Sun. Dec 22nd, 2024

Tag: Madras IIT

മദ്രാസ് ഐഐടിയില്‍ വീണ്ടും ആത്മഹത്യ; അന്വേഷണം ആരംഭിച്ചു

ചെന്നൈ: മദ്രാസ് ഐഐടിയില്‍ വീണ്ടും ആത്മഹത്യ.രണ്ടാം വര്‍ഷ ബിടെക് കെമിക്കല്‍ വിദ്യാര്‍ഥിയായ മധ്യപ്രദേശ് സ്വദേശി സുരേഷിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രഥമികനിഗമനം.…

fathima latheef death CBI probe in delay

ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താതെ ഫാത്തിമ ലത്തീഫിന്റെ മരണം 

  ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം. നിലവിൽ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇതുവരെ മൊഴി രേഖപ്പെടുത്താനായി പോലും…

ജെഎന്‍യു അതിക്രമം; ദക്ഷിണേന്ത്യയിലും വിദ്യാർത്ഥി പ്രക്ഷോഭങ്ങള്‍

ചെന്നൈ: ജെഎൻയു അതിക്രമത്തിൽ പ്രതിഷേധിച്ച് ദക്ഷിണേന്ത്യയിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം. മദ്രാസ് ഐഐടിയിൽ പ്രതിഷേധിക്കാന്‍ വിദ്യാർത്ഥി കൂട്ടായ്മയായ ചിന്താബാറാണ് ആഹ്വാനം ചെയ്തത്. തെലങ്കാനയിലെ ഹൈദരബാദ് സെൻട്രൽ സർവകലാശാലയിൽ…

പാലാരിവട്ടം മേൽപാലം : വിജിലൻസ് അന്വേഷണം ആരംഭിച്ചു

എറണാകുളം: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യി​ൽ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം സ്പെ​ഷ​ല്‍ യൂ​ണി​റ്റാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. റോ​ഡ്സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് കോ​ര്‍​പ്പ​റേ​ഷ​നും, കിറ്റ്കോയും അ​ന്വേ​ഷ​ണ…