Fri. Jan 10th, 2025

Tag: malappuram

അപകടകരമായ റം​പി​ൾ സ്​​ട്രി​പ്പ്​​ മാ​റ്റ​ൽ ന​ട​പ​ടി​കൾ വൈ​കു​ന്നു

മ​ല​പ്പു​റം: ​കോ​ഴി​ക്കോ​ട്​-​പാ​ല​ക്കാ​ട്​ ദേ​ശീ​യ​പാ​ത​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച റം​പി​ൾ സ്​​ട്രി​പ്പു​ക​ൾ മാ​റ്റു​ന്ന​ ന​ട​പ​ടി​ വൈ​കു​ന്നു. നേ​ര​ത്തേ, റോ​ഡ്​ സേ​ഫ്​​റ്റി അ​തോ​റി​റ്റി യോ​ഗ​ത്തി​ൽ സ്​​ട്രി​പ്പു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണെ​ന്ന ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ഇ​തിൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ…

സ്ത്രീപക്ഷ കേരളം ക്യാമ്പയിൻ; ആശ്വാസത്തിൻറെ തണൽ

മലപ്പുറം: ജീവിത പ്രയാസങ്ങൾ, ഭർതൃപീഡനത്തിൻറെ കഥകൾ, സ്‌ത്രീധനത്തിൻറെ പേരിലുള്ള കുത്തുവാക്കുകൾ… ദീർഘകാലമായി അനുഭവിക്കുന്ന പ്രായസങ്ങൾ ഉള്ളുതുറന്ന്‌ പറഞ്ഞപ്പോൾ പലർക്കും ആശ്വാസത്തിൻറെ തണൽ. സ്‌ത്രീപക്ഷ കേരളം ക്യാമ്പയിൻറെ ഭാഗമായി…

അടച്ചുപൂട്ടലിനിടയിലും ചോക്കാ​ട്ടെ കുട്ടികൾ പഠിക്കുന്നത് സ്വന്തം സ്​കൂളിൽ

കാ​ളി​കാ​വ്: മ​ഹാ​മാ​രി കാ​ല​ത്ത് സ്കൂ​ളു​ക​ൾ അ​ട​ച്ചി​ട്ട​തോ​ടെ നൊ​മ്പ​ര​മാ​ർ​ന്ന ഓ​ർ​മ​ക​ളി​ലാ​ണ് ബ​ഹു​ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ളും. എ​ന്നാ​ൽ, ചോ​ക്കാ​ട് ജി എ​ൽ പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ സ്വ​ന്തം സ്കൂ​ളി​ൽ​നി​ന്നു​ത​ന്നെ പ​ഠ​നം ന​ട​ത്താ​ൻ…

മലപ്പുറത്ത് വയോധികന് സുഹൃത്തുക്കളിൽ നിന്ന് ക്രൂര മർദ്ദനം

മലപ്പുറം: പുത്തനത്താണിയിൽ വയോധികനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് ഇരുമ്പ് കമ്പികള്‍ക്കുള്ളില്‍ ഉപേക്ഷിച്ചു. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി മണ്ണാറത്തൊടി ആലികുട്ടിയാണ്, ഗുരുതര മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മർദ്ദിച്ച് അവശനാക്കി…

പരാതികൾ പെരുകിയിട്ടും സ്​ത്രീധന നിരോധന ഉദ്യോഗസ്ഥ നിയമനമില്ല

മല​പ്പു​റം: പ​രാ​തി​ക​ൾ വ​ർദ്​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും സ്​​ത്രീ​ധ​ന നി​രോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​രെ (ഡൗ​റി ​പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫി​സ​ർ) നി​യ​മി​ക്കാ​തെ അ​ധി​കൃ​ത​ർ. 1961ലെ ​സ്​​ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​ത്തി​ലാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്ന്​ നി​ഷ്​​ക​ർ​ഷി​ച്ച​ത്. 2017ൽ…

സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണം: കെജിഒഎ

മലപ്പുറം: സ്ത്രീധനത്തിനെതിരെയും സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെയും പൊതുസമൂഹത്തിൻറെ നിതാന്ത ജാഗ്രത ഉണരണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ 39-ാം ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വിവാഹമെന്ന സാമൂഹ്യ ഉടമ്പടിയിലെ…

ഓഫീസുകള്‍ക്ക്‌ മുന്നിൽ ‘അവളോടൊപ്പം’ ജാഗ്രതാസദസ്സുകൾ

മലപ്പുറം: സ്ത്രീകൾക്കെതിരായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ഓഫീസുകൾക്ക്‌ മുമ്പിൽ “അവളോടൊപ്പം” ജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ചു. മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്‌ മുമ്പിലെ…

ഭാര്യയെയും നാലു മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു; ഭർത്താവിനെതിരെ കേസ്

മലപ്പുറം: വണ്ടൂർ നടുവത്ത് ഭാര്യയെയും മക്കളെയും ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. 21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കമുള്ളവരെയാണ് ഇറക്കിവിട്ടത്. സംഭവത്തിൽ ചക്കാലപ്പറമ്പ് ചേന്നംകുളങ്ങര സ്വദേശി…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും

1 നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു 2 സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും 3 കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി 4 കൊവിഡ്…

പ്രണയം നിരസിച്ചതിലെ അരുംകൊല; പെൺകുട്ടിയുടെ വീട്ടിലും അച്ഛന്‍റെ കടയിലും വിനീഷിനെ എത്തിച്ച് ഇന്ന് തെളിവെടുപ്പ്

മലപ്പുറം: മലപ്പുറം ഏലംകുളം കൊലപാതകത്തിൽ പ്രതി വിനീഷിനെ ഇന്ന് കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ്. ഇതിനൊപ്പം പെൺകുട്ടിയുടെ അച്ഛന്‍റെ കടയിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുക്കും. തെളിവെടുപ്പ്…