Thu. Mar 28th, 2024

Tag: Local Body Election 2020

Candidate's poster troll

സ്ഥാനാർത്ഥിയുടെ മെറിറ്റ് സൗന്ദര്യമാണോ? വോട്ട് നൽകേണ്ട മാനദണ്ഡം അതാണോ? വൈറലാകുന്നു ഈ പോസ്റ്റ്

സ്ത്രീകൾ അവരുടെ മേഖലയിൽ എത്രത്തോളം മികവ് തെളിയിച്ചെന്ന് പറഞ്ഞാലും, പ്രാഗത്ഭ്യമുള്ളവരാണെന്ന് പറഞ്ഞാലും സമൂഹം മിക്കപ്പോഴും അവരെ അളക്കുന്നത്  സൗന്ദര്യത്തിന്റെ അളവുകോൽ കൊണ്ടാണ്. സമൂഹം പരമ്പരാഗതമായി നിഷ്കർഷിക്കുന്ന തൊലിയുടെ…

Soumini Jain opens about cooperation election

മത്സരിക്കാനില്ല; കൗൺസിലിനെതിരെ വിമർശനവുമായി സൗമിനി ജയിൻ

കൊച്ചി: നിലവിലെ കൊച്ചി മേയർ സൗമിനി ജയിനെ ഒഴിവാക്കിക്കൊണ്ട് ഇന്നലെ പുറത്തിറങ്ങിയ കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക ഏറെ ചർച്ചയായിരുന്നു. മത്സരിക്കാൻ താത്പര്യമില്ലെന്ന് സൗമിനി ജയിൻ അറിയിച്ചതിനെ തുടർന്നാണ്…

local body election

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തിയതികളിൽ; വോട്ടെണ്ണൽ 16 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തിയതികളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു .മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 16…

ഇത്തവണ ജാഥയും, കൊട്ടിക്കലാശവും വേണ്ട; തദ്ദേശ തിരഞ്ഞെടുപ്പിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 7പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാഥകളും കൊട്ടിക്കലാശവും ഒഴിവാക്കാന്‍ കമ്മീഷൻ ഉത്തരവിട്ടു. റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങളേ പാടുള്ളൂ. നാമനിര്‍ദേശ പത്രികാസമര്‍പ്പണ…

തദ്ദേശ തിരഞ്ഞെടുപ്പ് അനിശ്ചിത കാലത്തേക്ക് നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നതും തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പും ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം അവസാനിച്ചു. ഉപതിരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നാണ് യോഗത്തില്‍  ഉയർന്ന പൊതു വികാരം. ഇക്കാര്യം…

തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പ്; സർവകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് യോഗം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കേണ്ട തെരഞ്ഞെടുപ്പിനെ കുറിച്ച്…