Mon. Dec 23rd, 2024

Tag: lok sabha election 2024

മുംബൈയിൽ ശിവസേനയ്ക്ക് സീറ്റ് നൽകിയതിൽ തർക്കം; ബിജെപിയില്‍ കൂട്ടരാജി

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ താനെ മണ്ഡലത്തിൽ ശിവസേനയ്ക്ക് നൽകിയ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കൂട്ടരാജി. താനെ ജില്ലാ ബിജെപി ഭാരവാഹികളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍…

‘അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ടാണ് റായ്ബറേലിയിലേക്ക് പോയിരിക്കുന്നത്’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് മോദി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ടാണ് രാഹുൽ ഗാന്ധി റായ്ബറേലിയിലേക്ക് പോയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി തോൽക്കുമെന്നും മോദി പറഞ്ഞു.…

രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അമേഠിയിൽ കിഷോരിലാല്‍ ശര്‍മയെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം…

‘കോൺഗ്രസ് പാർട്ടി പാകിസ്താൻ്റെ അനുയായികളാണ്’; വീണ്ടും വിവാദ പരാമർശങ്ങളുമായി മോദി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടി പാകിസ്താൻ്റെ അനുയായികളാണെന്ന് വീണ്ടും ആരോപിച്ചിരിക്കുകയാണ് മോദി. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടയിലാണ് കോൺഗ്രസിനെയും…

മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി മോദിയുടെ മുൻ അനുയായി ശ്യാം രംഗീല

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി കോമഡി താരം ശ്യാം രംഗീല. സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്യാം രംഗീല ഇക്കാര്യം അറിയിച്ചത്.…

ഉത്തർപ്രദേശിൽ മുസ്ലിംങ്ങളെ വോട്ട് ​ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ മുസ്ലിംങ്ങളെ വോട്ട് ​ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. മുസ്ലിം വോട്ടർമാരെ ബൂത്തുതല ഓഫീസർമാർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് സ്ക്രോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ…

പ്രജ്വൽ രേവണ്ണയെ സസ്‌പെന്‍ഡ് ചെയ്ത് ജെഡിഎസ്

ബെംഗളുരു; ലൈംഗികാരോപണകേസിൽ കര്‍ണാടകയില്‍ ഹസനിലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി കോര്‍ കമ്മിറ്റി മീറ്റിങ്ങിന് ശേഷമാണ്…

ഇൻഡോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു, ബിജെപിയിൽ ചേർന്നു

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ മധ്യപ്രദേശ് ഇൻഡോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയിൽ ചേർന്നു. ബിജെപി നേതാക്കളോടൊപ്പമാണ് അക്ഷയ്…

ലോക്സഭാ തിരഞ്ഞെടുപ്പ്: ഒരു രൂപ നാണയങ്ങളായി കെട്ടിവെയ്ക്കാനുള്ള പണം നൽകി സ്വതന്ത്ര സ്ഥാനാർത്ഥി

ഹൈദരാബാദ്: തിരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള പണം ഒരു രൂപ നാണയങ്ങളായി നൽകി സ്വതന്ത്ര സ്ഥാനാർത്ഥി. തെലങ്കാനയിലെ കരിംനഗർ ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന പെരല മാനസ റെഡ്ഡിയാണ് നാമനിർദേശ…

ബിജെപിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തി ഹിന്ദുത്വ സംഘടനകൾ

ഹസാരിബാഗ്: ഝാർ​ഖണ്ഡിലെ ഹസാരിബാ​ഗ് ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിക്കെതിരെ സംയുക്ത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബജ്റംഗ് ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ. എഎച്ച്പി, രാഷ്ട്രീയ ബജ്‌റംഗ് ദൾ തുടങ്ങി…