Wed. Dec 18th, 2024

Tag: Modi

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഈ മാസം 12 നു തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന ബി.ജെ.പി റാലികളില്‍ നരേന്ദ്ര മോദി പങ്കെടുക്കും. വൈകീട്ട് 5…

പ്രധാനമന്ത്രി ശ്രീലങ്കയിൽ പോയിരുന്നെങ്കിൽ രാവണനെ കൊന്നതു താനാണെന്നു പറഞ്ഞേനെ: ചൌധരി അജിത് സിങ്

ഉത്തർപ്രദേശ്: പ്രധാനമന്ത്രി മോദി ശ്രീലങ്കയിൽ പോയിരുന്നെങ്കിൽ, താനാണ് രാവണനെ കൊന്നത് എന്ന് അദ്ദേഹം പറയുമായിരുന്നു എന്നു പറഞ്ഞുകൊണ്ട് രാഷ്ട്രീയ ലോക് ദൾ മുഖ്യനായ ചൌധരി അജിത് സിങ്,…

ഗൾഫിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ഒരുങ്ങി മോദി; യു.എ.ഇയ്ക്ക് അതൃപ്തിയെന്ന് സൂചന

ഡൽഹി: ഗൾഫ് മേഖലയിലെ ആദ്യ ഇന്ത്യൻ ഹിന്ദു ക്ഷേത്രത്തിന് ഏപ്രിൽ 20-ന് അബുദാബിയിൽ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ.…

മോദിക്ക് ‘ലോക നാടക ദിനാശംസകൾ’ നേർന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയിച്ചതിനെ തുടർന്ന് രാജ്യം വൻ ബഹിരാകാശ ശക്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതിരോധ…