Mon. Dec 23rd, 2024

Tag: MARS

വിജയകരമായ ചൊവ്വ ദൗത്യം; അഭിനന്ദനം അറിയിച്ച് സുൽത്താൻ

മ​സ്​​ക​ത്ത്​: ചൊ​വ്വ​ദൗ​ത്യം യുഎഇ വി​ജ​യ​ക​ര​മാ​യി പൂർത്തീക​രി​ച്ച​തിന്റെ സന്തോഷം പങ്കുവെച്ച് ഒമാനും. യുഎഇയുടെ നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ച്​ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്​ യുഎഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​…

യുഎഇയുടെ ചൊവ്വാ ദൗത്യം ലക്ഷ്യത്തിലേക്ക്

ദുബായ്: അറബ് മേഖലയുടെ അഭിമാനമായി യുഎഇയുടെ ചൊവ്വാ ദൗത്യം ലക്ഷ്യത്തോടടുക്കുമ്പോൾ തൊഴിൽ, പഠന-ഗവേഷണ മേഖലകളിലടക്കം രാജ്യം ഉയരങ്ങളിൽ. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട യന്ത്രഘടകങ്ങളുടെയും മറ്റും ഉൽപാദനം പ്രാദേശികമായി…

ആദ്യമായി ചന്ദ്രനിൽ സ്ത്രീയെ എത്തിക്കാൻ ഒരുങ്ങി നാസ

വാഷിങ്ടൺ: 2024 ഓടെ ആദ്യമായി സ്ത്രീയെ ചന്ദ്രനില്‍ എത്തിക്കാൻ തയാറെടുക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജന്‍സിയായ നാസ.  ആദ്യ യാത്രിക ആരെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും  ആര്‍ട്ടെമിസ് എന്ന പദ്ധതി പുരോഗമിക്കുകയാണ്.…

ചൊവ്വയിലേക്ക പേരുകള്‍ അയക്കാനൊരുങ്ങി നാസ

നാസ: ചൊവ്വയിലേക്ക് നിങ്ങളുടെ പേര് അയക്കാം. നാസയാണ് ഇതിന് അവസരം ഒരുക്കുന്നത്. നാസയുടെ അടുത്ത ചൊവ്വ ദൗത്യനൊപ്പം നിങ്ങളുടെ പേരും ചൊവ്വയിലേക്ക് അയക്കും. അതിനായി നാസ നല്‍കിയിരിക്കുന്ന…