28 C
Kochi
Monday, September 20, 2021
Home Tags Modi government

Tag: modi government

സർക്കാറിന്​ കുറ്റപത്രമായി കോൺഗ്രസ്​ ധവളപത്രം മോ​ദി​യു​ടെ ക​ണ്ണീ​ര​ല്ല; ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വേ​ണ്ട​ത്​ ഓ​ക്​​സി​ജ​നെന്ന്​ രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി:കൊവി​ഡ്​ പ്ര​തി​രോ​ധ​ത്തി​ലെ വീ​ഴ്​​ച​ക​ൾ അ​ക്ക​മി​ട്ടു നി​ര​ത്തി മോ​ദി​സ​ർ​ക്കാ​റി​ന്​ കു​റ്റ​പ​ത്ര​മാ​യി ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്. ഒ​ന്നും ര​ണ്ടും ത​രം​ഗ​ങ്ങ​ൾ നേ​രി​ട്ട​തി​ൽ വ​ന്ന പി​ഴ​വ്​ സ​ർ​ക്കാ​റി​ന്​ പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്​ ചെ​യ്യു​ന്ന​തെ​ന്ന്​ ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കി രാ​ഹു​ൽ ഗാ​ന്ധി വി​ശ​ദീ​ക​രി​ച്ചു.ഇ​നി​യും തീവ്രമാ​യ ത​രം​ഗ​ങ്ങ​ൾ വ​ന്നേ​ക്കാം. സ​ർ​ക്കാ​റി​നു നേ​രെ വി​ര​ൽ​ചൂ​ണ്ടു​ക​യ​ല്ല, വ​രാ​നി​രി​ക്കു​ന്ന...

താങ്ക്യൂ മോദി സര്‍, നാസി ജര്‍മനി പ്രൊപ്പഗാന്‍ഡ എന്താണെന്നു ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചതിന്; മഹുവ മൊയ്ത്ര

കൊല്‍ക്കത്ത:സി ബി എസ് ഇ  പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷകള്‍ മാറ്റിവെച്ചതില്‍ മോദി സര്‍ക്കാരിനു വിദ്യാര്‍ത്ഥികള്‍ നന്ദി പറയുന്ന വീഡിയോ നിര്‍മിച്ച് ട്വീറ്റ് ചെയ്യാന്‍ കേന്ദ്രീയ വിദ്യാലയങ്ങളോട് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.താങ്ക്യൂ മോദി സര്‍...
ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നീക്കം ബാബ രാംദേവിനോ?

ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നീക്കം ബാബ രാംദേവിനോ?

ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് എതിരെ ദ്വീപ് നിവാസികൾ സഹിതം പ്രതിഷേധം കനക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ 2015യിലേക്ക് കൊണ്ട് പോകുകയാണ് 2015 നവംബർ 29ന് പുറത്ത് വന്ന മാധ്യമ റിപോർട്ടുകൾ പ്രകാരംബാബാ രാംദേവിന് കടൽത്തീരത്ത് വിളക്കുമാടവും യോഗയും ഉള്ള മനോഹരമായ ഒരു ദ്വീപ് വാഗ്ദാനം കേന്ദ്രം വാഗ്ദാനം...

കൊവിഡ് നേരിട്ടതിൽ വീഴ്ചയെന്ന് വിമർശനം; പ്രതിച്ഛായ നന്നാക്കാൻ മോദി സർക്കാർ

ന്യൂഡൽഹി:ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ വീഴ്ച പറ്റിയെന്ന രാജ്യാന്തര വിമര്‍ശനങ്ങളെ നേരിടാനൊരുങ്ങി ബിജെപിയും ആർഎസ്എസും. നരേന്ദ്ര മോദി സർക്കാരിന്റെ വീഴ്ചയാണ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന്റെ കാരണമെന്ന് വിവിധ മേഖലകളിൽനിന്ന് വിമർശനമുയരുന്നുണ്ട്. ഇതിനെതിരെ മൂന്നു ഘട്ടമായുള്ള തന്ത്രങ്ങളാണ് ബിജെപിയും കേന്ദ്ര സർക്കാരും ആർഎസ്എസും ചേർന്നു പദ്ധതിയിടുന്നത്.കഴിഞ്ഞയാഴ്ച ജോയിന്റ്...

കൊവിഡ് നേരിടുന്നതിൽ കേന്ദ്രത്തിന്‍റേത് കുറ്റകരമായ വീഴ്ച; വിമര്‍ശനവുമായി സോണിയ ഗാന്ധി

ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. കൊവിഡ് നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാരിന് കുറ്റകരമായ വീഴ്ച പറ്റിയെന്ന് സോണിയ ഗാന്ധി വിമര്‍ശിച്ചു. തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ...

കിറ്റിന്‍റെ പേരില്‍ എല്‍ഡിഎഫ് വോട്ടുതേടാന്‍ ശ്രമിക്കുന്നു; കിറ്റ് മോദി സര്‍ക്കാര്‍ സംഭാവന:വി മുരളീധരന്‍

തിരുവനന്തപുരം:അരിവിതരണം രാഷ്ടീയ പ്രചരണായുധമാക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തിരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടെത്തിയിട്ടുണ്ടെങ്കിൽ കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്‍റെ സംഭാവനയല്ല കിറ്റ്.നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സംഭാവനയാണത്. ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് കിറ്റ് നല്‍കിയത്. എന്നാല്‍ അത് സംസ്ഥാനത്ത് പിണറായിയുടെ ചിത്രം...

മോദി സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാന സർക്കാർ കിറ്റാക്കി കൊടുക്കുകയാണ്: വി മുരളീധരന്‍

തിരുവനന്തപുരം:ഭക്ഷ്യക്കിറ്റ് കേന്ദ്രത്തിന്‍റേതാണെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗരീബ് കല്യാൺ അന്ന യോജന വഴി നരേന്ദ്രമോദി സര്‍ക്കാര്‍ നൽകുന്ന ഭക്ഷ്യധാന്യങ്ങളാണ് സംസ്ഥാനം കിറ്റായി കൊടുക്കുന്നത്. ഗരീബ് കല്യാൺ യോജന വഴി കേന്ദ്രം രാജ്യം മുഴുവൻ ഭക്ഷ്യധാന്യം നൽകിയിട്ടുണ്ട്.കേന്ദ്രം വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ കിറ്റാക്കി കൊടുത്തിട്ട് ഞെളിഞ്ഞു...

വേനലെത്തി, ചുട്ടു പൊള്ളുന്നത് മോദി സര്‍ക്കാര്‍ കാണില്ല; ദല്‍ഹിയില്‍ റോഡരികില്‍ കര്‍ഷകര്‍ കുടില്‍കെട്ടുന്നു

ന്യൂഡല്‍ഹി:കടുത്ത ശൈത്യത്തെയും, കേന്ദ്രത്തിന്റെ ഇന്റര്‍നെറ്റ് ഉപരോധത്തെയും, സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെയുമെല്ലാം ചെറുത്ത് തോല്‍പ്പിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ കുടില്‍കെട്ടി പ്രതിഷേധത്തിലേക്ക്. കാര്‍ഷിക നിയമത്തിനെതിരെ നൂറ് ദിവസമായി ദല്‍ഹിയില്‍ തിക്രി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. വരാനിരിക്കുന്ന വേനല്‍കാലത്തെ അതിജീവിക്കാന്‍...

മോദി ഭരണത്തിൽ സമ്പദ്​വ്യവസ്ഥക്ക്​ ​ ഇതുവരെ കാണാത്ത പ്രതിസന്ധിയെന്ന്​ സർവേ ഫലം

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ഏറ്റവും മോശമായ അവസ്ഥയിലേക്ക്​ എത്തിയെന്ന്​ സർവേഫലം. ഐഎഎൻഎസ്​-സി വോട്ടർ ബജറ്റ്​ ട്രാക്കർ നടത്തിയ സർവേയിലാണ്​ കണ്ടെത്തൽ​.സർവേയിൽ പ​ങ്കെടുത്ത 46.4 ശതമാനം പേരും മോദി ഭരണത്തിൽ സമ്പദ്​വ്യവസ്ഥയുടെ പ്രവർത്തനം പ്രതീക്ഷിച്ചതിലും മോശമായെന്നാണ്​ അഭിപ്രായപ്പെട്ടത്​. 31.7 ശതമാനം ആളുകൾ പ്രവർത്തനം പ്രതീക്ഷിച്ചതിലും...
video

അദാനി- അംബാനി ‘ടവറു’കള്‍ ഉലയുന്നു

തലസ്ഥാന നഗരമായ ഡെല്‍ഹിയിലെ കർഷക സമരം 40 ദിവസം പിന്നിടുമ്പോഴും ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും നിയമത്തിലെ വ്യവസ്ഥകളെ കുറിച്ച് ചർച്ച ചെയ്യാമെന്നും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയതോടെയാണ് ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടത്.നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. ജനുവരി 8 ന്...