Mon. Dec 23rd, 2024

Tag: KSRTC

കെഎസ്ആർടിസി ഓർഡിനറിയില്ല; വിദ്യാർത്ഥികൾ ദുരിതത്തിൽ

‌വൈത്തിരി: കെഎസ്ആർടിസി ഓർഡിനറി ബസുകൾ പിൻവലിച്ചതിനെ തുടർന്ന് വൈത്തിരി, ലക്കിടി മേഖലകളിലെ വിദ്യാർത്ഥികൾ ദുരിതത്തിൽ. ആവശ്യത്തിനു സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ കോഴിക്കോട്–വയനാട് റൂട്ടിലെ ഓർഡിനറി ബസുകളാണ് ഈ…

കെഎസ്ആർടിസി വീണ്ടും പണിമുടക്കിലേക്ക്

തിരുവനന്തപുരം: നവംബര്‍ മാസം പകുതി ആകുമ്പോഴും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം കിട്ടിയില്ല. ശമ്പളപരിഷ്കരണം പോയിട്ട്, ഉള്ള ശമ്പളം പോലും കൃത്യമായി കിട്ടാത്തതിനെതിരെ അനിശ്ചിത കാല പണിമുടക്ക്…

സൂപ്പർഹിറ്റായി കെ എസ് ആർ ടി സി യുടെ പെട്രോൾ പമ്പ്

കൊച്ചി: കെഎസ്‌ആർടിസി പൊതുജനങ്ങൾക്കുവേണ്ടി ജില്ലയിൽ തുറന്ന ആദ്യ ഇന്ധനപമ്പിൽ വൻതിരക്ക്‌. പെട്രോളും ഡീസലുമായി 4000 ലിറ്ററോളം ഇന്ധനം എല്ലാദിവസവും ഇവിടെ ചെലവാകുന്നുണ്ട്‌. നാലു ലക്ഷത്തോളം രൂപയാണ്‌ വരുമാനം.…

തൊഴിലാളി പണിമുടക്ക്; കെഎസ്ആർടിസിക്ക് രണ്ടു ദിവസം കൊണ്ട് 9 കോടി രൂപ നഷ്ടം

തിരുവനന്തപുരം: രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കിൽ കെഎസ്ആർടിസിക്ക് ഒൻപത് കോടി രൂപയുടെ വരുമാന നഷ്ടം. ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌ക്കരണ ചർച്ച തുടരുമെന്ന് മാനേജ്‌മെന്റ്. ഡയസ്‌നോണിന്റെ കാര്യത്തിൽ…

സിറ്റി സർക്കുലർ സർവീസ് രണ്ടാഴ്ചയ്ക്കകം

തിരുവനന്തപുരം: നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനായുള്ള സിറ്റി സർക്കുലർ സർവീസിന്റെ രണ്ടാമത്തെ…

ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവം; ഡ്രൈവർക്കെതിരെ കേസ്

തിരുവനന്തപുരം: പൂഞ്ഞാറിൽ അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ജയദീപനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ഡ്രൈവർ…

കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്​സ്​ തകർച്ചയുടെ വക്കിൽ

കാട്ടാക്കട (തിരുവനന്തപുരം): കെ എസ്ആ ര്‍ ടി സി കാട്ടാക്കട ഷോപ്പിങ് കോംപ്ലക്​സ്​ പത്ത് വര്‍ഷം തികയും മുമ്പ്​ തന്നെ തകര്‍ച്ച നേരിട്ടുതുടങ്ങി. മൂന്ന് നിലകളിലായി നിര്‍മിച്ച…

കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി റേഷന്‍ സാധനങ്ങളുമായും കെഎസ്‍ആര്‍ടിസി ബസുകള്‍ എത്തും. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍ ആരംഭിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.…

‘മിൽമ ബസ് ഓൺ‍ വീൽസ്’ പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക്

തിരുവനന്തപുരം: കണ്ടംചെ‍യ്യാറായ ‘ആന‍വണ്ടികൾ’ വാടകയ്ക്കെടുത്ത് ലഘുഭക്ഷണ‍ശാലകളാക്കി മാറ്റുന്ന ‘മിൽമ ബസ് ഓൺ‍ വീൽസ്’ പദ്ധതി 40 സ്ഥലങ്ങളിൽ കൂടി വ്യാപിപ്പിക്കാൻ മിൽമ തീരുമാനിച്ചു. ഡിസംബറിനുള്ളിൽ ഇവ യാഥാർഥ്യമാകും.…

കെഎസ്ആർടിസി ഡ്രൈവർമാർക്ക് ശുചിമുറിയിൽ ജോലി

കോട്ടയം: ജോലി കെഎസ്ആർടിസി ബസ് ഡ്രൈവർ; ഡ്യൂട്ടി ശുചിമുറിയുടെ കാവലും പണം പിരിക്കലും! കോട്ടയം ഡിപ്പോയിലാണ് സംഭവം. ബസ് സ്റ്റാൻഡിലെ ശുചിമുറിയുടെ നടത്തിപ്പ് കെഎസ്ആർടിസി നേരിട്ടാണ് നടത്തുന്നത്.…