Thu. Dec 19th, 2024

Tag: Kozhikode

മാവൂരില്‍ കാട്ടുപന്നികള്‍ക്കായി വനം വകുപ്പിന്റെ തിരച്ചിൽ

കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ കാട്ടുപന്നികള്‍ക്കായി വനം വകുപ്പിന്‍റെ തിരച്ചിൽ. ഒമ്പത് എം പാനല്‍ ഷൂട്ടര്‍മാരാണ് കുറ്റിക്കാടുകളില്‍ പന്നിവേട്ടക്കിറങ്ങിയത്. കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്ന മാവൂര്‍ പള്ളിയോള്‍ പ്രദേശത്തായിരുന്നു…

കോഴിക്കോട് കെഎസ്ആർടിസി ടെർമിനല്‍; അനുമതി നൽകിയത് കോർപ്പറേഷൻ എതിർപ്പ് അവഗണിച്ച്

കോഴിക്കോട്: നഗരസഭയിൽ നിന്നും പ്രാഥമിക അനുമതി പോലും നേടാതെ കെട്ടിട നിർമ്മാണ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് കോഴിക്കോട് കെഎസ്ആർടിസി ടെർമിനല്‍ നിർമിച്ചതെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ…

സ്വകാര്യ ബസുകളിൽ വ്യാജ ഇന്ധനമെന്ന് സംശയം; ബസുകളിൽ പോലീസിന്റെ പരിശോധന

കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യ ബസുകളില്‍ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്‍റ് ഉദ്യോഗസ്ഥരുടെയും പോലീസിന്‍റെയും പരിശോധന. ഒരു ബസിൽ നിന്നും വ്യാജമെന്ന് സംശയിക്കുന്ന ഇന്ധനം പിടികൂടി. ബസുകളിൽ വ്യാജ ഡീസൽ…

കെ എസ്ആര്‍ ടി സി ബസ് ടെര്‍മിനല്‍ അഴിമതി; സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍

കോഴിക്കോട്: കോഴിക്കോട് കെ എസ്ആര്‍ ടി സി ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിലെ അഴിമതിയില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. നിര്‍മ്മാണ മേല്‍നോട്ടം വഹിച്ച കെ ടി ഡി എഫ്സി…

കെഎസ്ആർടിസി സമുച്ചയത്തിന്റെ ബലക്ഷയം; ചിലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയതായി അലിഫ് ബിൽഡേഴ്‌സ്

കോഴിക്കോട്: കോഴിക്കോട് കെ എസ്ആർ ടി സി സമുച്ചയത്തിന്റെ അറ്റകുറ്റ പണികളിൽ കാലതാമസമുണ്ടായാൽ നിയമപരമായി നീങ്ങുമെന്ന് അലിഫ് ബിൽഡേഴ്‌സ് എം ഡി കെ വി മൊയ്തീൻ കോയ.…

കോഴിക്കോട് സ്വകാര്യ ബസുകളില്‍ വ്യാജ ഡീസല്‍ ഉപയോഗം വ്യാപകം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്വകാര്യ ബസുകളില്‍ വ്യാജ ഡീസല്‍ ഉപയോഗം വര്‍ധിക്കുന്നു. രാത്രിയുടെ മറവിലാണ് ഏജന്‍റുമാര്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് വ്യാജ ഡീസല്‍ എത്തിച്ച് നല്‍കുന്നത്. വ്യാജ…

യാത്രാദുരിതം തീരാതെ മലബാർ

കോഴിക്കോട്: റിസർവേഷനില്ലാത്ത ട്രെയിൻ യാത്രയ്ക്കായി മലബാറിന്റെ കാത്തിരിപ്പു നീളുന്നു. തെക്കൻ ജില്ലകളിൽ ഓടുന്ന ചില ട്രെയിനുകളിൽ അൺറിസർവ്ഡ് കോച്ചുകൾ ആരംഭിച്ചെങ്കിലും കോഴിക്കോട് വഴി പോകുന്നതിൽ മെമു ഒഴികെ…

വൈദ്യുതി പോസ്റ്ററുകളിൽ വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷന്‍

​ കോ​ഴി​ക്കോ​ട്: വൈ​ദ്യു​തി​ക്കാ​ലു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ചാ​ർ​ജി​ങ്​ സ്​​​റ്റേ​ഷ​നു​ക​ളൊ​രു​ക്കി കെഎ​സ്ഇബി. കോ​ഴി​ക്കോ​ട് ബീ​ച്ച്, മേ​യ​ർ​ഭ​വ​ൻ, വെ​ള്ള​യി​ൽ ഹാ​ർ​ബ​ർ, അ​ശോ​ക​പു​ര​ത്തി​ന​ടു​ത്ത് മു​ത്ത​പ്പ​ൻ​കാ​വ്, ചെ​റൂ​ട്ടി ന​ഗ​ർ, സ​രോ​വ​രം ബ​യോ പാ​ർ​ക്ക്, ശാ​സ്ത്രി…

മുഖം മാറി റീജ്യണൽ വാക്സീൻ കേന്ദ്രം

കോഴിക്കോട്‌: മഹാമാരിക്കാലത്തിന്‌ അനുയോജ്യമാംവിധം ഇരട്ടി വാക്‌സിൻ ശേഖരണ ശേഷിയുള്ള പുതിയ കേന്ദ്രം. വാക്‌ ഇൻ ഫ്രീസറും വാക്‌ ഇൻ കൂളറുമടക്കം ആധുനിക ഉപകരണങ്ങൾ, വിശാലമായി കെട്ടിട സൗകര്യം.…

കോഴിക്കോട് നടക്കാവിൽ ഹർത്താൽ അനുകൂലികളുടെ അക്രമം

കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ സ്വകാര്യ ബ്രോഡ്ബാൻഡ് സ്ഥാപനത്തിന് നേരെ ഹർത്താലനുകൂലികളുടെ അതിക്രമം. ഫോർകോം എന്ന ബ്രോഡ് ബാൻഡ് ഫ്രാൻഞ്ചൈസി സ്ഥാപനത്തിലെ ജീവനക്കാരെയാണ് ഹർത്താലനുകൂലികൾ കയ്യേറ്റം ചെയ്തത്. ഉച്ചയ്ക്ക്…