Mon. Dec 23rd, 2024

Tag: LGBTQ

സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം; ട്രാൻസ്‌ജെൻഡർ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: ട്രാൻസ്‌ജെൻഡർ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചാണ് ആത്മത്യയ്ക്ക് ശ്രമിച്ചത്. സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

എല്‍.ജി.ബി.ടി.ക്യു. സുഹൃദ്ബന്ധങ്ങള്‍ സുരക്ഷിതമാക്കാന്‍ പുതിയ മാറ്റവുമായി ടിന്റര്‍ ആപ്പ്

എല്‍.ജി.ബി.ടി.ക്യു. വിഭാഗത്തില്‍പ്പെട്ട ഉപയോക്താക്കള്‍ക്ക് സഹായവുമായി ടിന്റര്‍ ആപ്പ്. എല്‍.ജി.ബി.ടി.ക്യു. സുരക്ഷിതമല്ലാത്ത പ്രദേശങ്ങളിലെത്തുമ്പോള്‍ ഇനിമുതല്‍ ആപ് സൂചന നല്‍കും. എല്‍.ജി.ബി.ടി.ക്യു.വിഭാഗത്തില്‍പ്പെട്ടവരുടെ സുഹൃദ്ബന്ധങ്ങള്‍ സുരക്ഷിതമാക്കാനാണ് പുതിയ മാറ്റം. എല്‍.ജി.ബി.ടി.ക്യു.നിയമവിധേയമല്ലാത രാജ്യങ്ങളിലോ…

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ വഴിയരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നും,…

മധുര മീനാക്ഷിയുടെ വേഷത്തിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാർത്ഥി

മധുര: മധുരയില്‍ സ്വതന്ത്രയായി മത്സരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാർത്ഥി ഭാരതി കണ്ണമ്മ (58) നാമനിര്‍ദേശ പത്രിക നല്‍കി. മീനാക്ഷി ദേവിയുടെ വേഷത്തില്‍ കലക്ടറേറ്റില്‍ എത്തിയാണ് ഭാരതി കണ്ണമ്മ നാമനിര്‍ദേശ പത്രിക…