Sun. Jan 19th, 2025

Tag: Kottayam

തിരക്കേറിയ റോഡിൽ അപകടക്കെണിയായി ഓട

വൈക്കം: കച്ചേരിക്കവല-കൊച്ചുകവല റോഡിൽ കാൽനട യാത്രക്കാർക്ക് കെണിയൊരുക്കി പുതിയ നടപ്പാത. ഈ റോഡിൽ നിന്ന് കാലാക്കൽ റോഡ് ആരംഭിക്കുന്ന ഭാഗത്തെ കലുങ്ക് പൊതുമരാമത്ത് വകുപ്പ് വീതി കൂട്ടി…

വൃ​ക്ഷ​ങ്ങ​ളി​ല്‍ ക്യു ആ​ര്‍ കോ​ഡ് ചേ​ര്‍ത്ത ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ച്ചു

കോ​ട്ട​യം: സി എം ​എ​സ് കോ​ള​ജ് കാ​മ്പ​സി​ലെ മ​ര​ങ്ങ​ളെ​ക്കു​റി​ച്ച​റി​യാ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യ ക്യു ​ആ​ര്‍ കോ​ഡ് സം​വി​ധാ​നം കോ​ട്ട​യം ന​ഗ​ര​പ്ര​ദേ​ശ​ത്തേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്നു. കോ​ട്ട​യം ന​ഗ​ര​സ​ഭ പാ​ര്‍ക്കി​ലാ​ണ് പ​ദ്ധ​തി​ക്ക്​ തു​ട​ക്കം…

വീടും സ്ഥലവും എഴുതിവാങ്ങി 90കാ​രിയെ ഇറക്കിവിട്ടു

മു​ണ്ട​ക്ക​യം: വീ​ടും സ്ഥ​ല​വും സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന്​ മ​ക്ക​ള്‍ കൈയ്യേ​റി ത​ന്നെ ഇ​റ​ക്കി​വി​​ട്ടെ​ന്ന പ​രാ​തി​യു​മാ​യി 90കാ​രി. കോ​രു​ത്തോ​ട് കോ​ക്കോ​ട്ട് പ​രേ​ത​നാ​യ കി​ട്ടൻ്റെ ഭാ​ര്യ ഗൗ​രി​യാ​ണ്​…

മൃ​ഗാ​ശു​പ​ത്രി​ക​ൾ​ക്ക്​ സ്വ​ന്തം നി​ല​യി​ൽ മ​രു​ന്നു​വാ​ങ്ങു​ന്ന​തി​ന്​​ വി​ല​ക്ക്

കോട്ട​യം: വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന​ക​ളി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി​യ​തി​നു​പി​ന്നാ​ലെ മൃ​ഗാ​ശു​പ​ത്രി​ക​ൾ​ക്ക്​ സ്വ​ന്തം നി​ല​യി​ൽ മ​രു​ന്നു​വാ​ങ്ങു​ന്ന​തി​ന്​​ വി​ല​ക്ക്. സം​സ്ഥാ​ന​ത്തെ മൃ​ഗാ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള മ​രു​ന്നു​ക​ൾ ഇ​നി പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്. ഇ​തി​ന്​ മൂ​ന്ന്​ സ്ഥാ​പ​ന​വു​മാ​യി…

ഭൂരേഖാ വിഭാഗം ഓഫീസ് സിവിൽ സ്റ്റേഷൻ്റെ വരാന്തയിൽ

കോട്ടയം: താലൂക്ക് ഭൂരേഖാ വിഭാഗം ഓഫിസ് 8 മാസമായി പ്രവർത്തിക്കുന്നത് പുത്തനങ്ങാടി മിനി സിവിൽ സ്റ്റേഷന്റെ വരാന്തയിൽ. ഭൂമി തരംമാറ്റുന്നതിനുള്ള ഫയലുകൾ വരെ സർവേ ഉദ്യോഗസ്ഥർ സൂക്ഷിക്കുന്നതും…

ആർക്കേഡിനെ മാലിന്യം തള്ളൽ കേന്ദ്രമാക്കി മാറ്റുന്നു

ചങ്ങനാശേരി: മുനിസിപ്പൽ ആർക്കേഡ് മാലിന്യംതള്ളൽ കേന്ദ്രമായി മാറി. ഇവിടത്തെ പാർക്കിങ് ഷെഡിനു സമീപത്താണു മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. സമീപത്തായി ശുചിമുറി ഉണ്ടെങ്കിലും മാലിന്യക്കൂമ്പാരം കടന്നാലേ ഇങ്ങോട്ടെത്താൻ കഴിയൂ. മഴ…

അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിൻെറ​ പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിൻെറ​ പിടിയിൽ. പൊൻകുന്നം മിനിസിവിൽ സ്​റ്റേഷനിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ആർ ടി ഒ ഓഫിസിലെ അസി മോട്ടോർ…

കൊയ്ത്തുയന്ത്രങ്ങൾ ഉപയോഗശൂന്യമായ അവസ്ഥയിൽ

കുറവിലങ്ങാട്: ആകെയുള്ളത് 22 കൊയ്ത്തുമെതി യന്ത്രങ്ങൾ. ഇതിൽ 8 എണ്ണം ഉപയോഗശൂന്യമായ അവസ്ഥയിൽ. ബാക്കി 14 എണ്ണം എങ്ങനെയെങ്കിലും അറ്റകുറ്റപ്പണി നടത്തി പാടശേഖരങ്ങളിൽ എത്തിക്കാൻ പരിശ്രമം. കോഴായിൽ…

അരയേക്കർ ഭൂമി സ്വന്തമായ സന്തോഷത്തിലാണ് കമലമ്മ

കോട്ടയം: അറുപതുവർഷത്തെ കാത്തിരിപ്പിനുശേഷം അരയേക്കർ ഭൂമി സ്വന്തമായ സന്തോഷത്തിലാണ് എൺപത്തൊന്നുകാരിയായ കമലമ്മ. പൂഞ്ഞാർ നടുഭാഗം വില്ലേജിൽ വഴിക്കടവ് വലിയ മുറ്റത്തുവീട്ടിൽ കമലമ്മക്ക്‌ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയോട്‌…

കച്ചേരിക്കടവ് ബോട്ടുജെട്ടി 16ന് തുറന്നുകൊടുക്കും

കോട്ടയം: ഒടുവിൽ കച്ചേരിക്കടവ്‌ ബോട്ടുജെട്ടിക്ക്‌ ശാപമോക്ഷമാകുന്നു. നവീകരിച്ച കച്ചേരിക്കടവ് ബോട്ടുജെട്ടി 16ന് സന്ദർശകർക്കായി തുറന്നുകൊടുക്കും. ഇതോടെ നഗരവാസികൾക്ക് വിശ്രമിക്കാനും വിനോദത്തിനും ഇടമായി മാറും ഇവിടം. ഏറെയായി ബോട്ടുജെട്ടി…