Mon. Nov 18th, 2024

Tag: Lockdown

ഓപ്പറേഷൻ ഷീൽഡ്; തൃശൂർ നഗരം ഭാഗികമായി അടച്ചു

തൃശൂര്‍:   കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കണ്ടൈന്മെന്റ് സോണുകൾ പ്രഖ്യാപിച്ച തൃശൂർ നഗരം ഭാഗികമായി അടച്ചു. അവശ്യ വസ്തുക്കൾ വിൽക്കാനുള്ള കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി…

കൊച്ചിയിലേക്ക് ഇന്നെത്തുന്നത് 21 വിമാനങ്ങൾ

കൊച്ചി:   വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുമായി ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത് 21 വിമാനങ്ങൾ. 3,420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഇന്നലെ 21 വിമാനങ്ങളിലായി 4060…

വന്ദേഭാരത് മിഷനിലൂടെ 2,50,087 ഇന്ത്യക്കാർ നാട്ടിലെത്തിയതായി റിപ്പോർട്ട്

ഡൽഹി: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി 2,50,087 ഇന്ത്യക്കാരെ തിരിച്ചുകൊണ്ട് വരാന്‍ കഴിഞ്ഞതായി കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി വ്യക്തമാക്കി. ഇന്ന് മാത്രം വിവിധ രാജ്യങ്ങളില്‍…

കൊവിഡ് രോഗികൾ കൂടുന്നു; ബംഗളൂരുവിൽ വീണ്ടും ലോക്ക്ഡൗണ്‍

ബംഗളൂരു: കർണാടകയിലെ കെ ആര്‍ മാര്‍ക്കറ്റ്, ചാമരാജ്‌പേട്ട്, കലസിപല്യ, ചിക്പേട്ട് എന്നീ നാല് മേഖലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റവന്യൂ മന്ത്രി ആര്‍ അശോക അറിയിച്ചു. കൊവിഡ് രോഗികൾ…

തലസ്ഥാനനഗരിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ജില്ലാ ഭരണകൂടം

തിരുവനന്തപുരം: ആറ്റുകാല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തലസ്ഥാനനഗരിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി‌ ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണുകളായ മണക്കാട്, ആറ്റുകാല്‍, കാലടി വാര്‍ഡുകള്‍…

ഇന്ന് ഏഴ് വിമാനങ്ങളിലായി 1490 പ്രവാസികള്‍ കേരളത്തിലെത്തും

കൊച്ചി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ന് 1490 പ്രവാസികൾ  കൊച്ചിയിലെത്തും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏഴ് രാജ്യാന്തര വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്. ഷാര്‍ജയില്‍ നിന്ന് ഒരു എയര്‍ അറേബ്യ വിമാനവും ഇന്ന്…

സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം:   സംസ്ഥാനത്ത് നാളെ ബിവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും, കള്ള്ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. ഞായറാഴ്ച ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി…

കാസര്‍ഗോഡ് ജില്ലയിൽ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി

കാസര്‍ഗോഡ്: ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷ പരിഗണിച്ച് ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. എന്നാൽ…

കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് കളക്ടർ

കാസർഗോഡ്: പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെ വരുന്നവരുടെ എണ്ണം ജില്ലയിൽ വർധിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാസർഗോഡ്  ജില്ലാ കളക്ടര്‍ ഡോ ഡി സജിത്…

നിയന്ത്രണം കര്‍ശനമാക്കുന്നു; കണ്ണൂര്‍ നഗരം അടച്ചിടാന്‍ ഉത്തരവ് 

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലേക്കും കണ്ടെയ്ന്‍മെന്‍റ് സോണുകളിലേക്കുമുള്ള പ്രവേശനം പൊലീസ് നിയന്ത്രിക്കുന്നു. ബാരിക്കേഡുകള്‍ കെട്ടിയാണ് ഗതാഗത നിയന്ത്രണം. നഗരത്തിലെ മുഴുവന്‍ കടകമ്പോളങ്ങളും അടച്ചിടാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. സമ്പര്‍ക്കം മൂലം…