Mon. May 6th, 2024

Tag: Kottayam

അട്ടിപ്പീടിക പാലം ഇന്നും തലയുയർത്തി നിൽക്കുന്നു

കോട്ടയം: ജനകീയാസൂത്രണത്തിൻ്റെ പരീക്ഷണശാലയായിരുന്ന കുമരകത്തുനിന്ന്‌ പുറത്തുവന്നത്‌ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട പുതുമാതൃകകൾ. അതിലൊന്നായിരുന്നു പാലങ്ങളും റോഡുകളും നിർമിക്കാൻ ഗുണഭോക്തൃസമിതികളുടെ രൂപീകരണം. അധികാരവികേന്ദ്രീകരണത്തിന്‌ കൂടുതൽ ശോഭപകർന്ന്‌ ജനങ്ങൾ നിർമിച്ച അട്ടിപ്പീടിക…

പിങ്ക്​ വസന്തം തേടി നിരവധിപേർ

കോട്ടയം: തി​​രു​​വാ​​ർ​​പ്പ് മ​​ല​​രി​​ക്ക​​ൽ പാ​​ട​​ത്ത്​ ആ​​മ്പൽ ഫെസ്​റ്റിന്​ തുടക്കമായി. പിങ്ക്​ വസന്തം തേടിയെത്തുന്നവരെ വരവേൽക്കാൻ നാട്​ ഒരുങ്ങിനിൽക്കെ, മ​​ന്ത്രി വി എ​​ൻ വാ​​സ​​വ​​ൻ ഫെസ്​റ്റ്​ ഉ​​ദ്ഘാ​​ട​​നം ചെ​​യ്​തു.…

വെള്ളക്കെട്ടിന്‍റെ കഷ്ടപ്പാടുമായി കോളനിക്കാർ

കോട്ടയം: വർഷത്തിൽ എട്ട് മാസവും വെള്ളം കയറി കിടക്കുന്ന ഒരു കോളനിയുണ്ട് കോട്ടയത്ത്. മന്ത്രി വി എൻ വാസവന്‍റെ മണ്ഡലത്തിലെ തിരുവാർപ്പ് മാധവശ്ശേരി കോളനി. വെള്ളക്കെട്ടിന്‍റെ കഷ്ടപ്പാട്…

അഗതി മന്ദിരങ്ങളോടുള്ള നടപടി ക്രൂരത; ഓര്‍ഫനേജ് അസോസിയേഷന്‍

കോട്ടയം: അനാഥ-അഗതി-വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികളുടെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ നിര്‍ത്തലാക്കിയ സർക്കാർ നടപടി ക്രൂരതയാണെന്ന്​ ഓര്‍ഫനേജ് അസോസിയേഷന്‍. അഗതിമന്ദിരങ്ങളിലെ അന്തേവാസികളുടെ പൂര്‍ണ ഉത്തരവാദിത്തം സ്ഥാപനങ്ങള്‍ക്കാണെന്ന ധനവകുപ്പ് ഉത്തരവ്​…

വനപാതയിൽ മാലിന്യ നിക്ഷേപം പതിവ് കാഴ്ചയാവുന്നു

കോട്ടയം: എരുമേലി– മണിമല പാതയിലെ കനകപ്പലം, കരിമ്പിൻതോട്, മുക്കട, പ്ലാച്ചേരി,പൊന്തൻപുഴ വനപാതയിൽ മാലിന്യ നിക്ഷേപം പതിവ് കാഴ്ചയാവുന്നു. രാത്രി പകലെന്ന് വ്യത്യാസമില്ലാതെയാണ് ആളൊഴിഞ്ഞ മേഖലയില്‍ മാലിന്യം തള്ളുന്നത്.…

ഗോൾഡ്‌ ബോണ്ടിൻ്റെ വിൽപന ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിൽ ആരംഭിച്ചു

കോട്ടയം: റിസർവ്‌ ബാങ്ക്‌ 2021-22ൽ പുറത്തിറക്കുന്ന അഞ്ചാം സീരീസ്‌ സോവറിൻ ഗോൾഡ്‌ ബോണ്ടിന്റെ വിൽപന ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിൽ ആരംഭിച്ചു. 13 വരെ തുടരും. എട്ട്‌ വർഷമാണ്‌ കാലാവധി.…

തിരക്കേറിയ കേന്ദ്രങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ പുതിയ ക്രമീകരണം

കോട്ടയം: നഗരത്തിലെ തിരക്കേറിയ 5 പ്രധാന കേന്ദ്രങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ സിഗ്നലും സീബ്രാലൈനും വേണമെന്നു ട്രാഫിക് പൊലീസ്. 5 സ്ഥലത്തും ഒരേ സമയം സിഗ്നൽ ലൈറ്റിൽ ചുവപ്പു…

ജല അതോറിറ്റി പൊളിച്ച നടപ്പാത ഇനിയും നന്നാക്കിയില്ല

ഏറ്റുമാനൂർ: ജല അതോറിറ്റി പൊളിച്ച നടപ്പാത ഇനിയും നന്നാക്കിയില്ല. പൊളിച്ചു നീക്കിയ ഇന്റർലോക്ക് കട്ടകൾ വഴിയരികിൽ അനാഥമായി. കാടുകയറി നശിക്കുന്നത് ലക്ഷങ്ങൾ വില മതിക്കുന്ന ഇന്റർലോക്ക് കട്ടകൾ.…

ടൂറിസത്തിൻ്റെ ഭാഗമായി നീണ്ടൂരിൽ ജലപാതകൾ

നീണ്ടൂർ: ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ഭാഗമായി നീണ്ടൂരിൽ വിവിധ സ്ഥലങ്ങളെ ബന്ധപ്പെടുത്തിയുള്ള ജലപാതകൾ തെളിയിക്കും. ചരിത്ര പ്രാധാന്യമുള്ള മാന്നാനം – കൈനടി ജല യാത്രയുടെ ഓർമയ്ക്കായി മാന്നാനം കടവ്…

ജ​ല​സേ​ച​ന വ​കു​പ്പിൻ്റെ ജ​ല​സം​ഭ​ര​ണി അ​പ​ക​ട​ക്കെ​ണി​യാ​വു​ന്നു

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ബൈ​പാ​സിൻ്റെ സ​മീ​പ​ത്തെ ജ​ല​സേ​ച​ന വ​കു​പ്പിൻ്റെ ജ​ല​സം​ഭ​ര​ണി അ​പ​ക​ട​ക്കെ​ണി​യാ​വു​ന്നു. ബൈ​പാ​സ് നി​ര്‍മാ​ണ​ഘ​ട്ട​ത്തി​ല്‍ത​ന്നെ വാ​ട്ട​ര്‍ ടാ​ങ്ക് സ​മാ​ന്ത​ര പാ​ത​യി​ല്‍നി​ന്ന്​ മാ​റ്റാ​ൻ ഒ​രു​കോ​ടി​യോ​ളം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, റോ​ഡ്…