Mon. Dec 23rd, 2024

Tag: Mann Ki Baat

Farmers Protest During Mann KI Baat

മന്‍ കി ബാത്തിനിടെ പാത്രംകൊട്ടി കര്‍ഷകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ പാത്രം കൊട്ടിയും കെെകള്‍ കൊട്ടിയും കര്‍ഷകരുടെ പ്രതിഷേധം. ഡല്‍ഹിയിലെ സമരമുഖത്തായിരുന്നു കര്‍ഷകര്‍ പാത്രം…

ഇന്ത്യയിലെ കർഷകരെ ശക്തിപ്പെടുത്താനാണ് കാർഷിക ബില്ലെന്ന് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: രാജ്യത്തുടനീളം കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം അലയടിക്കുമ്പോള്‍ കര്‍ഷകരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയംപര്യാപ്ത ഭാരതം കെട്ടിപ്പടുക്കുന്നതിൽ കര്‍ഷകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ…

ഓണം അന്താരാഷ്ട്ര ഉത്സവമായി; ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് കാലത്തെ ഓണാഘോഷം കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം ഒരു അന്താരാഷ്ട്ര ഉത്സവമാറി മാറികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി…

ലോക്ക്ഡൗണ്‍ ഇളവുകളിലും ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി

ഡൽഹി:   ലോക്ക്ഡൗണില്‍ ഇളവുകള്‍ നൽകിയെങ്കിലും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ സാമ്പത്തിക മേഖല…

ലോക്ക് ഡൗൺ നീട്ടാൻ സാധ്യത; അമിത് ഷാ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി

ഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി…

ഇന്ത്യ ലോകത്തിന്റെ മാതൃക; രാജ്യം കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മന്‍ കി ബാത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജനം നയിക്കുന്ന പോരാട്ടം…