Wed. Nov 6th, 2024

Tag: locust attack

വെട്ടുകിളി ആക്രമണം ഹരിയാനയിലേക്കും വ്യാപിക്കുന്നു

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ വെട്ടുകിളികളുടെ ആക്രമണമുണ്ടായതിനാൽ ന്യൂഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രത പുറപ്പെടുവിച്ചു. വെട്ടുകിളികളുടെ ആക്രമണം തടയുന്നതിനായി ഗുരുഗ്രാം നിവാസികളോട് ജനലുകള്‍ അടച്ചിടാനും പാത്രം കൊട്ടി ശബ്ദമുണ്ടാക്കാനുമാണ്…

വെട്ടുക്കിളി ആക്രമണത്തില്‍ രാജ്യത്ത് ഇക്കുറി ഇരട്ട കൃഷിനാശം 

ന്യൂഡല്‍ഹി: വെട്ടുക്കിളി ആക്രമണത്തില്‍ രാജ്യത്ത് ഇക്കുറി ഇരട്ട കൃഷിനാശമുണ്ടായതായി കേന്ദ്ര കൃഷിമന്ത്രാലയം. ആറ് ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ തന്നെ രണ്ടുലക്ഷത്തിലധികം ഹെക്ടറില്‍…

തമിഴ്നാട്ടിലും വെട്ടുകിളി ആക്രമണം: കേരളാതിർത്തിയിലുള്ള നീലഗിരിയിലും കൃഷിനാശം

തമിഴ്നാട്: കനത്ത വിളനാശത്തിന് കാരണമാകുന്ന വെട്ടുക്കിളി ആക്രമണത്തെ ഭയന്ന് രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങള്‍. ഉത്തരേന്ത്യയിൽ ആയിരക്കണക്കിന് ഹെക്ടർ കൃഷിനാശം വിതച്ച വെട്ടുകിളികളെ തമിഴ്നാട്ടിലും കണ്ടെത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലും വയനാട്-മലപ്പുറം…

ഇന്ത്യയിലെ വെട്ടുകിളി ആക്രമണത്തിനും പാകിസ്താൻ ബന്ധമുണ്ടോ?

ഡൽഹി:   രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളാണ് പൊടുന്നനെയുള്ള വെട്ടുകിളികളുടെ ആക്രമണത്തില്‍ നടുങ്ങിയിരിക്കുന്നത്. കാഴ്ചയില്‍ കുഞ്ഞരെങ്കിലും കാര്‍ഷിക മേഖലയില്‍ വലിയ…

കാര്‍ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായി വെട്ടുകിളി ആക്രമണം

ഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടെ രാജസ്ഥാനെയും മധ്യപ്രദേശിനെയും ഭീതിയിലാഴ്ത്തിയ വെട്ടുകിളി ആക്രമണം കൂടുതല്‍ ഉത്തരേന്ത്യന്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നു.  ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയ്ക്കും കനത്ത നാശനഷ്ടമാണ് ഇത് വിതയ്ക്കുന്നത്. ഒരുമാസം മുൻപാണ് പാക്കിസ്ഥാന്‍…

വെട്ടുക്കിളി അക്രമത്തെ തുടർന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ  ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും നാല് മന്ത്രിന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ്  അടിയന്തരാവസ്ഥ…