Sun. Dec 22nd, 2024

Tag: Minister P A Muhammad Riyas

കടലുണ്ടിയിൽ വരുന്നു ഫ്ലോട്ടിങ്‌ റെസ്റ്റോറന്റ്‌

ഫറോക്ക്‌: കടലുണ്ടി കോട്ടക്കടവ് പാലത്തിനുസമീപം  ഫ്ലോട്ടിങ്‌ റസ്റ്റോറന്റ്‌ സ്ഥാപിക്കുന്നതിന് 3,94,61,185 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കടലുണ്ടി കോട്ടക്കടവ് പാലത്തിന്‌ സമീപത്തായി…

മൂന്നാറിൽ പിങ്ക് കഫേ ആരംഭിച്ചു

മൂന്നാർ: മൂന്നാറിൽ സന്ദർശനത്തിന്‌ എത്തുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഇനി കുറഞ്ഞ ചെലവിൽ നാടൻ ഭക്ഷണങ്ങളും മറ്റ്‌ വിശിഷ്‌ട ഭക്ഷണങ്ങളും ലഭിക്കും. ഇതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ…

റോഡിലെ കുഴിയടക്കാൻ റണ്ണിങ് കോൺട്രാക്ട്

കോട്ടയം: റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ ‘റണ്ണിങ്‌ കോൺട്രാക്ട്‌ സംവിധാനം’ ഒരുക്കാൻ കോട്ടയത്തും പൊതുമരാമത്ത്‌ വകുപ്പിന്റെ തയ്യാറെടുപ്പ്‌. കുഴി അടയ്‌ക്കലും മറ്റ്‌ അറ്റകുറ്റപ്പണികളും തീർക്കാൻ ഒരുവർഷത്തെ കരാർ നൽകുന്നതാണ്‌ പദ്ധതി.…

മന്ത്രിയുടെ ഫേസ്​ബുക്ക്​ പോസ്റ്റിൽ കമന്‍റിട്ടു; നടപടി ഉടൻ

പ​റ​വൂ​ർ: പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സി‍ൻറെ ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റി​ൽ യു​വാ​വ് ക​മ​ന്‍റ്​ ഇ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്​ ടൗ​ണി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ന്നി​രു​ന്ന ദി​ശ ബോ​ർ​ഡു​ക​ൾ നീ​ക്കി. മു​നി​സി​പ്പ​ൽ ക​വ​ല​ക്ക് സ​മീ​പം ടൂ​റി​സം…

ബേപ്പൂരിൽ ഒഴുകുന്ന മ്യൂസിയവും റസ്റ്റോറന്റും

ഫറോക്ക്: സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ ഒരുങ്ങുന്ന ബേപ്പൂരിന് വിസ്മയക്കാഴ്ചയൊരുക്കാൻ ഒഴുകുന്ന ഹോട്ടലും മ്യൂസിയവും. അതും ബേപ്പൂരിന്റെ സ്വന്തം ഉരുവിൽ.…

ചാലിയാർ റിവർ പാഡിൽ 2021 തുടങ്ങി

നിലമ്പൂർ: ചാലിയാറിന്റെ ഭൂപ്രകൃതി അടുത്തറിഞ്ഞും ഇടവേളകളില്‍ നാടന്‍ ഭക്ഷണം രുചിച്ചും ‘ചാലിയാർ റിവർ പാഡിൽ 2021′ യാത്ര തുടങ്ങി. നിലമ്പൂർ മാനവേദൻ സ്‌കൂളിനോട് ചേർന്നുള്ള ചാലിയാർ കടവിൽ…

എടപ്പാൾ മേൽപ്പാലം ഉദ്‌ഘാടനം 26 ന്

എടപ്പാൾ: എടപ്പാൾ മേൽപാലം ഉദ്ഘാടനം ഈ മാസം 26ന് ഉറപ്പിച്ചു. നേരത്തേ പലതവണ ഉദ്ഘാടനത്തീയതി പ്രഖ്യാപിച്ചെങ്കിലും നിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മാറ്റിവച്ചിരുന്നു. ഒടുവിൽ 26ന് വൈകിട്ട് 3ന്…

ഒളോപ്പാറ ടൂറിസം പദ്ധതിക്ക്‌ അംഗീകാരം

കോഴിക്കോട്‌: ഒളോപ്പാറ ടൂറിസം പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. വനംമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ, ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ…

മിഠായി തെരുവിൽ ഫയർ ഓഡിറ്റ് നടത്തി അഗ്നിശമന സേന

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവിലെ കടകളിൽ ഫയർ ഓഡിറ്റ് നടത്തി അഗ്നിശമന സേന. കടകളിൽ തുടരെയുള്ള തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് അഗ്നിശമന സേനയുടെ നടപടി. ഫയർ ഓഡിറ്റിന് ശേഷം…

കെ എസ് ആർ ടി സി ടെർമിനലിലെ വാണിജ്യസമുച്ചയം ; ഉദ്‌ഘാടനം 26 ന്

കോഴിക്കോട്‌: കെഎസ്ആർടിസി ബസ്‌ ടെർമിനലിലെ വാണിജ്യസമുച്ചയം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ വാണിജ്യ സമുച്ചയം തുറക്കുന്നത്‌. 26ന്‌ ധാരണപത്രം ഒപ്പുവച്ച്‌ സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി മന്ത്രി ആന്റണി രാജു…