Wed. Jan 22nd, 2025

Tag: Money Laundering

ചാത്തന്നൂരില്‍ കളളപ്പണം ഒഴുക്കിയെന്ന് പരാതി; ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും

കൊല്ലം: കൊടകര കുഴല്‍പ്പണ കേസിനൊപ്പം കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ ബിജെപി ചെലവാക്കിയ പണത്തെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും. ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം…

കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി…

റെംഡിസവറിന്‍റെ വ്യാജൻ വിപണിയിൽ; ഓക്​സിജന്​ വാട്​സ്​ ആപ്പ്​ വഴി പണത്തട്ടിപ്പ്

ന്യൂഡൽഹി: രണ്ടാംതരംഗം വ്യാപകമായതിനെ തുടർന്ന്​ കൊവിഡിന്‍റെ വ്യാജമരുന്നുകൾ വിപണിയിൽ വ്യാപകം. മരുന്നും ഓക്​സിജനും വീട്ടിലെത്തിക്കാമെന്ന്​ പറഞ്ഞ്​ വാട്​സ്​ആപ്പ്​ വഴി പണത്തട്ടിപ്പും. കൊവിഡ് മരുന്നായുപയോഗിക്കുന്ന റെംഡിസവറിന്‍റെ വ്യാജനാണ്​ വിപണിയിൽ…

money laundering

തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ചമഞ്ഞ് ഇന്നോവയില്‍ എത്തിയ സംഘം 94 ലക്ഷം രൂപ കവര്‍ന്നു

തൃശൂര്‍: തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ചമഞ്ഞ് ഇന്നോവയില്‍ എത്തിയ സംഘം പണം കവര്‍ന്നു. ചരക്കുലോറി തടഞ്ഞു നിര്‍ത്തി 94 ലക്ഷ രൂയാണ് കവര്‍ന്നത്. തൃശൂര്‍ ഒല്ലൂരില്‍ ദേശീയപാതയില്‍ കുട്ടനെല്ലൂരിന്…

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപത്രം വഴി വെളുപ്പിച്ച കേസിൽ മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം…

പ​ണ​മ​യ​ക്ക​ലി​ന്​ നി​കു​തി ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായി അ​ബ്​​ദു​ല്ല അൽ തുറൈജി എംപി

കു​വൈ​ത്ത്​ സി​റ്റി: അം​ഗീ​കാ​ര​മി​ല്ലാ​ത്ത മണിഎക്സ്ചേഞ്ചുകളിലൂടെയും മറ്റും അ​നധി​കൃ​ത​മാ​യി പ​ണം കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​ർ​ക്ക്​ അഞ്ച് വർഷം ത​ട​വോ കൈ​മാ​റ്റം ചെ​യ്​​ത തു​ക​യു​ടെ ഇ​ര​ട്ടി പി​ഴ​യോ ശി​ക്ഷ ഈ​ടാ​ക്ക​ണ​മെ​ന്ന്​ ക​ര​ടു​നി​യ​മ​വു​മാ​യി…

ചികിത്സയ്ക്ക് പിരിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു, മൊഴി രേഖപ്പെടുത്തി

കോഴിക്കോട്: രോഗിയായ കുട്ടിയുടെ ചികിൽസയ്ക്ക് സാമൂഹ മാധ്യമങ്ങളിലുടെ ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്‍യുടെയും ആരതിയുടെയും…

സ്വന്തക്കാരുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് വാട്സ് ആപ്പ് വഴി പണം തട്ടല്‍ വ്യാപകം

എറണാകുളം: വാട്സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നു. വ്യാജന്‍മാര്‍ കുടുംബക്കാരില്‍ ആരുടെയെങ്കിലും ഫോട്ടോ ഉപയോഗിച്ച് കുടുംബത്തിലെ മറ്റാരുടെയെങ്കിലും വാട്സ് ആപ്പിലേക്ക് പണം ആവശ്യപ്പെട്ട് സന്ദേശം അയക്കുകയാണ് ചെയ്യുന്നത്.…

ഐ‌എൻ‌എക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂ ഡൽഹി:   ഐ‌എൻ‌എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എന്നാൽ‌ ഐ‌എൻ‌എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ…

പാക്കിസ്ഥാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ കരിമ്പട്ടികയിൽ തുടരും

പാരീസ്:   പാക്കിസ്ഥാൻ കരിമ്പട്ടികയിൽ തന്നെ തുടരുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് പ്രസിഡന്റ് സിയാങ്‌മിൻ ലിയു വെള്ളിയാഴ്ച അറിയിച്ചു. തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലുമുള്ള രാജ്യങ്ങളെ കണ്ടത്താനുള്ള ആഗോള നിരീക്ഷണ കേന്ദ്രം…