Tue. May 7th, 2024

Tag: Kozhikode

കോഴിക്കോട് മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം

കോഴിക്കോട്: നാദാപുരത്തെ മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. വന്‍ കൃഷിനാശമാണ് കാട്ടാനയുടെ ആക്രമണത്തില്‍ മേഖലയില്‍ ഉണ്ടാവുന്നത്. വന്യമൃഗശല്യത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം തുടങ്ങി. കണ്ടിവാതുക്കല്‍…

കെ എസ്​ ആർ ടി സി വ്യാപാര സമുച്ചയ കൈമാറ്റ നടപടികൾ ദ്രുതഗതിയിൽ; വിവാദങ്ങളും സജീവം

കോഴിക്കോട്: കെ എ​സ്ആർ ടി സി വ്യാ​പാ​ര​സ​മു​ച്ച​യ​ത്തിൻറെ കൈ​മാ​റ്റ ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​വു​ന്നു. ഈ ​മാ​സം 26ന്​ ​വൈ​കു​ന്നേ​രം ആ​റിന്​ മാ​വൂ​ർ റേ​ഡി​ലെ സ​മു​ച്ച​യ​ത്തി​ൽ ഒ​രു​ക്കു​ന്ന ച​ട​ങ്ങി​ൽ…

മലയാളി ട്രാൻസ്​ജെൻഡറുകൾ ദേശീയ നൃത്തോത്സവത്തിൽ

കോ​ഴി​ക്കോ​ട്​: ദേ​ശീ​യ നൃ​ത്തോ​ത്സ​വ​ത്തി​ന്​ മി​ഴി​വേ​കാ​ൻ മ​ല​യാ​ളി ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ൾ. സം​സ്​​ഥാ​ന​ത്തു​നി​ന്ന്​ ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ നൃ​ത്തോ​ത്സ​വ​ത്തി​ൽ​ മൂ​ന്നു ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന​ത്. നൃ​ത്തത്തെ ​നെ​ഞ്ചോ​ടു ചേ​ർ​ത്തു​പി​ടി​ക്കു​ന്ന കോ​ഴി​ക്കോ​​ട്ടെ​ സി​യ​പ​വ​ലും ആ​ർ നി​ദ്ര​ദേ​വി​യും…

കോ​ഴി​ക്കോ​ട്​ ബീ​ച്ച്​ തു​റ​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന​കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം

കോ​ഴി​ക്കോ​ട്​: ബീ​ച്ച്​ തു​റ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ആ​കെ ആ​ശ​യ​ക്കു​ഴ​പ്പം. സം​സ്​​ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ബീ​ച്ചു​ക​ൾ തു​റ​ക്കു​മെ​ന്ന്​ ​ ടൂ​റി​സം മ​ന്ത്രി പി എ മു​ഹ​മ്മ​ദ്​ റി​യാ​സിൻറെ അ​റി​യി​പ്പ്​ വ​ന്നെ​ങ്കി​ലും…

അതിഥിത്തൊഴിലാളികൾക്ക് ‘അപ്നാ ഘർ’

ബാലുശ്ശേരി: കിനാലൂർ വ്യവസായ വളർച്ച കേന്ദ്രത്തിൽ അതിഥിത്തൊഴിലാളികൾക്കു വേണ്ടിയുള്ള അപ്നാ ഘർ ഹോസ്റ്റലിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കേരളത്തിൽ എത്തുന്ന അതിഥിത്തൊഴിലാളികൾക്ക് വൃത്തിയും സൗകര്യപ്രദവുമായ താമസ സൗകര്യം…

വാക്‌സിൻ; പ്രവാസികളുടെ മടക്കം ആശങ്കയിൽ

കോഴിക്കോട്‌: ഗൾഫിൽ നിന്ന്‌ ഒരു ഡോസ്‌ വാക്സിനെടുത്ത്‌ നാട്ടിലെത്തിയവരുടെ മടക്കം ആശങ്കയിൽ. യുഎഇ അംഗീകരിച്ച കൊവിഷീൽഡ്‌ (ഓക്സ്‌ഫോർഡ്‌-ആസ്‌ട്രാസെനക) രണ്ടു ഡോസ്‌ എടുത്തവർക്ക്‌ ഇന്ത്യയിൽ നിന്ന്‌ മടങ്ങാമെന്നിരിക്കെ ഫൈസർ,…

സർക്കാർ ഭൂമിയിൽ എക്‌സൈസ് ഓഫീസ് സമുച്ചയം; നടപടി വൈകിക്കാൻ ചില ഉദ്യോഗസ്ഥർ

വെസ്റ്റ്ഹിൽ: സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ എക്സൈസ്‌ ഓഫീസ്‌ സമുച്ചയം കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് റവന്യൂ ഉദ്യോഗസ്ഥരിൽ ചിലർ തടസ്സമെന്ന്‌ പരാതി. 2018ൽ ഏറ്റെടുത്ത ഭൂമി കച്ചേരി വില്ലേജിലാണ്‌. ഈസ്റ്റ്‌ഹിൽ…

ബീച്ച് ആശുപത്രിക്ക് വികസന രംഗത്തു പുതിയ കാൽവയ്പ്

കോഴിക്കോട്: ഗവ ജനറൽ ആശുപത്രിയുടെ (ബീച്ച് ആശുപത്രി) വികസന രംഗത്തു പുതിയ കാൽവയ്പ്. കിഫ്ബിയിൽ 176 കോടി രൂപയുടെ പദ്ധതിക്കു അംഗീകാരമായി. ഇതിൽ 86 കോടി രൂപ…

കൊവിഡ് നിയന്ത്രണ ലംഘനം; ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കേ കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. വരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയില്‍…

കരിപ്പൂർ വിമാന ദുരന്തത്തിന് ഒരാണ്ട്; അപകടകാരണം ഇനിയും അവ്യക്തം

കോഴിക്കോട്: കേരളത്തെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ ആകാശദുരന്തത്തിന് ഇന്ന് ഒരാണ്ട്. 21 പേരുടെ ജീവനും അതിലേറെ പേരുടെ ജീവിതവും തകര്‍ത്ത കരിപ്പൂര്‍ അപകടത്തിന്‍റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇനിയും…