Mon. Dec 23rd, 2024

Tag: Ministers

കര്‍ണാടക മന്ത്രിസഭാ രൂപീകരണം; നാളെ 20 മന്ത്രിമാര്‍ ചുമതലയേല്‍ക്കും

ഡല്‍ഹി: പുതിയ സര്‍ക്കാരിലെ മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കുന്നതിനായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും. നാളെ ഇവരുമായി സത്യപ്രതിജ്ഞ ചെയ്യാനുള്ള 20 മന്ത്രിമാരുടെ…

കേന്ദ്രത്തിന്റെ വിലക്ക്: അബുദാബി ബിസിനസ് മീറ്റിന് മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല, ഉദ്യോഗസ്ഥരെ അയക്കും

കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്താനിരുന്ന യുഎഇ സന്ദര്‍ശനം റദ്ദാക്കി. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ…

മന്ത്രിമാരുടെ വിശദീകരണം; ചില ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കുമെന്ന് സൂചന

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കി. എട്ട് ബില്ലുകളായിരുന്നു ഗവര്‍ണര്‍ക്ക് മുന്നിലെത്തിയത്. അതില്‍ ചില ബില്ലുകളില്‍ വ്യക്തത…

സുഡാനിൽ 12 മന്ത്രിമാർ രാജിക്കത്ത് നൽകി

ഖർത്തും: സൈനിക കൗൺസിലുമായി കരാറുണ്ടാക്കിയതിൽ പ്രതിഷേധിച്ച് സുഡാനിൽ 12 മന്ത്രിമാർ പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയ അബ്ദുല്ല ഹംദുക്കിന് രാജിക്കത്ത് നൽകി. ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഒരുമാസത്തോളമായി നീണ്ട…

സിപിഎം മന്ത്രിമാര്‍: ഓഫിസുകളിൽ പാർട്ടി പിടിമുറുക്കുന്നു

തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫിസുകളിൽ പാർട്ടി നിയന്ത്രണം ശക്തമാക്കാൻ സിപിഎം. പ്രൈവറ്റ് സെക്രട്ടറിമാരായി പാർട്ടി നോമിനിമാരെത്തന്നെ നിയമിക്കും. സർക്കാർ സർവീസിൽ നിന്നു ഡപ്യൂട്ടേഷനിൽ എത്തുന്നവരുടെ പ്രായപരിധി പരമാവധി 51…

സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ പാർട്ടിയിൽ നിന്ന്; സ്റ്റാഫ് എണ്ണം 25 തന്നെ തുടരും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പാർട്ടി നേതാക്കളെ തന്നെ നിയമിക്കാൻ തീരുമാനം. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് തന്നെ നിയമിക്കും.…

മന്ത്രിമാരും പുതുമുഖങ്ങളും ഇന്നറിയാം? തീരുമാനിക്കാൻ സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിർവ്വാഹക സമിതിയും

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് തിയതിയും സമയവും കുറിച്ചതോടെ മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ചകളിലേക്ക് കടക്കുകയാണ് സിപിഎമ്മും സിപിഐയും. പാർട്ടി മന്ത്രിമാരെ നിശ്ചയിക്കാനുള്ള സിപിഎമ്മിന്‍റെ നിർണ്ണായക സെക്രട്ടറിയേറ്റ് യോഗവും സിപിഐ…

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് മുന്നറിയിപ്പുമായി സിപിഎം 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന നേതൃത്വം. ദുരൂഹവ്യക്തിത്വങ്ങളെ അകറ്റി നിര്‍ത്തണമെന്നും വ്യക്തിസൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…