Sat. Jan 18th, 2025

Tag: Malayalam Movie

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’ നാളെ മുതൽ സിനിമ കൊട്ടകകളിൽ

മലയാള ചലച്ചിത്ര ചുറ്റുവട്ടത്തെ വ്യത്യസ്തതകളുടെ സംവിധയാകാനായി വളർന്നു വന്നുകൊണ്ടിരിക്കുന്ന ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കട്ട്’ ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും. ഈ.മ.യൗ. എന്ന ചിത്രത്തിന് ശേഷം ലിജോ…

വിധു വിൻസെന്റിന്റെ പുതിയ ചിത്രത്തിൽ നിമിഷ സജയനും രജിഷ വിജയനും

മികച്ച സംവിധായകർക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ആദ്യ സംവിധായക വിധു വിൻസെന്റിന്റെ പുതിയ ചിത്രം വരുന്നു. ‘സ്റ്റാന്‍റപ്പ്’ എന്നാണ് പുതിയ ചിത്രത്തിന് പേരുനല്കിയിട്ടുള്ളത്. മലയാള സിനിമ…

ബിജുകുമാർ ദാമോദരന്റെ സിനിമകളെല്ലാം ഇനി സിംഗപ്പൂർ ഫിലിം മ്യൂസിയത്തിൽ സൂക്ഷിക്കും; സന്തോഷം പങ്കുവച്ച് സംവിധായകൻ

ഒരു ഫിലിം മേക്കർ എന്ന നിലയിൽ അഭിമാനകരമായ നേട്ടത്തിനർഹനായിരിക്കുകയാണ് മലയാള സംവിധായകൻ ബിജുകുമാർ ദാമോദരൻ. വളരെ പ്രമുഖനല്ലെങ്കിലും ചെയ്ത സിനിമകളുടെ മൂല്യം പരിഗണിച്ചു സിംഗപ്പൂരിലെ പ്രശസ്തമായ ഏഷ്യൻ…

പരിസ്ഥിതി സൗഹാർദ്ദ പോസ്റ്ററുകളുമായി ‘പ്രണയമീനുകളുടെ കടല്‍’

വിനായകൻ നായകനായി അഭിനയിക്കുന്ന ചിത്രം പ്രണയമീനുകളുടെ കടല്‍ പരിസ്ഥിതി സൗഹൃദ സിനിമ പോസ്റ്ററുകളിലൂടെ നവമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. തൊട്ടപ്പന്‍ എന്ന ചിത്രത്തിന് ശേഷം വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന…

ഓസ്കർ; വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ മൂന്ന് മലയാള സിനിമകൾ..!

ലോകത്തിലെ തന്നെ ഏറ്റവും മികച്ച അവാര്‍ഡ് ആയി ബഹുപൂരിപക്ഷം ജനതയാലും കണക്കാക്കപ്പെട്ടുപ്പോരുന്ന ഓസ്കാര്‍ നേടിയെടുക്കുവാൻ ലോകത്തിലെ എല്ലാ സിനിമാ മേഖലകളും എന്നും ഗൗരവമായ മത്സരത്തിലാണ്. ഏതൊരു സിനിമാ…

പിറന്നാൾ ദിനത്തിൽ തന്നെ ഞെട്ടിച്ച വീഡിയോ ചെയ്ത ആരാധകനെ സിനിമയിലേക്ക് ക്ഷണിച്ച് ജയസൂര്യ

മലയാള സിനിമ ചുറ്റുവട്ടത്തിൽ, ഒട്ടേറെ താര പ്രതിഭകൾക്കിടയിൽ വീണു പോകാതെയും എന്നാൽ, തന്റേതായ വ്യത്യസ്ത രീതികളെയും ശൈലിയെയും പ്രകടിപ്പിച്ചുകൊണ്ടും മുന്നിലോട്ടു പൊയ്ക്കോണ്ടുതന്നെയിരിക്കുന്ന നടനാണ് ജയസൂര്യ. തന്റെ നാല്പത്തിയൊന്നാം…

കയറുപൊട്ടിയോടുന്ന ഒരു കാള മാത്രം; ലിജോജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളത്തിലെ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ജെല്ലിക്കെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. അന്തർദേശിയ സിനിമ ഫെസ്റ്റിവലുകളിൽ അവാർഡുകൾ വാരിക്കൂട്ടിയ മലയാള ചിത്രം…

മാധ്യമ പ്രവർത്തകന്റെ മരണം ; പോലീസിനെ വിമർശിച്ച് നടന്‍ ഹരീഷ് പേരടി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ കേസിൽ, പോലീസ് നടപടിയെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് വേഗത്തില്‍ ജാമ്യം…

വൻ താരനിരയുടെ കയ്യൊപ്പോടെ ‘പൊറിഞ്ചു മറിയം ജോസ്’ ട്രെയ്‌ലർ പുറത്ത്

ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ ന്റെ ട്രെയ്‌ലർ, വൻ താര അകമ്പടിയോടെ പുറത്തിറക്കി. കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ മോഹൻലാലാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്.…

‘പൊറിഞ്ചു മറിയം ജോസ്’ സിനിമയുടെ ട്രൈലെർ പുറത്തിറക്കാൻ പ്രമുഖരുടെ വൻ താരനിര

ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 7 മണിക്ക്, ‘പൊറിഞ്ചു മറിയം ജോസ്’ സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കുക മമ്മൂട്ടിയും മോഹൻലാൽ ഉൾപ്പെടെ വൻ താരനിരയായിരിക്കും. വിജയ് സേതുപതി, ഫഹദ്…