Thu. Dec 19th, 2024

Tag: Kottayam

ഗവ ആയുർവേദ ആശുപത്രിയുടെ ശോച്യാവസ്ഥ തുടരുന്നു

ചങ്ങനാശേരി: നഗരമധ്യത്തിൽ നഗരസഭയുടെ കീഴിലുള്ള പെരുന്ന ഗവ ആയുർവേദ ആശുപത്രിയുടെ ശോച്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നു. യുഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ്‌ ആയുർവേദ ആശുപത്രി നാശത്തിലേക്ക് പോവാൻ…

കൃഷി‘പാഠ’വുമായി പത്താംക്ലാസ് വിദ്യാർത്ഥി അജിൻ

പാമ്പാടി: ദിവസവും പശുവിന്റെ 6 ലീറ്റർ പാൽ കറക്കും, തുടർന്ന് 50 ഇറച്ചിക്കോഴികളുടെ പരിപാലനം, പുറമേ വീട്ടിലേക്ക് ആവശ്യമുള്ള അത്യാവശ്യ ഭക്ഷ്യവിളകളുടെ കൃഷിയും. ഏതെങ്കിലും ചെറുകിട കർഷകന്റെ…

​ മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി

മു​ണ്ട​ക്ക​യം: മീ​ൻ കു​ള​ത്തി​ൽ എ​ഴു​നൂ​റോ​ളം മീ​നു​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണി​മ​ല കോ​ഴി​ക്ക​ൽ മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. മ​ക​ൻ ക​ണ്ണൻ്റെ മീ​ൻ കു​ള​ത്തി​ലാ​ണ്​ മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ…

വിതച്ചില്ല 12 ഏക്കർ പാടത്ത് കൊയ്ത്തു നടത്തി

കുമരകം: വിതച്ചില്ല, പക്ഷേ കൊയ്ത്തു നടത്തി. പുത്തൻകുളം വീട്ടിൽ സാബു ജോസഫാണ് കൈപ്പുഴമുട്ട് വളപ്പിൽ (കേളക്കരി–വട്ടക്കായൽ) പാടത്ത് നെല്ലു വിതയ്ക്കാതെ കൊയ്ത്തു നടത്തിയത്. 12 ഏക്കർ പാടത്താണ്…

കു​രു​തി​ക്ക​ള​മായി ച​ങ്ങ​നാ​ശ്ശേ​രിയിലെ റോ​ഡു​ക​ള്‍

ച​ങ്ങ​നാ​ശ്ശേ​രി: മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍ കു​രു​തി​ക്ക​ള​മാ​കു​ന്നു. മാ​സ​ങ്ങ​ൾ​ക്കി​ടെ ച​ങ്ങ​നാ​ശ്ശേ​രി ബൈ​പാ​സ്, എ സി റോ​ഡ്, സെ​ന്‍ട്ര​ല്‍ജ​ങ്​​ഷ​ന്‍, പാ​ലാ​ത്ര, മോ​ര്‍ക്കു​ള​ങ്ങ​ര, വാ​ഴൂ​ര്‍ റോ​ഡി​ല്‍ തെ​ങ്ങ​ണ, ഇ​ല്ലി​മൂ​ട്, പൂ​വ​ത്തും​മൂ​ട്, കൊ​ച്ചു​റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ…

ഫോൺ റീ ചാർജ് ചെയ്ത ശേഷം പണം നൽകാതെ കടന്നു കളയുന്നു

പാമ്പാടി: മൊബൈൽ ഫോൺ റീ ചാർജ് ചെയ്ത ശേഷം പണം നൽകാതെ അതിഥി തൊഴിലാളികൾ കടന്നു കളയുന്ന സംഭവങ്ങൾ പതിവാകുന്നതായി പരാതി. ജില്ലയുടെ വിവിധയിടങ്ങളിൽ ഇത്തരം പരാതികൾ…

സ്ഥലം വാങ്ങി റോഡ് നിർമിച്ചു നൽകി ‘ഒരുമ’

ഞീഴൂർ: ഒരു നാടിന്റെ സ്വപ്നം സാക്ഷാത്കരിച്ച് ‘ഒരുമ’. ഞീഴൂർ മാന്താറ്റ് കുന്നിലെ 23 കുടുംബങ്ങൾക്ക് റോഡായി. എട്ടാം വാർഡിലാണ് ഞീഴൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരുമ ചാരിറ്റബിൾ സൊസൈറ്റി…

കെഎസ്ആർടിസി ഡ്രൈവർമാർക്ക് ശുചിമുറിയിൽ ജോലി

കോട്ടയം: ജോലി കെഎസ്ആർടിസി ബസ് ഡ്രൈവർ; ഡ്യൂട്ടി ശുചിമുറിയുടെ കാവലും പണം പിരിക്കലും! കോട്ടയം ഡിപ്പോയിലാണ് സംഭവം. ബസ് സ്റ്റാൻഡിലെ ശുചിമുറിയുടെ നടത്തിപ്പ് കെഎസ്ആർടിസി നേരിട്ടാണ് നടത്തുന്നത്.…

മോഷണക്കേസിൽ കുട്ടികൾ അറസ്​റ്റിൽ

മുണ്ടക്കയം: വണ്ടൻപതാലിൽ പലചരക്കുകടയിൽ മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ അറസ്​റ്റിൽ. വണ്ടൻപതാൽ ജങ്ഷനിലെ കടയിൽ കഴിഞ്ഞദിവസം നടന്ന മോഷണത്തിലാണ് സമീപവാസികളായ 15 വയസ്സുള്ള രണ്ടുപേർ അറസ്​റ്റിലായത്.…

അസാപ്പിൻ്റെ ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്ക് നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്

കോ​ട്ട​യം: സ​ർ​ക്കാ​റിൻ്റെ കീ​ഴി​ലെ നൈ​പു​ണ്യ വി​ക​സ​ന പ്ര​സ്ഥാ​ന​മാ​യ അ​ഡീ​ഷ​ന​ൽ സ്‌​കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാം (അ​സാ​പ് കേ​ര​ള) നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്ന ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്ക് നി​ർ​മാ​ണം അ​വ​സാ​ന…