Tue. Jan 7th, 2025

Tag: Minister KT Jaleel

മന്ത്രി കെടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍…

മന്ത്രി കെ ടി ജലീലിൽ നിന്നും ദേശീയ അന്വേഷണ ഏജന്‍സി വീണ്ടും മൊഴിയെടുക്കുമെന്ന് സൂചന

കൊച്ചി: മന്ത്രി കെ ടി ജലീലിൽ നിന്നും ദേശീയ അന്വേഷണ ഏജന്‍സി വീണ്ടും മൊഴിയെടുക്കുമെന്ന് സൂചന. സ്വപ്നയെ ഒരിക്കൽ കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും മന്ത്രിയെ വീണ്ടും…

ജലീലിന്‍റെ സ്വത്തുക്കളെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി ഇഡി 

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്‍റെ സ്വത്ത് വകകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്‍റ് കൂടുതല്‍ അന്വേഷണം നടത്തുന്നു. മന്ത്രിയുടെ ആസ്തികളുടെ വിശദാംശം തേടി  ഇഡി രജിസ്ട്രേഷന്‍ വകുപ്പിനെ സമീപിച്ചു.  ബാങ്ക്…

മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ല; കൊല്ലാന്‍ കഴിഞ്ഞേക്കും, തോല്‍പിക്കാനാവില്ല- ജലീല്‍

തിരുവനന്തപുരം: ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ…

ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് ആറാം മണിക്കൂറിലേക്ക്; സംസ്ഥാനത്ത് തെരുവ് യുദ്ധം

കൊച്ചി: ഇഡിക്ക് പിന്നാലെ എന്‍ഐഎയും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍…

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി; വിടി ബല്‍റാം എംഎല്‍എയ്ക്ക് പരിക്ക്

കൊച്ചി: മന്ത്രി കെടി ജലീലിന്‍റെ രാജ്യ ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.  സംസ്ഥാനത്ത് പരക്കെ യൂത്ത് കോണ്‍ഗ്രസും, യുവമോര്‍ച്ചയും, കെ എസ് യുവും നടത്തിയ…

മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം മുറുകുന്നു 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ സംഘടനകളുെടെ  പ്രതിഷേധം ശക്തമാകുന്നു. സെക്രട്ടേറിയറ്റിന്…

മാന്യതയുണ്ടെങ്കില്‍ കെടി ജലീല്‍ രാജി വെയ്ക്കണമെന്ന് മുസ്ലീം ലീഗ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെ ശക്തമായി വിമര്‍ശിച്ച് മുസ്ലീംലീഗ്. സ്വർണക്കടത്തിലടക്കം മന്ത്രി കെ ടി ജലീലിന് പങ്കുണ്ടെന്നതിന്‍റെ…

മന്ത്രി കെടി ജലീലിനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയതെന്നും ഇക്കാര്യം വിശദമായി…

നിയമസഭയിലെ കയ്യാങ്കളി; രണ്ട് മാസത്തിനകം ഒത്തുതീർപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരള നിയമസഭയിലുണ്ടായ കയ്യാങ്കളി സംബന്ധിച്ച കേസ് അനന്തമായി നീട്ടികൊണ്ട് പോകുന്നതിനെതിരെ ഹൈക്കോടതി. കേസ് നീട്ടികൊണ്ട് പോകുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.  കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ…