Mon. Dec 23rd, 2024

Tag: Manish Sisodia

മനീഷ് സിസോദിയക്ക് ഇന്ന് ഏഴ് മണിക്കൂര്‍ നേരത്തേക്ക് ജാമ്യം

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഇന്ന് ഏഴ് മണിക്കൂര്‍ നേരത്തേക്ക് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ചികിത്സയില്‍ കഴിയുന്ന രോഗിയായ…

പിടിതരാതെ അരിക്കൊമ്പന്‍: പ്രതിസന്ധിയിലായി ദൗത്യസംഘം

1. അരിക്കൊമ്പനെ കണ്ടെത്താനായില്ല; ദൗത്യം അനിശ്ചിതത്വത്തില്‍ 2. സുഡാനിലെ രക്ഷാ ദൗത്യം പുരോഗമിക്കുന്നു 3. ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക് 4. തൃശ്ശൂര്‍ പൂരം: സാമ്പിള്‍…

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; ഒരു മലയാളി വ്യവസായി കൂടി അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഒരു മലയാളി വ്യവസായി കൂടി അറസ്റ്റില്‍. വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെയാണ് ഇഡി അറസ്റ്റ് ചെയ്തത്. തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായി അടുപ്പമുള്ള…

മനീഷ് സിസോദിയയുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. മൂന്ന് ദിവസം കൂടി സിസോദിയയെ കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു സി ബി ഐയുടെ…

മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അഞ്ച് ദിവസമായിരുന്നു സിബിഐ കസ്റ്റഡിയിലെടുത്തത്.  മനീഷ് സിസോദിയയെ ഇന്ന് ഉച്ചക്ക് 2 മണിക്ക്…

മനീഷ് സിസോദിയയുടെയും സത്യേന്ദര്‍ ജെയിന്റെയും രാജി; മന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രാജി വെച്ചതോടെ മന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി. മന്ത്രിസഭയിലെ നിരവധി വകുപ്പുകള്‍ കൈകാര്യം…

മനീഷ് സിസോദിയയുടെ അറസ്റ്റ്; വ്യാപക പ്രതിഷേധം, എഎപി ആസ്ഥാനത്ത് നിരോധനാജ്ഞ

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധവുമായി ആംആദ്മി. ഡല്‍ഹി ആംആദ്മി പാര്‍ട്ടിയുടെ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും…

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിരവധി തവണ ചോദ്യം ചെയ്തതിന് ശേഷമാണ് സിസോദിയയെ അറസ്റ്റ് ചെയ്തതത്.…

manish-sisodia

ഫോണ്‍ ചോര്‍ത്തല്‍ കേസ്: മനീഷ് സിസോദിയയെ വിചാരണ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

ഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിസോദിയയെ വിചാരണ ചെയ്യണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.…