കെഎസ്ആർടിസി ബസിൽ കെടിഡിസിയുടെ ഭക്ഷണശാല
വൈക്കം: സംസ്ഥാനത്ത് ആദ്യമായി വൈക്കം കായലോര ബീച്ചിൽ കെഎസ്ആർടിസി ബസിൽ കെടിഡിസിയുടെ ഭക്ഷണശാല ഒരുങ്ങി. കാലാവധി കഴിഞ്ഞ് ഒഴിവാക്കിയ ബസാണിത്. ബീച്ചിനോടു ചേർന്നുള്ള 50 സെന്റിലാണ് ഇത്…
വൈക്കം: സംസ്ഥാനത്ത് ആദ്യമായി വൈക്കം കായലോര ബീച്ചിൽ കെഎസ്ആർടിസി ബസിൽ കെടിഡിസിയുടെ ഭക്ഷണശാല ഒരുങ്ങി. കാലാവധി കഴിഞ്ഞ് ഒഴിവാക്കിയ ബസാണിത്. ബീച്ചിനോടു ചേർന്നുള്ള 50 സെന്റിലാണ് ഇത്…
കോട്ടയം: കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നിറഞ്ഞ കാടും പുല്ലും ഒടുവിൽ വെട്ടിമാറ്റിത്തുടങ്ങി. സ്റ്റേഡിയത്തിൽ ഒരാൾ പൊക്കത്തിൽ പുല്ല് വളർന്നിട്ടും അനങ്ങാപ്പാറ നയം തുടർന്ന കോട്ടയം നഗരസഭക്കെതിരെ രൂക്ഷവിമർശനമാണ്…
കോട്ടയം: ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദുകൾ ഉണ്ടെന്ന ആരോപണത്തിൻ്റെ തെളിവുകൾ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്കട്ട് ഉടൻ വെളിപ്പെടുത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കോട്ടയം…
ചെമ്പ് (കോട്ടയം): മമ്മൂട്ടിയുടെ 70ാം ജന്മദിനത്തോടനുബന്ധിച്ച ആഘോഷങ്ങളിൽ പങ്കുചേർന്ന് ജന്മനാടായ ചെമ്പ് പഞ്ചായത്തും. അനുമോദനത്തിൻ്റെ ഭാഗമായി നടൻ്റെ വീട്ടിലേക്കുള്ള ചെമ്പ് മുസ്ലിം പള്ളി-കാട്ടാമ്പള്ളി റോഡിന് പത്മശ്രീ ഭരത്…
ഏറ്റുമാനൂര്‍: കോവിഡ് പരിശോധനയ്ക്കെത്തിയ യുവാവിന്‍റെ സാമ്പിള്‍പോലും എടുക്കാതെ ഫലം പോസിറ്റീവ് എന്ന് വിധിയെഴുതിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഏറ്റുമാനൂര്‍ വള്ളിക്കാട് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ…
കോട്ടയം: യാത്ര ചെയ്ത് ക്ഷീണിച്ചെങ്കിൽ വിശ്രമിക്കാനായി ജില്ലയിൽ 18 ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങൾ തുറന്നു. വൃത്തിയുള്ള ശുചിമുറികളും ആധുനിക സൗകര്യങ്ങളുമടങ്ങുന്നതാണ് ഈ കേന്ദ്രങ്ങൾ. സൗകര്യങ്ങളുടെ…
വൈക്കം: ആർക്കും വേണ്ടാതെ ഉപേക്ഷിച്ചിരുന്ന ചകിരിച്ചോറിന് കയറിനെക്കാൾ പ്രിയമേറി. പഴയകാലത്ത് കയർ സഹകരണ സംഘങ്ങളുടെ വളപ്പിലും തൊണ്ട് തല്ലി ചകിരിയാക്കുന്ന സ്ഥലങ്ങളിലും ഉപയോഗ ശൂന്യമായി കിടന്ന ചകിരിച്ചോറിന്…
കോട്ടയം: ചിങ്ങവനം–കോട്ടയം ഇരട്ടപ്പാത വരുന്നതിന് മുന്നോടിയായി റബർബോർഡിന് സമീപമുള്ള റെയിൽവേ മേൽപ്പാലം നിർമാണം അന്തിമഘട്ടത്തിൽ. ഒക്‌ടോബർ ആദ്യം പാലം ഗതാഗതത്തിന് തുറക്കുമെന്നാണ് പ്രതീക്ഷ. അപ്രോച്ച് റോഡാണ് പൂർത്തിയാകേണ്ടത്.…
കോട്ടയം: അശരണര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളും ജീവന് രക്ഷാ മരുന്നുകളും വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കുന്ന വാതില്‍പടി സേവന പദ്ധതി ആദ്യഘട്ടത്തില്‍ ജില്ലയിലെ ആറു തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പാക്കും. മാടപ്പള്ളി, വാഴപ്പള്ളി,…
കോട്ടയം: തീരദേശപാത ഇരട്ടിപ്പിക്കലിന് കോട്ടയത്തിൻ്റെ മണ്ണും. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് ഏഴായിരത്തോളം ലോഡ് എത്തിക്കാനാണ് റെയിൽവേയുടെ തീരുമാനം. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലിൻ്റെ ഭാഗമായി നീക്കുന്ന മണ്ണാണ് ആലപ്പുഴയിലേക്ക്…