Mon. Dec 23rd, 2024

Tag: Malampuzha

ധോണി മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരമാകുന്നു

പാലക്കാട്: ധോണി മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരവുമായി വനംവകുപ്പ്. വന്യമൃഗശല്യത്തെ തുടര്‍ന്ന് സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപിക്കാനൊരുങ്ങുന്നു. ധോണി മുതല്‍ മലമ്പുഴ വരെയാണ് സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കാനൊരുങ്ങുന്നത്. പുതുപ്പരിയാരം, അകത്തേത്തറ,…

പുനർനിര്‍മാണം കഴിഞ്ഞ് നാലുമാസം: മലമ്പുഴ വാരണിപാലത്തില്‍ വിള്ളലുകള്‍

പാലക്കാട്: പുനർനിര്‍മാണം കഴിഞ്ഞ് നാലുമാസം പിന്നിട്ടതും പാലക്കാട് മലമ്പുഴ വാരണിപാലം വീണ്ടും തകർന്നു. പാലത്തിന്‍റെ മധ്യഭാഗത്താണ് വിള്ളലുകൾ ഉണ്ടായി തഴ്ന്നിരിക്കുന്നത്. ഇതോടെ ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള…

ആരോ ഉപേക്ഷിച്ച വലയിൽ കുടുങ്ങി ദേശാടനപക്ഷിയുടെ അന്ത്യം

മലമ്പുഴ: ആ പക്ഷിയുടെ ദേശാടനം ഇവിടെ മലമ്പുഴ ഡാമിൽ അവസാനിച്ചു. മനുഷ്യൻ വലയെറിഞ്ഞു കുരുക്കിയത് അതിന്റെ ജീവനാണ്. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ആരോ ഉപേക്ഷിച്ച വലയിൽ കുടുങ്ങി…

മലമ്പുഴ ധോണിയിൽ പുലി സാന്നിധ്യം

പാലക്കാട്: മലമ്പുഴ ധോണിയിൽ ഇന്നലെയും പുലി സാന്നിധ്യം. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനം…

പാറക്കെട്ടിൽ കുടുങ്ങിയ ബാബുവിനെ കരസേനാ വിഭാഗം രക്ഷപ്പെടുത്തി

48 മണിക്കൂറിലധികമായി മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയിരിക്കുന്ന യുവാവിനെ കരസേനാ സംഘം രക്ഷപ്പെടുത്തി. കരസേന സംഘം വടം കെട്ടി യുവാവിനടുത്തെത്തുകയും, ഇയാൾക്ക് സുരക്ഷാ ബെൽറ്റും ഹെൽമറ്റും നൽകി…

മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം

പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം. മാലിന്യ സംസ്കരണ കേന്ദ്രമായ ഇമേജിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ്…

conflict in Congress over Malampuzha seat in Assembly elections

മലമ്പുഴയിൽ സീറ്റ് കച്ചവടം; കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്

  പാലക്കാട്: മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയതിനെതിരെ പ്രതിഷേധ മാർച്ചുമായി കോൺഗ്രസ് പ്രവർത്തകർ. ബിജെപി രണ്ടാംസ്ഥാനത്തുളള മണ്ഡലത്തില്‍ നേമം ആവര്‍ത്തിക്കുമെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍…