Wed. Jan 22nd, 2025

Tag: Kunchako Boban

കുഞ്ചാക്കോ ബോബന്റെ ‘പദ്മിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പദ്മിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ സിനിമകള്‍ക്ക് ശേഷം സെന്ന ഹെഡ്‌ജെ സംവിധാനം…

അഭിനയ ജീവിതത്തിൽ 25 വർഷങ്ങൾ; സുധിയുടെ കൈകളിലേക്ക് ബൈക്ക് തിരിച്ചെത്തി

സ്ക്രീനിൽ പ്രണയമഴ തീർത്ത കുഞ്ചാക്കോ ബോബനെ മലയാളികൾ നെഞ്ചോട് ചേർത്തിട്ട് 25 വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യ സിനിമയിൽ ഉപയോഗിച്ച ചുവന്ന ബൈക്ക് സ്വന്തമാക്കി ചാക്കോച്ചൻ. യുവതി-യുവാക്കളുടെ പ്രണയ…

കുഞ്ചാക്കോ ബോബൻ്റെ തമിഴ് ചിത്രം ‘രെണ്ടഗം’ ടീസർ പുറത്തിറങ്ങി

കൊച്ചി: കുഞ്ചാക്കോ ബോബൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ” രെണ്ടഗം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രശസ്ത നടൻ കാർത്തി,തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.…

‘ഭീമന്‍റെ വഴി’ ട്രെയിലർ പുറത്തിറങ്ങി

‘തമാശ’ക്ക്​ ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം ‘ഭീമന്‍റെ വഴി’-യുടെ ട്രെയിലർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമൂട്,…

‘എന്താടാ സജി’യിൽ കുഞ്ചാക്കോ ബോബനും ജയസൂര്യയും

അഞ്ച് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം ഒരു ചിത്രത്തിനായി കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുകയാണ്. ഒരു ചിരി ചിത്രമായിരിക്കും ഇതെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. വീണ്ടും ഒന്നിക്കുന്ന കാര്യം കുഞ്ചാക്കോ…

താരങ്ങളുടെ സാന്നിദ്ധ്യത്തിൽ കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ മാമോദീസ

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാഖിന്റെ മാമോദീ‍സ കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ നടന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപും കാവ്യ മാധവനും എത്തിയിരുന്നു. അതിനുശേഷം വൈകീട്ട് നടന്ന റിസപ്ഷനില്‍…

കുഞ്ചാക്കോ ബോബനെ വധിക്കാൻ ശ്രമിച്ചയാൾക്ക് ഒരു വർഷം തടവ്

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനെതിരെ വധശ്രമം നടത്തിയ കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവ് വിധിച്ചു. മജിസ്ട്രേട്ട് കോടതിയാണ് തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫിന് (75)…

ഇസഹാക്കിന്റെ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ മാതൃദിനത്തിൽ

കൊച്ചി: ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്ന് മകനു പേരിട്ടിരിക്കുന്ന കുഞ്ചാക്കോയും ഭാര്യ പ്രിയയുടേയും ആദ്യ മാതൃദിനമാണ് ഈ വർഷം. ഭാര്യക്ക് വേണ്ടിയുള്ള കുറിപ്പിൽ, ഏറ്റവും മനോഹരമായ ചിരി,…