Sun. Dec 22nd, 2024

Tag: Mexico

അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായി യുഎസും മെക്സിക്കോയും

വാഷിംഗ്ടണ്‍: അനധികൃത ആയുധങ്ങള്‍, മരുന്നുകള്‍, പണം എന്നിവ അതിര്‍ത്തി കടന്നെത്തുന്നതിന്റെ ഒഴുക്ക് തടയുവാനായി മെക്‌സിക്കോയുമായി ധാരണയിലെത്തുമെന്ന് യുഎസ് അംബാസഡര്‍ അറിയിച്ചു. മെക്‌സിക്കോയുടെ ധനകാര്യ മന്ത്രാലയവുമായി ഫലപ്രദമായ കൂടിക്കാഴ്ച…

യുഎസ്-കാനഡ-മെക്സിക്കോ പ്രതിനിധികള്‍ വ്യാപാര ഉടമ്പടിയില്‍ ഒപ്പുവെച്ചു

മെക്‌സിക്കോ: അടുത്ത ഇരുപത്തഞ്ച് വര്‍ഷത്തേക്കുള്ള വ്യാപാര കരാറില്‍ യുഎസ്-കാനഡ-മെക്സിക്കോ പ്രതിനിധികള്‍ ചൊവ്വാഴ്ച ഒപ്പുവെച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതും ജൈവ മരുന്നുകളുടെ വില കുറക്കുന്നതും സംബന്ധിച്ചാണ് കരാര്‍. 1994…

ചൈന-മെക്‌സിക്കോ ഉന്നതതല വ്യാപാര ചര്‍ച്ച അടുത്തയാഴ്ച മെക്‌സിക്കോയില്‍

മെക്സിക്കോ സിറ്റി: ചൈനയുടേയും മെക്‌സിക്കോയുടേയും സാമ്പത്തിക പ്രതിനിധികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മെക്‌സിക്കോയില്‍ കൂടിക്കാഴ്ച നടത്തും. വിദേശ നിക്ഷേപം, വ്യവസായം എന്നിവയായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. കൂടാതെ…

ബൊളീവിയയില്‍ രാഷ്ട്രീയ അനിശ്ചിതത്വം

ബൊളീവിയ:   ബൊളീവിയയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. മുന്‍ പ്രസിഡണ്ട് ഇവൊ മൊറാലസിന്റെ പിന്തുണക്കാര്‍ ദേശീയ പാതയില്‍ പ്രതിഷേധം ശക്തമാക്കി. പല നഗരങ്ങളും ഒറ്റപ്പെട്ട നിലയിലായി. തിരഞ്ഞെടുപ്പില്‍…

ഫിഫ അണ്ടർ 17 ലോകകപ്പ്: ബ്രസീലിന് അവിസ്മരണീയ ജയം

ബ്രസീൽ:   അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ബ്രസീൽ, മെക്സിക്കോയെ നേരിടും. ഫ്രാൻസിനെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ ഫൈനലിൽ പ്രവേശിച്ചത്. രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന…

മെക്സിക്കോയിൽ നടന്ന വെടിവെയ്പ്പിൽ 15 പേർ കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റി: ഗ്വെറോയിൽ മെക്സിക്കൻ സൈന്യവും ആയുധ സേനയും തമ്മിലുള്ള വെടിവെയ്പ്പിൽ 15 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ലോക്കൽ പൊലീസ് ഇഗുഅല, കമ്മ്യൂണിറ്റിയിൽ ആയുധ സേനയുടെ സാന്നിദ്ധ്യം…