25 C
Kochi
Wednesday, September 22, 2021
Home Tags Left Parties

Tag: Left Parties

തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ ലീഗില്‍ പ്രതിസന്ധി; തെക്കന്‍ ജില്ലകളില്‍ നേതാക്കള്‍ ഇടതുപക്ഷത്തേക്ക്

മലപ്പുറം:നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മുസ്‌ലിം ലീഗില്‍ കനത്ത പ്രതിസന്ധി. തെക്കന്‍ ജില്ലകളില്‍ മുസ്‌ലിം ലീഗ് വിട്ട് നേതാക്കള്‍ ഇടതുപക്ഷത്തേക്കെത്തുന്നു. ലീഗിന്റെ അധഃപതനത്തില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് ലീഗ് വിട്ട് ഇടതുപക്ഷത്തേക്കെത്തിയത്. കോവൂര്‍ കുഞ്ഞുമോന്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്പി(എല്‍) യില്‍ ചേര്‍ന്നാണ് നിരവധി നേതാക്കള്‍ ഇടതുമുന്നണിയിലേക്ക് എത്തിയത്.തെക്കന്‍...

ഇടതുപാര്‍ട്ടികളുമായുള്ള സഖ്യം സാധ്യമാകാത്തതില്‍ ദുഃഖമുണ്ടെന്ന് കമല്‍ഹാസന്‍

ചെന്നൈ:തമിഴ്‌നാട്ടില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്നും സഖ്യം യാഥാര്‍ത്ഥ്യമാകാത്തതില്‍ ദുഃഖമുണ്ടെന്നും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും നടനുമായ കമല്‍ ഹാസന്‍. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇടത് പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അതുകൊണ്ടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.”ഇടത് പാര്‍ട്ടികളുമായി സഖ്യം സാധ്യമാകാത്തതില്‍ എനിക്ക്...

പ്രതിഷേധങ്ങളുടെ കാലത്തെ ഇടതുപക്ഷം

#ദിനസരികള്‍ 1017   നയപ്രഖ്യാപന പ്രസംഗം വായിച്ചാലും ഇല്ലെങ്കിലും കേരള ജനത ഗവര്‍ണര്‍ക്ക് നന്ദി പറയുക. കാരണം മനുഷ്യത്വ രഹിതമായ പൌരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഇത്രയും സജീവമായ ഒരു ചര്‍ച്ച പൊതു സമൂഹത്തിനിടിയ്ല്‍ നിലനിറുത്തുവാനും കൂടുതല്‍ ആര്‍ജ്ജവത്തോടെ ആളുകള്‍ക്ക്‌ തങ്ങള്‍ ഈ കാട്ടു നിയമം അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുവാനും ഗവര്‍ണറുടെ ജനാധിപത്യവിരുദ്ധമായ...

ജെഎന്‍യു ആക്രമണം: ഇടതു വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത് പോലീസ്

ന്യൂഡൽഹി:   ജെഎന്‍യു ആക്രമണത്തിനു ശേഷം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ ആദ്യ പത്ര സമ്മേളനത്തില്‍ വൈരുദ്ധ്യങ്ങൾ ഏറെ. ആക്രമണത്തില്‍ പങ്കാളികളായ 9 പേരുടെ പേരാണ് പോലീസ് വെളിപ്പെടുത്തിയത്. ഇതില്‍ 7 പേരും ഇടതു വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തകരാണെന്നുള്ളതാണ് വൈരുദ്ധ്യം.എബിവിപി പ്രവര്‍ത്തകരായ രണ്ടു പേര്‍ പ്രാഥമികാന്വേഷണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും...

സര്‍ക്കാര്‍ ആലോചിക്കണം, ഒന്നല്ല ഒമ്പതുതവണ

#ദിനസരികള്‍ 927   പ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കിടയില്‍ ഏതെങ്കിലും തരതത്തില്‍ സ്വകാര്യസ്വത്തുക്കള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കുന്നത് തടയുന്ന ബില്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മറ്റിയ്ക്ക് വിടുകയും ചെയ്തു. ഭരണ കക്ഷിയും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് ബില്ലിനെ സ്വാഗതം ചെയ്തത്. സ്വത്തു് സമ്പാദനവും നിലനിര്‍ത്തലും ഭരണഘടനാ പരമായ അവകാശമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു...

ഫലപ്രഖ്യാപനത്തിനു ശേഷം ഇടതും വലതും

#ദിനസരികള്‍ 919 ചോദ്യം:- അരൂര്‍ എന്താണ് ഇടതിനെ കൈവിട്ടത്? ഉത്തരം:- ഇടതിനെ കൈവിട്ടു എന്നതിനെക്കാള്‍ ഷാനിമോളോട് തോന്നിയ മമതയും സഹതാപവും വോട്ടായി മാറി എന്നതാണ് ശരി. ഒരു പക്ഷേ അതൊരുതരം പ്രായശ്ചിത്തവുമാകാം. ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഷാനിമോളോട് ചെയ്തത് കേരളത്തിന്റെ മതേതര ജനാധിപത്യ നവോത്ഥാന മനസ്സിനോട് ഇണങ്ങിപ്പോകാത്തതാണ് എന്ന കുറ്റബോധം ഒരു...

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 9

#ദിനസരികള്‍ 888   പ്രഭാത് പട്‌നായക് എഴുതിയ ഇടതുപക്ഷം എന്തു ചെയ്യണം എന്ന ലേഖനത്തില്‍ നിന്നും ദീര്‍ഘമായി ഉദ്ധരിക്കേണ്ടി വരുന്നു - “ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ വിശകലനം ചെയ്യാനും അവര്‍ക്ക് തിരിച്ചു വരാന്‍ വേണ്ട ഉപദേശങ്ങള്‍ നല്കാനും ധാരാളം സമയവും സ്ഥലവും ചെലവഴിക്കുന്നുണ്ട്.പക്ഷേ ഇതെല്ലാം കേന്ദ്രീകരിക്കുന്ന ഒരു ബിന്ദുവിലാണെന്ന് പറയാത...

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 8

#ദിനസരികള്‍ 887  കെ വേണു, “അപ്രസക്തമാകുന്ന യാഥാസ്ഥിതിക ഇടതുപക്ഷം” എന്ന പേരില്‍ എഴുതിയിരിക്കുന്ന പരമ്പരയിലെ ഒമ്പതാമത്തേയും അവസാനത്തേതുമായ ലേഖനത്തില്‍ ഇടതുപക്ഷത്തിന്റെ വിശിഷ്യാ സിപിഐഎമ്മിന്റെ കേരളത്തിലെ അടിത്തറ ശക്തമാണെങ്കിലും ജനാധിപത്യവത്കരണത്തിന്റെ പന്ഥാവില്‍ നീങ്ങാത്തിടത്തോളം കാലം മുന്നോട്ടുള്ള പ്രയാണം ദുഷ്കരമായിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. സംഘടനാ സംവിധാനങ്ങളിലും പൊതുമണ്ഡലങ്ങളിലും ജനാധിപത്യപരവും അയവുള്ളതുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട്...

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 5

#ദിനസരികള്‍ 883   ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കാത്തതുകൊണ്ട് ഇടതുപക്ഷത്തിന്റെ പൂര്‍വ്വകാല പ്രൌഡികള്‍ കെട്ടുപോയതില്‍ ആശങ്കപ്പെട്ടുകൊണ്ടാണ് ഡോ. മഹേഷ് രംഗരാജന്‍ അഞ്ചാം ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് “പാഠങ്ങള്‍ പഠിച്ചില്ലെങ്കില്‍, നവീകരിച്ചില്ലെങ്കില്‍ ഭാവിയില്ല” എന്ന ലേഖനം എഴുതുന്നത്. ഇന്ത്യന്‍ വേദിയില്‍ അതിശക്തമായ സാന്നിധ്യമായിരുന്ന ഇടതുപക്ഷം ഇന്നു ജീവിച്ചു പോകുന്നത് ഡി എം...

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 4(2)

#ദിനസരികള്‍ 882  അമേരിക്കയിലെ അടിമത്ത വിരുദ്ധ ആഭ്യന്തര യുദ്ധത്തിന്റെ കാലത്ത് കറുത്തവരുടെ അധ്വാനത്തിന്റെ മോചനമാണ് യൂറോപ്പിലെ വെളുത്ത തൊഴിലാളി വര്‍ഗ്ഗത്തിന് മുന്നുപാധി എന്നു പറഞ്ഞ മാര്‍ക്സിനെ നാം മറന്നു കളയുന്നത് അനുചിതമായിരിക്കുമെന്ന് സൂചിപ്പിക്കുന്ന രാജീവന്‍, വര്‍ഗ്ഗങ്ങളുടെ ഉരുത്തിരിയലുകള്‍ക്ക് കാരണം കേവലം സാമ്പത്തികത മാത്രമാണെന്ന ധാരണയെ മാര്‍ക്സിനെത്തന്നെ മുന്നില്‍ നിറുത്തി...