Mon. Nov 18th, 2024

Tag: Kozhikode

കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ദുരിതത്തിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദ്യാർത്ഥികൾ കഴിയുന്നത് ഇടിഞ്ഞുവീഴാറായ ഹോസ്റ്റൽ മുറികളിൽ. ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നെന്ന് വിദ്യാർത്ഥികൾ…

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്​ കേസ്; അന്വേഷണം മുഖ്യസൂത്രധാര​ന്​ സാമ്പത്തിക സഹായം ചെയ്​തവരിലേക്കും

കോഴിക്കോട്: രാജ്യസുരക്ഷക്കുവരെ ഭീഷണി ഉയര്‍ത്തുന്ന തരത്തിൽ വിവിധയിടങ്ങളിൽ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിച്ച കേസിൽ അന്വേഷണം മുഖ്യസൂത്രധാര​ന്​ സാമ്പത്തിക സഹായം ചെയ്​തവരിലേക്കും. കേസിൽ അറസ്​റ്റിലായ മലപ്പുറം സ്വദേശി…

നഗര വികസനവുമായി ബന്ധപ്പെട്ട് കോഴിക്കോട് മേയർ മുഖ്യമന്ത്രിയെ കണ്ടു

കോഴിക്കോട്: കോഴിക്കോട്‌ നഗര വികസനവുമായി ബന്ധപ്പെട്ട് മേയർ ഡോ ബീനാ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള നിർദേശങ്ങളാണ് സംഘം മുഖ്യമന്ത്രിയുടെയും…

എആർ നഗർ ബാങ്ക് ക്രമക്കേട്; മരവിപ്പിച്ച അക്കൗണ്ടുകളിൽ 47 എണ്ണം വി കെ ഹരികുമാറുമായി ബന്ധമുള്ളവ

കോഴിക്കോട്: വൻ ക്രമക്കേടും അനധികൃത നിക്ഷേപവും കണ്ടെത്തിയ മലപ്പുറം എആർ നഗർ ബാങ്കിൽ ആദായനികുതി വകുപ്പ് മരവിപ്പിച്ച അക്കൗണ്ടുകളിൽ 47 എണ്ണം സിപിഎം ജില്ലാ സെക്രട്ടറി ഇ…

വാക്സിനേഷൻ കേന്ദ്രത്തിന്റെ സമീപത്തുകൂടി പോയാൽ സർട്ടിഫിക്കറ്റ് ലഭിച്ചേക്കാം!!

കോഴിക്കോട്: വാക്സീൻ ബുക്ക് ചെയ്യാൻ എങ്ങനെയൊക്കെ നോക്കിയിട്ടും സ്ലോട്ടുകൾ ലഭിക്കുന്നതേയില്ല. എന്നാൽ, വാക്സിനേഷൻ കേന്ദ്രത്തിന്റെ സമീപത്തുകൂടി പോയാൽ ചിലപ്പോൾ ആദ്യ ഡോസ് എടുത്തതായി സർട്ടിഫിക്കറ്റ് ലഭിച്ചേക്കാം. പന്നിയങ്കര…

വാക്സീൻ വിതരണം അശാസ്ത്രീയം

കോഴിക്കോട്: സംസ്ഥാനത്തെ വാക്സീൻ വിതരണകേന്ദ്രങ്ങളിൽ പലതിലും വിതരണം അശാസ്ത്രീയം. വിതരണം നടത്തുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പല വാക്സീൻ കേന്ദ്രങ്ങളും പാലിക്കുന്നില്ല. ഫലമായി, സംസ്ഥാനത്തെ പല വാക്സീൻ കേന്ദ്രങ്ങളിലും…

വാട്​സ്​ആപ്​ തട്ടിപ്പ് ഐ ഐ എം ഡയറക്​ടറുടെ പേരിലും

കോ​ഴി​ക്കോ​ട്​: കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലി​നു​ പി​ന്നാ​ലെ ഐ ​ഐ ​എം ഡ​യ​റ​ക്​​ട​റു​ടെ പേ​രി​ലും വാ​ട്​​സ്​​ആ​പ്​ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പ​ണം ത​ട്ടി​പ്പി​ന്​ ശ്ര​മം. ഫാ​റൂ​ഖ്​ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ ഡോ ​കെ എം…

പഠനത്തിനു ഫോണുമായി അധ്യാപകർ വീട്ടിൽ

മേപ്പയ്യൂർ: അപ്രതീക്ഷിതമായി അധ്യാപകർ വീട്ടിലെത്തിയത് കണ്ടപ്പോൾ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചു. കൊവിഡ് കാരണം പ്രിയപ്പെട്ട ഗുരുനാഥരെ കണ്ടിട്ട് കാലമേറെയായി. ആദ്യം പുഞ്ചിരിച്ച അനാമിക ഒടുവിൽ പൊട്ടിക്കരയുന്നതിന്…

കോഴിക്കോട് ഡ്രൈവിങ്‌ പഠനത്തിന്‌ ഗ്രീൻ സിഗ്നൽ

കോഴിക്കോട്‌: ലോക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ഡ്രൈവിങ് പരിശീലനം പുനരാരംഭിച്ചു. കൊവിഡ്‌ നിയന്ത്രണത്തിൽ വീഴ്‌ച വരുത്താതെ ലൈസൻസ്‌ ടെസ്റ്റ്‌ നടത്താമെന്ന നിർദേശത്തെ തുടർന്നാണ്‌ പരിശീലനം ആരംഭിച്ചത്‌. എ, ബി…

ഓൺലൈൻ ഷോപ്പിങ്​ പോർട്ടലി​ൻറെ മറവിൽ തട്ടിപ്പ്

കോഴിക്കോട്​: ഓൺലൈൻ ഷോപ്പിങ്​ പോർട്ടലി​‍ൻറെ മറവിൽ നടന്ന ‘ഓൺലൈൻ ലോട്ടറി’ തട്ടിപ്പിൽ ചേവായൂരിലെ റിട്ട ബാങ്ക്​ മാനേജർക്ക്​ നഷ്​ടമായത്​ മുക്കാൽ കോടി രൂപ. കഴിഞ്ഞ മാർച്ചിൽ ഇദ്ദേഹം…