ഉന്നാവോ പെൺകുട്ടിയുടെ പിതാവിന്റെ മരണം; മുൻ ബിജെപി എംഎൽഎ സെൻഗർ കുറ്റക്കാരാണെന്ന് കോടതി
ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ ഉന്നാവ് ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. സെന്‍ഗറടക്കം 11 പേര്‍ക്കെതിരെയാണ്…