില്ല’: കേരള സ്റ്റോറിക്കെതിരെ ഹുസൈന്‍ മടവൂര്‍

കേരളത്തിൽ പ്രണയത്തിന്റെ പേരിൽ ജിഹാദില്ലെന്നും ‘കേരള സ്റ്റോറി’ ജനങ്ങൾ അം​ഗീകരിക്കില്ലെന്നും കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍. കേരളത്തിൽ എല്ലാവരും ഒന്നാണെന്നും അതാണ് കേരളത്തിന്റെ ചരിത്രവും…

‘ ഏറെ നാളത്തെ സ്വപ്നം’ ; മഹാഭാരതം സിനിമയാക്കുമെന്ന് രാജമൗലി

മഹാഭാരതം സിനിമയാക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച് സംവിധായകന്‍ എസ് എസ് രാജമൗലി. രാജ്യത്ത് നിലവിലുള്ള മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും സമഗ്രമായി പഠിച്ചതിന് ശേഷമായിരിക്കും ചിത്രം ഒരുങ്ങുക എന്നും…

‘ദ കേരള സ്‌റ്റോറി’ പച്ചക്കള്ളം പറയുന്ന സിനിമ; പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ദ കേരള സ്‌റ്റോറി എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പ്രദര്‍ശനത്തിന് അനുമതി…

സൗന്ദര്യമുള്ള കറുത്ത യുവതിക്ക് സിനിമയില്‍ അവസരം ലഭിക്കാറില്ല; സയനോര ഫിലിപ്പ്

തിരുവനന്തപുരം: കലാരംഗത്തും സമൂഹത്തിലും നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന ഗായികയാണ് സയനോര ഫിലിപ്പ്. നിറത്തിന്റെയും ശരീരത്തിന്റെയും പേരില്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളെ കുറിച്ച് തുറന്നുപറയാറുള്ള നടി…

വിവാദമായ ‘വര്‍ത്തമാനം’ സിനിമ തിയറ്ററുകളിലേക്ക് എത്തുന്നു

തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞ് വച്ച് വിവാദമായ ‘വര്‍ത്തമാനം’ സിനിമ തിയറ്ററിലേയ്ക്ക്. മാര്‍ച്ച് 12ന് രാജ്യത്തിനകത്തും പുറത്തുമായി 300 ഓളം തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് നിർമ്മാതാവും…

മമ്മൂട്ടി മുഖ്യമന്ത്രി ആകുന്ന ചിത്രത്തില്‍ പ്രതിപക്ഷ നേതാവായി മുരളി ഗോപി

മമ്മൂട്ടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനെന്ന നായകകഥാപാത്രമാകുന്ന ‘ വണ്‍’ എന്ന സിനിമയില്‍ പ്രതിപക്ഷ നേതാവായി മുരളി ഗോപി. മരമ്പള്ളി ജയാനന്ദന്‍ എന്ന രാഷ്ട്രീയ നേതാവിനെയാണ് മുരളി ഗോപി…

പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍: അറബിക്കടലിൻ്റെ സിംഹം എത്തുന്നു, ബിഗ് അനൗൺസ്മെന്റുമായി മോഹൻലാല്‍

മോഹൻലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പ് കുറേനാളായി. പ്രിയദര്‍ശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകിയത്. ഇപ്പോഴിതാ…

ഓസ്‍കര്‍ മത്സരത്തിന് ഐ എം വിജയൻ നായകനായ ചിത്രം

ചെന്നൈ: വിജേഷ് മണി സംവിധാനം ചെയ്‍ത ഇന്ത്യൻ ചിത്രമായ മ് (ദ സൌണ്ട് ഓഫ് പെയ്‍ൻ) ഓസ്‍കര്‍ മത്സരത്തിന്. ചിത്രത്തിൽ നായകകഥാപാത്രമായ ആദിവാസ യുവാവായി അഭിനയിച്ചിരിക്കുന്നത് ഐ…

ഭീഷ്മ പര്‍വ്വം മാസ്സായി മമ്മൂട്ടി അമൽ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

കൊച്ചി: മമ്മൂട്ടി അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഭീഷ്മ പര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്.…

ഭാവനയുടെ കന്നഡ ചിത്രമായ ഇൻസ്പെക്ടര്‍ വിക്രത്തിൻറെ ട്രെയിലര്‍ പുറത്തുവിട്ടു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും അന്യഭാഷയില്‍ മികച്ച കഥാപാത്രവുമായി എത്തുകയാണ് ഭാവന. ഭാവനയുടെ കഥാപാത്രത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഇത്. ഭാവന നായികയാകുന്ന കന്നഡ…