Sun. Jan 19th, 2025

Tag: Kozhikode

കേ​സു​ണ്ടെ​ങ്കി​ൽ ബാ​ങ്ക​ധി​കൃ​ത​ർ ഇ​ട​പാ​ടു​കാ​രു​ടെ വീ​ട്ടി​ൽ പോ​വ​രു​ത്​ –മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

കോഴിക്കോട് : കോ​ട​തി​യി​ലു​ള്ള കേ​സി​ൻറെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ കു​ടി​ശ്ശി​ക​യു​ള്ള​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി തു​ക അ​ട​ക്ക​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​ള്ള അ​ധി​കാ​രം ബാ​ങ്കു​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ഇ​ല്ലെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ.കോ​ട​തി ഉ​ത്ത​ര​വി​ന​നു​സൃ​ത​മാ​യി വാ​യ്പ റി​ക്ക​വ​റി…

കെഎസ്‌ആർടിസി ബസ്‌ ടെർമിനലിന്‌ പുതുജീവൻ

കോഴിക്കോട്:   അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോഴിക്കോട്‌  കെഎസ്ആർടിസി  ബസ്‌ ടെർമിനലിലെ വാണിജ്യസമുച്ചയം പുതുപാതയിലേക്ക്‌.വാണിജ്യ സമുച്ചയ നടത്തിപ്പിന്‌ സ്വകാര്യ കമ്പനിയുമായി ടെൻഡറായി. ആലിഫ്  ബിൽഡേഴ്‌സ്  എന്ന കമ്പനിക്കാണ്‌ …

തേഞ്ഞിപ്പലത്തേത് നിർബന്ധിത മതംമാറ്റമല്ലെന്ന് ഹൈക്കോടതി

കോഴിക്കോട്: തേഞ്ഞിപ്പലത്ത് നിർബന്ധിത മതംമാറ്റം നടന്നെന്ന പരാതി തള്ളി ഹൈക്കോടതിയും. തേഞ്ഞിപ്പലത്ത് യുവതിയുടെ മതംമാറ്റത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളി. സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറ്റമെന്ന് വിലയിരുത്തിയ ഹൈക്കോടതി…

കൊച്ചി– മംഗളൂരു ഗെയ്ൽ പൈപ് ലൈനിൽ നിന്ന് പ്രകൃതിവാതകം വീടുകളിലെത്തും

കോഴിക്കോട്: പ്രകൃതിവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായുള്ള പൈപ് ലൈൻ സ്ഥാപിക്കലിൻറെ ആദ്യഘട്ടം പൂർത്തിയായി. ഉണ്ണികുളം മുതൽ കാരന്തൂർ വരെയുള്ള 24 കിലോമീറ്ററിൽ 8 ഇഞ്ച്…

ചേവായൂർ പീഡനക്കേസിലെ രണ്ടാം പ്രതി ഒളിവിൽ തന്നെ

കോഴിക്കോട്: ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷിനായുളള അന്വേഷണം തുടരുന്നു. ഇയാള്‍ ജില്ല വിട്ടതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.…

ഗതാഗത കുരുക്കിൽ വലഞ്ഞ് ജനം

വടകര: കെട്ടിടങ്ങളിലെ പാർക്കിങ് സ്ഥലങ്ങൾ കച്ചവടത്തിന് ഉപയോഗിക്കുമ്പോൾ വാഹനം നിർത്തുന്നത് റോഡിൽ. ഇതു മൂലം നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ലോക്ഡൗൺ നിയന്ത്രണത്തിൽ ഇളവുള്ള ദിവസങ്ങളി‍ൽ നഗരം വൻ…

മെഡിക്കൽ കോളേജ് കാമ്പസിൽ ചുറ്റുമതിൽ നിർമാണം ദ്രുതഗതിയിലാക്കണം

കോ​ഴി​ക്കോ​ട്: ആ​ർ​ക്കും ക​യ​റി​യി​റ​ങ്ങാ​വു​ന്ന ത​ര​ത്തി​ൽ തു​റ​ന്ന് കി​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ളേ​ജ് കാ​മ്പ​സി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സു​ര​ക്ഷ​യി​ല്ല. വി​ദ്യാ​ർ​ത്ഥി​ക​ളും ജീ​വ​ന​ക്കാ​രും രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പോ​കു​മ്പോ​ൾ പ​ല​പ്പോ​ഴും സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന്…

ഭട്ട് റോഡ് ബീച്ച് ബ്ലിസ് പാര്‍ക്ക് തുറന്നു

വെസ്റ്റ്ഹിൽ: കോഴിക്കോടിൻറെ വിനോദ, കായികഭൂപടത്തിലേക്ക് ഭട്ട്‌റോഡ് ബീച്ചിനെകൂടി ചേർത്ത് ബ്ലിസ് പാർക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. പൊ​തു​നി​ർ​മി​തി​ക​ളു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം…

മകളുടെ ജീവനുവേണ്ടി പ്രാർത്ഥനയുമായി ആംബുലന്‍സ് ഡ്രൈവര്‍ ദീപ

നാദാപുരം: അപകടങ്ങളിൽ പെട്ടവരുടെയും രോഗികളുടെയും ജീവൻ രക്ഷിക്കാനായി ആംബുലൻസുമായി കുതിച്ചുപാഞ്ഞിരുന്ന ദീപ സ്വന്തം മകളുടെ ജീവൻ രക്ഷിക്കാനുള്ള പ്രാർഥനയിലാണിപ്പോൾ. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ…

ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ്ക്കളുടെ ആക്രമണം

മുക്കം: സംരക്ഷണ വലയങ്ങളും രക്ഷയേകുന്നില്ല, ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ്ക്കളുടെ ആക്രമണം. പുഴയുടെ തെയ്യത്തുംകടവ് ഭാഗത്ത് ഇന്നലെ 3 പേരെ നീർ നായ ആക്രമിച്ച് പരുക്കേൽപിച്ചു. ഇവരെ മെഡിക്കൽ…