Wed. Jan 22nd, 2025

Tag: Minister M V Govindan

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഇപ്പോഴും കടലാസിൽ

ബോവിക്കാനം: മന്ത്രിയുടെ അന്ത്യശാസനവും ഫലിച്ചില്ല; ഒന്നര വർഷം മുൻപ് തറക്കല്ലിട്ട എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഇപ്പോഴും കടലാസിൽ തന്നെ. ഏറ്റവും ഒടുവിൽ, കഴിഞ്ഞ 7നു മുൻപ് നിർമാണം…

മാതൃകയായി ‘നെസ്റ്റ്’ ലെ മിയാവാക്കി വനം

തിരുവനന്തപുരം: പ്രകൃതി സംരക്ഷണത്തിനും കാർബൺ ന്യൂട്രൽ കേരളത്തിനുമായുള്ള എൽഡിഎഫ്‌ സർക്കാരിന്റെ ജാഗ്രതയും പദ്ധതികളും അടുത്തറിയാൻ തദ്ദേശമന്ത്രി എം വി ഗോവിന്ദന്റെ ഔദ്യോഗിക വസതിയിൽ എത്തിയാൽ മതി. എല്ലാ…

ദേശീയപാത നിർമാണം വീട്ടിലേക്കുള്ള വഴി അടച്ചു; ഹിന്ദിയിൽ ബോർഡ് വച്ച് നാട്ടുകാർ

ധർമ്മശാല: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വഴി കമ്പിവേലി കൊണ്ട് അടച്ച് ആഴ്ചകൾ പിന്നിട്ടിട്ടും തുടർനടപടികൾ ഇല്ലാതെ വന്നപ്പോൾ സഹികെട്ട നാട്ടുകാർ ഹിന്ദി മാത്രം അറിയുന്ന റോഡ് നിർമാണക്കാരോടുള്ള…

സംസ്ഥാനത്തെ ആദ്യ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി വടകര

വടകര: വടകര സുന്ദര നഗരം സമ്പൂർണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. പ്രഖ്യാപനം ടൗൺഹാളിൽ ഓൺലൈനിൽ നടന്ന ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ചു. വടകരയെ മാലിന്യമുക്ത…

ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്തും; മന്ത്രി എം വി ഗോവിന്ദൻ

ധർമശാല: ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ തൊഴിൽ സുരക്ഷിതത്വവും പുനരധിവാസവും സർക്കാർ ഉറപ്പുവരുത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് ജില്ലാശുഭയാത്ര…

അമ്മയോർമ്മയ്ക്കായി നവകേരളം ഗ്രന്ഥാലയം

മയ്യിൽ: അമ്മയോർമയ്‌ക്കായി പുസ്‌തകങ്ങൾ കണ്ണടക്കാത്ത ഒരു ലോകത്തെ തുറന്നുവയ്‌ക്കുകയാണ്‌ അവർ. പുസ്‌തകങ്ങളോടും അക്ഷരങ്ങളോടും അടുപ്പമുള്ളവരായി വളർത്തിയ നാട്ടിൻപുറത്തുകാരിയായ അമ്മയോടുള്ള സ്‌നേഹാദരത്തിന്‌ മക്കൾക്ക്‌ പടുത്തുയർത്താൻ ഇതേക്കാൾ അർഥവത്തായ സ്‌മാരകമില്ല.…

തദ്ദേശ സ്ഥാപനങ്ങളുടെ സേവനം ഓൺലൈനാകും; മന്ത്രി എം വി ഗോവിന്ദൻ

കാസർകോട്‌: തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ആറുമാസത്തിനകം ഓൺലൈനിലാകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ രജതജൂബിലി മന്ദിരത്തിന്‌ കല്ലിട്ട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.നിലവിൽ…

കൊവിഡ് മൂന്നാം തരംഗം; ഓക്സിജൻ ഉറപ്പു വരുത്താൻ പദ്ധതി

കണ്ണൂർ: കൊവിഡ് ചികിത്സയിൽ ഓക്സിജൻ ഉറപ്പുവരുത്താനുള്ള പദ്ധതികളുമായി ജില്ല അതിവേഗം മുന്നോട്ടുപോവുകയാണ്‌. ഒക്ടോബർ മാസത്തിൽ പ്രതീക്ഷിക്കുന്ന മൂന്നാം തരംഗത്തെ ഓക്സിജൻ ക്ഷാമമില്ലാതെ നേരിടാനുള്ള സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്. ഓക്സിജൻ…

കോഴിക്കോട്ടെ വ്യാപാരികളുടെ പ്രതിഷേധം തള്ളി ടി നസറുദ്ദീന്‍

കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാരികളുടെ പ്രതിഷേധം തള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍. ഇന്നത്തെ പ്രതിഷേധം നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്നാണ് നസറുദ്ദീന്‍റെ പ്രതികരണം. സര്‍ക്കാരുമായുള്ള ചര്‍ച്ചയാണ്…

മുക്കത്ത് 14 കോടിയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്‌ഷൻ പ്ലാനിന് അംഗീകാരം

മുക്കം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വ്യത്യസ്ത പ്രോജക്ടുകൾ ഉൾപ്പെടുത്തി മുക്കം നഗരസഭ സമർപ്പിച്ച 14 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി ആക്‌ഷൻ പ്ലാനിന് സംസ്ഥാന നഗര…