ബ്രഹ്മപുരം തീപ്പിടിത്തം: പിഴ ചുമത്തിയ വിധിക്കെതിരെ അപ്പീൽ നൽകുന്നത് സർക്കാരുമായി ചർച്ച ചെയ്യുമെന്ന് മേയർ
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബുണൽ വിധിക്കെതിരെ അപ്പീൽ നൽകുന്നത് സർക്കാരുമായി ചർച്ച ചെയ്തതിനു ശേഷം തീരുമാനിക്കുമെന്ന് മേയർ എം അനിൽകുമാർ. സർക്കാരുമായി…