Mon. Dec 23rd, 2024

Tag: land acquisition

ദേശീയ പാത വികസനം; സഹോദരങ്ങൾക്ക് കിടപ്പാടം ഇല്ലാതാകും

കാഞ്ഞങ്ങാട്: ദേശീയ പാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തതിലെ അപാകത കാരണം ദുരിതത്തിലായി രണ്ടംഗ കുടുംബം. ചെമ്മട്ടംവയൽ തോയമ്മലിലെ സഹോദരങ്ങളായ വി ശ്രീധരൻ, വി ശാരദ എന്നിവരുടെ…

പാലക്കാട് റൈസ്മില്ലിന് ഭൂമി വാങ്ങിയതിൽ ക്രമകേട്; സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

പാലക്കാട്: പാലക്കാട് സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. കണ്ണമ്പ്ര സഹകരണ റൈസ് മില്ലിനായി ഭൂമിയിടപാടിൽ മൂന്നര കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ…

സിൽവർലൈൻ: സ്ഥലമേറ്റെടുക്കൽ നടപടിക്കു തുടക്കം

ആലപ്പുഴ ∙ നിർദിഷ്ട തിരുവനന്തപുരം – കാസർകോട് അർധ അതിവേഗ റെയിൽവേ ലൈനിന്റെ (സിൽവർലൈൻ) സ്ഥലമേറ്റെടുക്കലിനുള്ള നടപടികൾക്കു ജില്ലയിൽ തുടക്കമായി. അലൈൻമെന്റ് പ്രകാരം ജില്ലയിൽ റെയിൽപാത കടന്നുപോകേണ്ട…

ദേശീയപാത വികസനം; ജില്ലയിൽ സ്ഥലം ഏറ്റെടുത്തു തുടങ്ങി

ആലപ്പുഴ: ദേശീയപാത 66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആദ്യത്തെ സ്ഥലം ഏറ്റെടുക്കൽ നടന്നു. അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിലുള്ള 4.12 സെന്റ് ഭൂമിയാണ് ഇന്നലെ…

ഗിഫ്റ്റ് സിറ്റി പദ്ധതി സർക്കാർ ഉറപ്പുകൾ പാലിക്കുന്നില്ല; ‘നടപ്പുസമരം’ നടത്തി നാട്ടുകാർ

അയ്യമ്പുഴ∙ ഗിഫ്റ്റ് സിറ്റി പദ്ധതിക്കു സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാതെ പബ്ലിക് ഹിയറിങ്ങുമായി മുന്നോട്ടു പോകുന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ കട്ടിങ് മുതൽ പബ്ലിക്…

ലക്ഷദ്വീപിലെ വിവാദ ഭൂമി ഏറ്റെടുക്കൽ നിർത്തി വെച്ചു

കവരത്തി: കവരത്തി ദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിർത്തി വെച്ചു. റവന്യൂ ഉദ്യോഗസ്ഥർ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കൊടികൾ നീക്കി. ഭൂവുടമകളെ അറിയിക്കാതെയായിരുന്നു സ്ഥലം ഏറ്റെടുപ്പ്.…

ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുൻപെ ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി

കവരത്തി: ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി. LDAR പ്രാബല്യത്തിൽ വരുന്നതിന് മുന്നേയാണ് ദ്വീപ് ഭരണകൂടം ഭൂമി ഏറ്റെടുക്കുന്നത്. നടപടികളുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കൊടി…

വേഗ റെയിൽ സ്ഥലമെടുപ്പ്: നഷ്ടപരിഹാരം നാലിരട്ടി വരെ

തിരുവനന്തപുരം: കാസർകോട് തിരുവനന്തപുരം സിൽവർ‌ലൈൻ വേഗ റെയിൽപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്കു വിപണി വിലയുടെ രണ്ടു മുതൽ നാലു വരെ ഇരട്ടി തുക നഷ്ടപരിഹാരമായി നൽകുമെന്ന് പദ്ധതി നടപ്പാക്കുന്ന…