Thu. Dec 19th, 2024

Tag: Mammootty

മമ്മൂട്ടിയ്ക്ക് കൊവിഡ്

തിരുവനന്തപുരം: നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സി ബി ഐ അഞ്ചാം ഭാഗത്തിൻ്റെ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ…

മമ്മൂട്ടിയുടെ ക്ലാസ്മേറ്റ്സിനെക്കണ്ട് വിശ്വസിക്കാനാകാതെ ആരാധകർ, വൈറൽ

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക് ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. എഴുപത് പിന്നിട്ട് നിൽക്കുന്ന പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ…

‘ഭീഷ്​മപർവ’ത്തിലെ നെടുമുടി വേണുവിന്‍റെ ക്യാരക്​റ്റർ പോസ്റ്റർ പങ്കുവെച്ച്​ മമ്മൂട്ടി

അമൽ നീരദിന്‍റെ പുതിയ ചിത്രമായ ‘ഭീഷ്​മപർവ’ത്തിൽ പ്രധാന വേഷത്തിലെത്തുന്ന അന്തരിച്ച നടൻ നെടുമുടി വേണുവിന്‍റെ ക്യാരക്​റ്റർ പോസ്റ്റർ പങ്കുവെച്ച്​ മമ്മൂട്ടി. ഇരവിപിള്ള എന്ന കഥാപാത്രത്തെയാണ്​ അദ്ദേഹം അവതരിപ്പിക്കുന്നത്​.…

നേത്ര ചികിത്സ പദ്ധതിയുമായി മമ്മൂട്ടി

കൊച്ചി: നിർദ്ദനരായ നേത്ര രോഗികൾക്കായി മമ്മൂട്ടിയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ചേർന്ന് തുടക്കമിട്ട ‘കാഴ്ച’ നേത്ര ചികിത്സ പദ്ധതി വീണ്ടും. ‘കാഴ്ച 3’ എന്ന് പേരിട്ടിരിക്കുന്ന…

മമ്മൂട്ടിയുടെ ‘സിബിഐ 5’ ആരംഭിക്കുന്നു

പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള മമ്മൂട്ടിയുടെ ‘സിബിഐ’ സിരീസിലെ അഞ്ചാം ചിത്രം ആരംഭിക്കുന്നു. കെ മധു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും നാളെ നടക്കുമെന്നാണ് കരുതപ്പെടുന്നത്.…

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്നു

ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയില്‍ ആരംഭിച്ചു. എസ് ഹരീഷിന്റേതാണ്…

ന​ട​ൻ്റെ വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡ്​ പ​ത്മ​ശ്രീ ഭ​ര​ത്​ മ​മ്മൂ​ട്ടി റോ​ഡ് എന്നാക്കി

ചെ​മ്പ് (കോ​ട്ട​യം)​: മ​മ്മൂ​ട്ടി​യു​ടെ 70ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന്​ ജ​ന്മ​നാ​ടാ​യ ചെ​മ്പ്​ പ​ഞ്ചാ​യ​ത്തും. അ​നു​മോ​ദ​ന​ത്തിൻ്റെ ഭാ​ഗ​മാ​യി ന​ടൻ്റെ വീ​ട്ടി​ലേ​ക്കു​ള്ള ചെ​മ്പ് മു​സ്​​ലിം പ​ള്ളി-​കാ​ട്ടാ​മ്പ​ള്ളി റോ​ഡി​ന്​ പ​ത്മ​ശ്രീ ഭ​ര​ത്​…

മലപ്പുറത്ത് സർക്കാർ ആശുപത്രികൾക്ക് ഉപകരണങ്ങൾക്ക് വേണ്ടി കലക്ടറുടെ നേതൃത്വത്തിൽ വ്യാപക പിരിവ്

മലപ്പുറം: സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ മലപ്പുറത്ത് ജില്ലാ ഭരണകൂടത്തിൻറെ നേതൃത്വത്തിൽ വീണ്ടും വ്യാപക പിരിവ്. ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ‘മലപ്പുറത്തിൻറെ പ്രാണവായു’ പദ്ധതിക്കു വേണ്ടിയാണ്…

‘സിബിഐ 5’ ചിത്രീകരണഘട്ടത്തിലേക്ക്; മമ്മൂട്ടിക്കൊപ്പം ആശ ശരത്തും സൗബിനും

തിരുവനന്തപുരം: നാല് വര്‍ഷം മുന്‍പാണ് സിബിഐ സിരീസില്‍ അഞ്ചാമതൊരു ചിത്രത്തിന്‍റെ ആലോചനയെക്കുറിച്ച് സംവിധായകന്‍ കെ മധു ആദ്യമായി സൂചന തരുന്നത്. പിന്നീട് പലപ്പോഴായി അദ്ദേഹവും ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ…

‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ’ -മാധ്യമപ്രവർത്തകരോട്​ ആക്രോശിച്ച്​ ബിജെപി സ്​ഥാനാർത്ഥിയുടെ ഭാര്യ; നേരിയ സംഘർഷം

എറണാകുളം: നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട്​ രേഖപ്പെടുത്തി. മമ്മൂട്ടി വോട്ട്​ രേഖപ്പെടുത്താനെത്തിയ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സ്​ഥാനാർത്ഥിയുടെ ഭാര്യയും പ്രവർത്തകരും…