Sun. Jan 19th, 2025

Tag: Kozhikode

മിഠായിതെരുവ് മാലിന്യത്തെരുവായി മാറുന്നു

കോ​ഴി​ക്കോ​ട്​: മി​ഠാ​യി​തെ​രു​വി​നെ കു​റി​ച്ചു​ള്ള എ​ല്ലാ മ​തി​പ്പും ത​ക​രാ​ൻ ഇ​വി​ട​ത്തെ ശു​ചി​മു​റി​യി​ൽ ക​യ​റി​യാ​ൽ മ​തി. ടൂ​റി​സ-​പൈ​തൃ​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഇ​വി​ടെ ന​വീ​ക​രി​ച്ച​പ്പോ​ൾ അ​തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ ശു​ചി​മു​റി​യി​ലൊ​ന്ന് കയ​റി പ​രി​ശോ​ധി​ക്കേ​ണ്ടി​യി​രു​ന്നു,…

നിപ വൈറസ്: രണ്ട് പേര്‍ക്ക് കൂടി നെഗറ്റീവ്

കോഴിക്കോട്: സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി…

കൊവി‍‍‍ഡില്ലാത്തയാൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയെന്ന് പരാതി

കോഴിക്കോട്: കൊവി‍‍‍ഡില്ലാത്തയാളെ രോഗപ്പകർച്ചയുണ്ടെന്ന പേരിൽ സമ്പർക്ക വിലക്കിലിരുത്തിയെന്ന് പരാതി. കോഴിക്കോട് വേങ്ങേരിയിലാണ് സംഭവം. ആന്‍റിജൻ പരിശോധന ഫലം പോസിറ്റീവായെങ്കിലും സംശയത്തെ തുടർന്ന് നടത്തിയ ആർടിപിസിആർ ഉൾപ്പെടെ മൂന്ന്…

ആർക്കും വേണ്ടാത്ത കുഞ്ഞുങ്ങൾക്കിടയിലേക്ക് ഒരധ്യാപകൻ

കോഴിക്കോട്: രാജസ്ഥാനിൽ അജ്മേറിലെ വനിതാ കുറ്റവാളികളുടെ ജയിലിൽ കഴിയുന്ന ആ കുഞ്ഞുങ്ങളുടെ മനസ്സും മരുഭൂമി പോലെ വരണ്ടുണങ്ങിയതായിരുന്നു. ജയിലിലാകുന്ന അമ്മമാരുടെ മക്കളും എട്ടു വയസ്സുവരെ അമ്മയ്ക്കൊപ്പം കഴിയാമെന്ന…

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്‍റെ സാമ്പിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. രാത്രി വൈകിയാണ് നിപ…

830 ഡോസ് കോവിഷീൽഡ് വാക്സിന്‍ കോഴിക്കോട് ചെറൂപ്പയിൽ ഉപയോഗശൂന്യമായി

കോഴിക്കോട്: കോഴിക്കോട് ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ കൊവിഡ് വാക്സിൻ ഉപയോഗ്യ ശൂന്യമായ സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫീസർ അന്വേഷണം തുടങ്ങി. വാക്സിൻ സൂക്ഷിച്ചതിലെ പിഴവ് മൂലം 830 ഡോസ്…

ദേ​ശീ​യ​പാ​ത വി​ക​സ​നം; വ്യാപാരികൾ പെരുവഴിയിലേക്ക്

വ​ട​ക​ര: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തിൻറെ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​ന്ത്യ​ഘ​ട്ട​ത്തി​ൽ. പെ​രു​വ​ഴി​യി​ലാ​യി വ്യാ​പാ​രി​ക​ൾ. അ​ഴി​യൂ​ർ വെ​ങ്ങ​ളം ദേ​ശീ​യ​പാ​ത ആ​റു വ​രി​യാ​ക്കു​ന്ന​തിൻറെ ഭാ​ഗ​മാ​യി 1200 ല​ധി​കം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും…

കോഴിക്കോട് കോര്‍പറേഷന്‍റെ പേരില്‍ തൊഴില്‍ തട്ടിപ്പ്

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍റെ പേരില്‍ തൊഴില്‍ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ സൈബര്‍ സെല്‍ അന്വേഷണമാരംഭിച്ചു. കോര്‍പറേഷന്‍ ഓഫീസില്‍ എണ്ണൂറിലധികം ഒഴിവുണ്ടെന്ന് കാട്ടി സ്വകാര്യ വെബ്സൈറ്റില്‍ പരസ്യം…

കോ​ഴി​ക്കോ​ട് കെ എസ്​ ആർ ടി സി വ്യാപാരസമുച്ചയം; ഇനി മാക്​ ട്വിൻ ടവർ എന്ന പേരിൽ അറിയപ്പെടും

കോ​ഴി​ക്കോ​ട്​: കെ ​എ​സ്ആർ ​ടി ​സി വ്യാ​പാ​ര​സ​മു​ച്ച​യം ഇ​നി​മു​ത​ൽ മാ​ക്​ ട്വി​ൻ ട​വ​ർ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​മെ​ന്ന്​ നി​ർ​മാ​താ​ക്ക​ളാ​യ കെ ​ടി ​ഡി ​എ​ഫ്സി അ​റി​യി​ച്ചു.ഇ​ന്ന്​ വൈ​കീ​ട്ട്​…

കോഴിക്കോട് ഡി സി സി ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ഡി സി സി ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം. എം കെ രാഘവൻ എം പി ക്കും ഡി സി സി പ്രസിഡന്റ് പട്ടികയിലുള്ള…