Wed. Jan 22nd, 2025

Tag: Moovattupzha

സ്വാതന്ത്ര്യദിന പരിപാടി; പൊലീസ്​ പ​ങ്കെടുത്തില്ല, എസ്​പിക്കും കലക്​ടർക്കും പരാതി നൽകി ചെയർമാൻ​

മൂവാറ്റുപുഴ: നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നിന്നും മൂവാറ്റുപുഴ പോലീസ് വിട്ടു നിന്നുവെന്ന്​ പരാതി. ഞായറാഴ്ച രാവിലെ നെഹ്രു പാർക്കിൽ നടന്ന ദേശീയ പതാക ഉയർത്തൽ…

പ്രതീക്ഷയോടെ നെയ്ത്തുശാലയിലെ തറികൾ വീണ്ടും ചലിച്ചു തുടങ്ങി

മൂവാറ്റുപുഴ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ നെയ്ത്തുകാരുടെ പ്രതീക്ഷക്കും ചിറകു മുളച്ചു. മേക്കടമ്പ് ഗ്രാമത്തിലെ മൂവാറ്റുപുഴ ഹാൻറ്ലൂം വേവേഴ്സ് ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നെയ്ത്തുശാലയിലെ തറികൾ…

മൂന്നരപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിൽ 55 കാരിക്ക് പിറന്നത് മൂന്ന്​ കൺമണികൾ

മൂവാറ്റുപുഴ∙ മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ 55–ാം വയസ്സിൽ സിസിക്ക് പിറന്നത് 3 കൺമണികൾ. ഒരു പെണ്ണും രണ്ട് ആണും. മൂവരും അമ്മയോടൊപ്പം സുഖമായിരിക്കുന്നു. ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കാടൻ…

ലോട്ടറി നമ്പർ തിരുത്തി നൽകി പണം തട്ടിയെടുത്തു

മൂവാറ്റുപുഴ : ലോട്ടറി വിൽപനക്കാരിയായ വീട്ടമ്മയിൽ നിന്നും നമ്പർ തിരുത്തിയ ലോട്ടറി നൽകി പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു. വാളകം കുന്നയ്ക്കാൽ വെൺമേനി വീട്ടിൽ കനകമ്മ ശങ്കരനെയാണ്…

വീട്ടമ്മയെ കുത്തിവീഴ്ത്തി കവർച്ച; പ്രതി മുമ്പും വീട്ടിലെത്തിയതായി പൊലീസ്

മൂവാറ്റുപുഴ∙ വീട്ടമ്മയെ കുത്തിവീഴ്ത്തി 11 പവനും പണവും കവർന്ന കേസിൽ അറസ്റ്റിലായ കോട്ടയം മരിയത്തുരുത്ത് ശരവണ വിലാസത്തിൽ ഗിരീഷിനെ റിമാൻഡ് ചെയ്തു. മോഷണം ലക്ഷ്യമിട്ട് കല്ലൂർക്കാട് തഴുവംകുന്ന്…

രാജവംശത്തിൻ്റെ നിർമിതിയുടെ ശേഷിപ്പായിരുന്ന പാലം ഇനി ഓർമയാകും

പത്തനാപുരം: പുനലൂർ-മുവാറ്റുപുഴ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കല്ലുംകടവ് പഴയ പാലം പൊളിച്ചു നീക്കിത്തുടങ്ങി. തിരുവിതാംകൂർ രാജവംശത്തിന്റെ നിർമിതിയുടെ ശേഷിപ്പായിരുന്ന പാലം ഇനി ഓർമയാകും. കല്ലടയാറ്റിലൂടെയുള്ള ജലഗതാഗതത്തെ ആശ്രയിച്ചു…

വനിതാ ഹോസ്റ്റലിലെ ക്യാമറയും ജനലും നശിപ്പിച്ച പ്രതിയെ തിരഞ്ഞ് പൊലീസ്

മൂവാറ്റുപുഴ: തുടർച്ചയായ ദിവസങ്ങളിൽ രാത്രി വനിതാ ഹോസ്റ്റലിൽ എത്തി ക്യാമറയും ജനലും നശിപ്പിച്ച് അതിക്രമവും നടത്തുന്ന ആൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളൂർകുന്നം ആതുരാലയം ഹോസ്റ്റലിൽ ആണ്…

മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പോലീസ് എയ്ഡ് പോസ്​റ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

മൂ​വാ​റ്റു​പു​ഴ: ഗ​താ​ഗ​ത​ക്കു​രു​ക്കും സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യ​വും രൂ​ക്ഷ​മാ​യി​ട്ടും ന​ഗ​ര​മ​ധ്യ​ത്തി​ലെ ക​ച്ചേ​രി​ത്താ​ഴ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പൊ​ലീ​സ് എ​യ്ഡ് പോ​സ്​​റ്റ് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് അ​ട​ച്ച​ത്. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ…

മാലിന്യത്തില്‍ നിന്ന് ലഭിച്ച ആശുപത്രി ബില്‍ തുമ്പായി; തള്ളിയ ആളെ വരുത്തിച്ച് തിരികെയെടുപ്പിച്ചു

മൂവാറ്റുപുഴ: വീട്ടൂര്‍ വനത്തില്‍ മാലിന്യം തള്ളിയ ആളെ നാട്ടുകാര്‍ കണ്ടെത്തി മാലിന്യം തിരികെ എടുപ്പിച്ചു. പഞ്ചായത്തധികൃതര്‍ ഇയാളില്‍ നിന്ന് 5000 രൂപ പിഴയീടാക്കുകയും ചെയ്തു. ഇന്നലെയാണ് സംഭവം.…

കൊവിഡ് പോസിറ്റീവായിട്ടും ഓഫീസിലെത്തിയതിൽ വിശദീകരണവുമായി മൂവാറ്റുപുഴ ആർഡിഒ

മൂവാറ്റുപുഴ: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് മൂവാറ്റുപുഴ ആർഡിഒ. ആർഡിഒ എ പി കിരൺ ആണ് കൊവിഡ് പോസിറ്റീവ് ആയിട്ടും ഓഫീസിൽ എത്തിയത്. പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് സമ്മതിച്ച്…