Mon. Jan 20th, 2025

Tag: Kozhikode

മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത്

കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി ശ്രീജിത്തിൻറെ നേതൃത്ത്വത്തിലാണ് പരിശോധന.…

സ്ത്രീധനത്തിനെതിരെ പൊലീസ് സേനയുടെ പ്രതിജ്ഞ

കോഴിക്കോട്: സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം സേ നോ ടു ഡൗറി എന്ന പേരിൽ സ്ത്രീധന വിരുദ്ധ ക്യാംപെയ്ൻ ബീച്ചിൽ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി എല്ലാ പൊലീസ്…

കോഴിക്കോട് കളക്ടറുമായി വ്യാപാരികൾ നടത്തിയ ചർച്ച പരാജയം

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് കളക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു. തങ്ങൾ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു…

എല്ലാ ദിവസവും കടകൾ തുറക്കണമെന്ന് വി കെ സി മമ്മദ് കോയ

കോഴിക്കോട്: വ്യാഴാഴ്ച മുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തെ ചൊല്ലി വിവാദം തുടരുന്നതിനിടെ സർക്കാരിനെതിരെ വിമർശനവുമായി വ്യാപാരി വ്യവസായി സമിതി രംഗത്ത്.…

കോഴിക്കോട് – വയനാട് തുരങ്കപാത; ഡിപിആർ സമർപ്പിച്ചു

കോഴിക്കോട്: വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന തുരങ്കപാതയുടെ ഡിപിആര്‍ കൊങ്കണ്‍ റെയില്‍വേ സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ 658 കോടി രൂപ വകയിരുത്തിയ തുരങ്ക പാത പൂര്‍ത്തിയാക്കാനായി 2200…

കോഴിക്കോട് ജില്ലയിൽ കൂടുതൽ പേരിൽ കൊവിഡ് ഡെൽറ്റ വകഭേദം

കോഴിക്കോട്: ജില്ലയിൽ കൊവിഡ് ഡെൽറ്റ വകഭേദം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നു. 107 സാംപിളുകൾ പരിശോധിച്ചതിൽ 95 എണ്ണത്തിലും ഡെൽറ്റ വകഭേദം കണ്ടെത്തി. വ്യാപനശേഷി ഏറെയുള്ള വൈറസ് ആയതിനാൽ…

കൊയിലാണ്ടിയിൽ യുവാവിനെ സായുധസംഘം തട്ടിക്കൊണ്ടു പോയി

കോഴിക്കോട്: കൊയിലാണ്ടിയിൽ അഞ്ചംഗ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. ഊരള്ളൂർ സ്വദേശി അഷ്റഫിനെയാണ് തട്ടികൊണ്ടുപോയത്. സംഭവത്തിനു പിന്നിൽ സ്വർണക്കടത്തു സംഘമെന്ന് സംശയിക്കുന്നതായാണ് പൊലീസ് പറയുന്നത്.…

മിഠായിത്തെരുവിൽ ഇന്നും പ്രതിഷേധത്തിന് ആഹ്വാനം

കോഴിക്കോട്: എല്ലാ കടകളും തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ വ്യാപാരികൾ. കോഴിക്കോട് മിഠായിത്തെരുവിൽ ഇന്ന് വ്യാപാര സംഘടനകൾ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സർക്കാർ തീരുമാനം…

കോഴിക്കോട്ടെ വ്യാപാരികളുടെ പ്രതിഷേധം തള്ളി ടി നസറുദ്ദീന്‍

കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാരികളുടെ പ്രതിഷേധം തള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍. ഇന്നത്തെ പ്രതിഷേധം നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്നാണ് നസറുദ്ദീന്‍റെ പ്രതികരണം. സര്‍ക്കാരുമായുള്ള ചര്‍ച്ചയാണ്…

കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം

കോഴിക്കോട്: മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിയന്ത്രണം ലംഘിച്ച് കട തുറക്കാൻ…