Sun. Jan 5th, 2025

Tag: malappuram

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വെസ്റ്റ്‌നൈൽ ഫീവർ

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാല് പേര്‍ കോഴിക്കോട് ജില്ലയിലുള്ളവരാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ആളുടെ നില…

ഫുട്ബോൾ താരത്തിനെതിരെ വംശീയാക്രമണം; 15 പേർക്കെതിരെ കേസ്

മലപ്പുറം: അരീക്കോട് ഫുട്ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക,…

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് ശേഷം ഇത്തവണയും മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി. ജില്ലയിൽ 77,827 പേരാണ് ഇത്തവണ എസ്എസ്എൽസി വിജയിച്ചത്. ഇതിൽ 20,000ത്തോളം കുട്ടികൾക്ക് പ്ലസ് വൺ…

മലപ്പുറത്ത് കിണർ നിർമ്മാണത്തിനിടെ അപകടം: മണ്ണിനടിയിൽപ്പെട്ട ഒരാൾ മരിച്ചു

മലപ്പുറം കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.  രാവിലെ 9 30 ഓടെയാണ് സംഭവം. കോട്ടയ്ക്കൽ പൊട്ടിപ്പാറ സ്വദേശികളായ സ്വദേശികളായ…

മലപ്പുറം നഗരം കുടിവെള്ളക്ഷാമത്തിലേക്ക്

മലപ്പുറം: വേനൽ കടുത്തതോടെ നഗരസഭയിലെ പല പ്രദേശങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക്. മുണ്ടുപറമ്പ്, ഗവ കോളജ്, മൂന്നാംപടി, മണ്ണാർക്കുണ്ട്, സിവിൽ സ്റ്റേഷൻ, പൈത്തിനിപ്പറമ്പ്, കോണാംപാറ, ആലത്തൂർപടി, മുതുവത്തുപറമ്പ്, സ്പിന്നിങ്…

കാണാതായ 11കാരനെ തിരഞ്ഞ് ജനം; മലകയറിയെന്ന് സംശയം

മലപ്പുറം: മലപ്പുറം എടവണ്ണയിൽ പതിനൊന്നു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പാറക്കൽ അഭിലാഷിന്റെ മകൻ ആദർശിനെയാണ് കാണാതായത്. വാർത്തയറിഞ്ഞ് നാട്ടുകാർ പലവഴിക്ക് കുട്ടിയെ…

ശുചിമുറി മാലിന്യം കലർന്ന കുടിവെള്ളം: നിരവധി പേർക്ക് രോഗം

പാലപ്പെട്ടി: മലപ്പുറം-തൃശൂർ ജില്ലകളുടെ അതിർത്തിയിലുള്ള കാപ്പിരിക്കാട്ട് കുടിവെള്ളത്തിൽ ശൗചാലയ മാലിന്യം കലർന്ന് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ക്വാർട്ടേഴ്സിൽനിന്നുള്ള മാലിന്യമാണ് വെള്ളത്തിൽ കലരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.…

വ്യാജ നമ്പര്‍ പ്ലേറ്റുമായി നിരത്തിൽ ഓടി; വാഹനം മലപ്പുറം ആർ ടി ഒ പിടികൂടി

മലപ്പുറം: വ്യാജ നമ്പർ പ്ലേറ്റുമായി നിരത്തിൽ ഓടിയിരുന്ന വാഹനം മലപ്പുറം ആർ ടി ഒ പിടികൂടി. രേഖകളൊന്നുമില്ലാത്ത വാഹനത്തിൽ വിദ്യാർത്ഥികളുമായി സ്‌കൂളിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് മോട്ടോർ വാഹനവകുപ്പ്…