Sat. Jan 18th, 2025

Tag: Malayalam Movie

മോഹൻലാൽ പുതു ചിത്രം ‘ഇട്ടിമാണി : മേയ്‍ഡ് ഇൻ ചൈന’യുടെ പുതിയ ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്ത്

കൗതുകമുണർത്തുന്ന മോഹൻലാലിന്റെ കണ്ണിറുക്കുന്ന പടം, പുതിയ ഒഫിഷ്യല്‍ പോസ്റ്ററായി പുറത്തു വിട്ട് ‘ഇട്ടിമാണി: മേയ്‍ഡ് ഇൻ ചൈന’ അണിയറ പ്രവർത്തകർ. മുൻപ് , ഇതേ ചിത്രത്തിൽ നിന്നുള്ള…

സമൂഹ മാധ്യമങ്ങളിൽ തരംഗമായ സൗബിന്‍ ഷാഹിർ ചിത്രം അമ്പിളിയിലെ, ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്ത്

“ഞാന്‍ ജാക്‌സനല്ലടാ, ന്യൂട്ടനല്ലടാ…” എന്നുതുടങ്ങുന്ന സൗബിന്‍ ഷാഹിർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അമ്പിളി എന്ന ചിത്രത്തിലെ ആദ്യഗാനത്തിന്‍റെ ലിറിക്‌സ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. സൗബിന്റെ വേറിട്ട നൃത്ത അകമ്പടിയോടെ…

‘സച്ചിൻ’ ജൂലൈ 19 ന് തീയേറ്ററുകളിൽ

ധ്യാന്‍ ശ്രീനിവാസന്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രം “സച്ചിന്‍” ജൂലൈ 19ന് പ്രദര്‍ശനത്തിന് എത്തും . സന്തോഷ്‌ നായര്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു, ഹരീഷ്…

എം.ജെ. രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയെങ്കിലും ജെ. സി. ദാനിയേല്‍ പുരസ്‌കാരം നൽകണം: ഡോ. ബിജു

തിരുവനന്തപുരം: അന്തരിച്ച ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയെങ്കിലും ജെ. സി. ദാനിയേല്‍ പുരസ്‌കാരം നല്‍കണമെന്ന് സംവിധായകന്‍ ഡോ. ബിജു ആവശ്യപ്പെട്ടു. മുപ്പതു വർഷത്തോളം മലയാള…

പ്രേക്ഷക ശ്രദ്ധ നേടി ” ജാതിക്ക തോട്ടം എജ്ജാതി നിന്റെ നോട്ടം “

കുമ്ബളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിയിലൂടെ ശ്രദ്ധേയനായ തോമസ് മാത്യൂവും ‘ഉദാഹരണം സുജാത’യിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനും ഒന്നിക്കുന്ന തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ആദ്യ ഗാനം യൂട്യൂബിൽ ട്രെന്‍ഡിങ്ങില്‍…

രജിഷയുടെ ‘ഫൈനൽസ്’ ഓണത്തിന് റിലീസ് ചെയ്യും

തീയേറ്ററുകളിൽ യുവത്വം ആഘോഷമാക്കിയ ജൂണിന് ശേഷം നായിക പ്രാധാന്യമുള്ള ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് രജിഷ വിജയൻ. ഫൈനൽസ് എന്ന് ചിത്രം ഓണത്തിന് റിലീസ് ചെയ്യും. ഇതിൽ ഒരു…

വിനായകന്റെ തൊട്ടപ്പൻ

വിനായകന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ…