Thu. Jan 23rd, 2025

Tag: Manipur

‘എല്ലാ കുക്കി-സോ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെയും നടപടിയെടുക്കണം’; മണിപ്പൂര്‍ ബിജെപി സര്‍ക്കാര്‍

  ഇംഫാല്‍: എല്ലാ കുക്കി-സോ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെയും നടപടിയെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ച് മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍. നവംബര്‍ 11 ന് ജിരിബാമിലെ മയ്‌തേയ് ദുരിതാശ്വാസ ക്യാമ്പിലെ…

‘സര്‍ക്കാര്‍ പരാജയപ്പെട്ടു’; മണിപ്പൂരില്‍ ബിജെപിയെ വെട്ടിലാക്കി കൂട്ടരാജി

  ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നതിനിടെ ബിജെപിയെ വെട്ടിലാക്കി കൂട്ടരാജി. ജിരിബാമില്‍ ബിജെപിയിലെ എട്ടു ജില്ലാ നേതാക്കള്‍ രാജിവെച്ചു. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; 13 എംഎല്‍എമാരുടെ വീടുകള്‍ തകര്‍ത്തു

  ഇംഫാല്‍: സംഘര്‍ഷം രൂക്ഷമാകുന്ന മണിപ്പുരില്‍ ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെ വ്യാപക ആക്രമണം. ഒന്‍പത് ബിജെപി എംഎല്‍എമാരുടേത് ഉള്‍പ്പടെ ഇംഫാല്‍ താഴ്‌വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകള്‍ തകര്‍ത്തു. പൊതുമരാമത്ത്…

സംഘര്‍ഷം രൂക്ഷം; മണിപ്പൂരില്‍ 20 കമ്പനി അര്‍ധ സൈനികരെ കൂടി വിന്യസിച്ച് കേന്ദ്രം

  ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ മണിപ്പൂരിലേക്ക് കൂടുതല്‍ സേനയെ അയച്ച് കേന്ദ്ര സര്‍ക്കാര്‍. 20 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെയാണ് മണിപ്പൂരിലേക്ക് അയച്ചത്. എയര്‍ ലിഫ്റ്റ്…

‘അംഗീകാരമില്ലാത്ത’ ഗ്രാമങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കില്ല; മണിപ്പൂര്‍ സര്‍ക്കാര്‍

  ഇംഫാല്‍: സര്‍ക്കാരിന്റെ ‘അംഗീകാരമില്ലാത്ത’ ഗ്രാമങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന ഉത്തരവുമായി മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ അംഗീകൃതമല്ലാത്ത ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ)…

മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് മരണം

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ്പിലും സ്‌ഫോടനത്തിലുമായി സ്ത്രീ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് ഇന്നലെ വീണ്ടും സംഘർഷമുണ്ടായത്. ആയുധധാരികളായ…

Prime Minister Narendra Modi and Chief Minister Biren Singh of Manipur during a discussion

മണിപ്പൂരിൽ വേഗത്തിൽ പരിഹാരം കാണണം; മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചർച്ച നടത്തി പ്രധാനമന്ത്രി

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന നിതി ആയോഗ് യോഗത്തിൽ ബിരേന്‍ സിംഗ് പങ്കെടുത്തിരുന്നു. തുടർന്ന് ബിരേൻ…

മണിപ്പൂരിലെ പ്രശ്നങ്ങൾ കോൺഗ്രസ് രാഷ്ട്രീയവത്കരിച്ചു: പ്രധാനമന്ത്രി

ന്യൂഡൽഹി: മണിപ്പൂരിലെ പ്രശ്നങ്ങൾ കോൺഗ്രസ് രാഷ്ട്രീയവത്കരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിലെ സാഹചര്യങ്ങൾ നിലവിൽ ശാന്തമാണെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കോൺഗ്രസിനെ ഉടൻ പിന്തള്ളുമെന്നും നരേന്ദ്ര മോദി പറഞ്ഞു.…

Government Plans Peace Talks to Resolve Kuki-Meitei Tensions in Manipur

കുക്കികളും മെയ്തേയികളുമായി ചർച്ച നടത്തും: കേന്ദ്രസർക്കാർ

ന്യൂഡൽഹി: മണിപ്പൂരിലെ സമാധാനം പുനഃസ്ഥാപിക്കുവാനായി കുക്കികളും മെയ്തേയികളുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ. കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ്…

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

ഇംഫാൽ: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിൻ്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇംഫാലില്‍ നിന്ന് ജിരിബം…