23 C
Kochi
Tuesday, September 28, 2021
Home Tags KPCC President

Tag: KPCC President

മുല്ലപ്പള്ളിക്കെതിരേ വനിതാകമ്മിഷന്‍ നടപടിയെടുക്കും

കൊച്ചി: സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ നടപടിക്ക്‌ വനിതാകമ്മിഷന്‍. പരാമര്‍ശത്തില്‍ നടപടിയെടുക്കുമെന്ന്‌ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. ഒരു രാഷ്ട്രീയ നേതാവിന്റെ അന്തസ്സിന്‌ യോജിച്ച പരാമര്‍ശമല്ലിത്‌. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ജോസഫൈന്‍ പറഞ്ഞു.ബലാത്സംഗം എന്താണെന്ന്‌ മുല്ലപ്പള്ളി മനസിലാക്കണം. സ്‌ത്രീയുടെ ശരീരത്തിനു മേല്‍...

മുല്ലപ്പള്ളിയുടെ ഉള്ളിലിരിപ്പ്‌ പുറത്തു വന്നുവെന്ന്‌ മന്ത്രി ശൈലജ

തിരുവനന്തപുരം:സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ ആരോഗ്യമന്ത്രി കെ കെ ശൈലജ. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ്‌ പുറത്തു വന്നിരിക്കുന്നത്‌. ബലാത്സംഗം മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യമാണ്‌. അത്‌ സ്‌ത്രീയുടെ കുറ്റമല്ല. മുല്ലപ്പള്ളിയില്‍ നിന്നുണ്ടായിരിക്കുന്നത്‌ അങ്ങേയറ്റം സ്‌ത്രീവിരുദ്ധതയാണ്‌.ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണം എന്ന രീതിയിലാണ്‌ മുല്ലപ്പള്ളി സംസാരിച്ചത്‌....

ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അഭിമാനമുള്ള സ്‌ത്രീ മരിക്കുമെന്ന്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: പൊതുയോഗത്തില്‍ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പുലിവാല്‌ പിടിച്ചു. ബലാത്സംഗം ചെയ്യപ്പെടുന്ന സ്‌ത്രീകള്‍ അഭിമാനമുള്ളവരാണെങ്കില്‍ മരിക്കുമെന്നാണ്‌ പ്രസ്‌താവന. സോളാര്‍കേസ്‌ മുന്‍നിര്‍ത്തി യുഡിഎഫിനെതിരേ സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന്‌ ആരോപിച്ചു കൊണ്ട്‌ പൊതു യോഗത്തില്‍ നടത്തിയ പരാമര്‍ശമാണ്‌ വിവാദമായത്‌. സോളാര്‍ കേസ്‌ പരാതിക്കാരിക്കെതിരേയാണ്‌ പരാമര്‍ശം നടത്തിയതെങ്കിലും...

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം നാളെ

തിരുവനന്തുപുരം: സമകാലിക രാഷ്ട്രീയ സംഭവങ്ങളും ഭാവിപരിപാടികളും ചര്‍ച്ച ചെയ്യുന്നതിനായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തിര യോഗം നാളെ രാവിലെ 10 മണിക്ക് ചേരും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

എന്‍ഐഎ അന്വേഷണം ഡിജിപി അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കേരള പോലീസിന്റെ ആയുധങ്ങള്‍ കാണാതായ സംഭവത്തിൽ മുന്‍ എന്‍ഐഎ ഉദ്യോഗസ്ഥനായത് കൊണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അന്വേഷണത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു.